ദിനോസറിന്റെ 256 മുട്ടകൾ മധ്യപ്രദേശിൽ കണ്ടെത്തി ! ഞെട്ടൽ മാറാതെ പ്രദേശ വാസികൾ

ഒരുകാലത്ത് നമ്മുടെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷരായവരാണ് ദിനോസറുകൾ ദിനോസറുകളുടെ കാലം എന്നും ദിനോസറുകളില്ലാത്ത കാലം എന്നും രണ്ട് കാലഘട്ടങ്ങളായാണ് നമ്മുടെ ലോകത്തെ വേർതിരിച്ചിരിക്കുന്നത് പോലും. ലോകത്തിൽ തന്നെ ഏറ്റവും അധികം ദിനോസറുകൾ ഉണ്ടായിരുന്നത് മധ്യപ്രദേശിൽ ആയിരുന്നു എന്നാണ് പറയുന്നത് ഇപ്പോഴത്തെ ഇന്ത്യക്കാരൻ ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് പാലിയന്റോളജിസ്റ്റുകൾ.

മധ്യപ്രദേശിലെ ധാർ ജില്ലയിൽ നടത്തിയ പരിശോധനയിൽ 92 ഇടങ്ങളിൽ നിന്നും ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അതായത് ഇവിടെയുള്ള 92 ഇടങ്ങളിൽ നിന്നും ദിനോസറുകളുടെ വാസ സ്ഥലത്തിന്റെയും 256 മുട്ടകളുടെയും ഫോസിലുകളാണ് കണ്ടെത്തിയിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്ന ഈ വാർത്ത എല്ലാവരും ഒരു ഞെട്ടലോടെയാണ് കേൾക്കുന്നത്

മുട്ടയുടെ ശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ തന്നെ ഒന്നു മുതൽ 20 വരെ ഓളം ദിനോസറുകൾ ഉണ്ടായിരിക്കാം എന്ന് കണക്കാണ് ഇവർ പറയുന്നത്. ഏകദേശം കോടികളുടെ പഴക്കമുള്ള ഫോസിലുകളാണ് ഇവ 66 ദശലക്ഷം പഴക്കമാണ് ഈ ഫോസിലുകൾക്ക് ഉള്ളത് ഓരോ മുട്ടയ്ക്കും 15 മുതൽ 17 സെന്റീമീറ്റർ വരെ വ്യാസമുണ്ട് ഓരോ കൂട്ടിലും 20 ഓളം മുട്ടകൾ വരെയാണ് സൂക്ഷിച്ചിരുന്നത് ഇവയിൽ തന്നെ ചില മുട്ടകളിൽ വിരിയാൻ വെച്ചതിന്റെ അടയാളങ്ങളും കാണാൻ സാധിക്കും

ഭൂമിയിൽ നിന്നും അപ്രത്യക്ഷരാവുന്നതിനും വംശനാശം സംഭവിക്കുന്നതിന് മുൻപ് ഭൂമിയിൽ ഒരുപാട് ദിനോസറുകൾ ഉണ്ടായിരുന്നു അവയിൽ തന്നെ ഒരുപാട് ദിനോസറുകൾ മധ്യപ്രദേശിലും ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് അതായത് ഇന്ത്യയിൽ ദിനോസറുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ഇപ്പോൾ ശാസ്ത്രലോകം കണ്ടുപിടിച്ചിരിക്കുന്നു.

ദിനോസറുകൾക്ക് വംശനാശം വന്നതുകൊണ്ടാണ് ഇപ്പോൾ ഈ ഭൂമുഖത്ത് ഇവയില്ലാത്തത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും എന്നാൽ ഇന്ത്യയിൽ അവയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായി മാറിയിരിക്കുകയാണ്. ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് ചിലർ പറയുന്നത്. അതേസമയം ശാസ്ത്ര ലോകത്തിന് ഇത്തരത്തിൽ ഒരു കള്ളം പറയേണ്ടതിന്‍റെ ആവശ്യകത ഇല്ല എന്നും അതുകൊണ്ടുതന്നെ വിശ്വസിക്കാതെ പറ്റില്ലല്ലോ എന്നും ചിലർ പറയുന്നുണ്ട്. ഇതിനോടകം തന്നെ ഈ വാർത്ത ശ്രദ്ധ നേടി കഴിഞ്ഞു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply