ഇത്തവണ ജോർജ് കുട്ടി കുടുങ്ങും ! ലാലേട്ടനെ കുടുക്കാൻ ദൃശ്യം 3 ഇൽ മമ്മുക്കയെ തന്നെ ഇറക്കും

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു 50 കോടി ക്ലബ്ബിൽ എത്തിയ മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം എന്ന സിനിമ. സ്വന്തം കുടുംബത്തെ രക്ഷിക്കുവാൻ വേണ്ടി ജോർജുകുട്ടി എന്ന സാധാരണക്കാരൻ നടത്തുന്ന യാതനകളുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്

ഓരോ സാധാരണക്കാരും ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു ചെയ്തത് മലയാളത്തിലെത്തിയ ക്രൈം ത്രിലറുകളിൽ മുൻപിൽ നിൽക്കുന്ന ചിത്രമായി ദൃശ്യം മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയം നേടുകയായിരുന്നു ചെയ്തത് അടുത്ത സമയത്താണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉടനെ തന്നെ പുറത്തു വരുമെന്ന് വാർത്തകൾ വന്നത്..

അതിനുശേഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആയിരുന്നു ഈ ചിത്രത്തെക്കുറിച്ച് വന്നത്. അത്തരത്തിൽ ആരാധകർ കാണുന്ന ഒരു വലിയ സ്വപ്നമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജോർജുകുട്ടിയെ പൂട്ടാനായി മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐ എത്തുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്ന ചർച്ച. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു ഫാൻമേഡ് പോസ്റ്ററും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply