കുഞ്ഞിക്കയ്ക്ക് ഇത് എന്ത് പറ്റി – നാളുകളായി ഉറങ്ങിയിട്ടെന്ന് ഡിക്യൂ ! കരഞ്ഞു കൊണ്ട് കാര്യങ്ങൾ പഴയതുപോലല്ല – ദുൽഖർ ഡിലീറ്റ് ചെയ്ത ലൈവ് വീഡിയോ ഇതാ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ ശ്രദ്ധ നേടിയ താരമല്ല ദുൽഖർ സൽമാൻ. സ്വന്തം പേര് കൊണ്ട് സിനിമയിൽ തന്നെ ഇടം നേടിയെടുത്ത താരമാണ് ദുൽഖർ സൽമാൻ . ഒരു ഇന്ത്യൻ താരം എന്ന പേരിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു ദുൽഖർ. നവകരെ അണിയിച്ചൊരുക്കിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടം നേടുന്നത് ഇപ്പോൾ മലയാള സിനിമയുടെ മികച്ച താരമായി ദുൽഖർ മാറി കഴിഞ്ഞു.

നിരവധി ഹിറ്റുകൾ സ്വന്തമാക്കി ഒരു താരമാണ് ദുൽഖർ. ഇപ്പോൾ ഇതാ ദുൽഖറിന്റെ ഇൻസ്റ്റഗ്രാമിലെ പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പുതിയ ഇൻസ്റ്റഗ്രാം വീഡിയോയിൽ താരം പറയുന്ന ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്തത്. ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും അത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡിലീറ്റ് ചെയ്യുകയും ആയിരുന്നു ദുൽഖർ സൽമാൻ ചെയ്തത് .

ഈ വീഡിയോ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. എൻറെ ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി എന്നും ഇങ്ങനെ ഒരു അവസ്ഥയിലൂടെ ഞാൻ കടന്നു പോകുന്നത് ആദ്യമായി ആണ് എന്ന് പറയുന്നത്. ഒരുപാട് പറയാൻ എനിക്ക് സാധിക്കുന്നില്ല എന്നും ദുൽഖർ വ്യക്തമാക്കുന്നു. എന്താണ് താരം ഇത്തരത്തിൽ സംസാരിക്കാൻ കാരണമെന്നാണ് ആളുകൾ ചോദിക്കുന്നത്. എന്താണ് വിഷമം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും എന്താണെങ്കിലും അത് വേഗം മാറാൻ സാധിക്കട്ടെ എന്നുമാണ് ആളുകൾ കമന്റുകളിലൂടെ പറയുന്നത്. ഇത്രയും വലിയ രീതിയിൽ ഒരു വേദന ഉണ്ടാകാനുള്ള കാരണം എന്താണെന്നും ചിലർ ചോദിക്കുന്നുണ്ട്.

അതേസമയം എന്തുകൊണ്ടാണ് താരം ഇത് പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്തത് എന്നും ഒരുപറ്റം ആളുകൾ ചോദിക്കുന്നു. അത്രയും വേദന എന്തായിരുന്നു താരത്തിന് എന്നാണ് ചിലർ ചോദിക്കുന്നത്.എന്തുകൊണ്ടാണ് വീഡിയോ പെട്ടെന്ന് ഡിലീറ്റ് ചെയ്തത് എന്നും ചിലർ ചോദിക്കുന്നുണ്ട് പലതരത്തിലുള്ള കമന്റുകളാണ് ഈ ഒരു പ്രവർത്തി ലഭിച്ചുകൊണ്ടിരിക്കുന്നത് പലരും വ്യത്യസ്തമായ കമന്റുകളുമായാണ് എത്തുന്നത്. സോഷ്യൽ മീഡിയയിലും ഈ ഒരു വീഡിയോ വലിയതോതിൽ തന്നെ വൈറലായി മാറിയിട്ടുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ ഈ വീഡിയോയെ കുറിച്ച് തിരക്കുന്നത് നിമിഷങ്ങൾക്ക് അകം തന്നെ വീഡിയോ ഡിലീറ്റ് ആയി പോവുകയായിരുന്നു ചെയ്തത്. ഇതിനോടകം ആ വേദന മാറിയതു കൊണ്ടായിരിക്കാം ഡിലീറ്റ് ആയത് എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply