ദിൽഷയും റംസാനും തമ്മിൽ കടുത്ത പ്രണയം .?കെട്ടി പിടിച്ചു വാരിപ്പുണർന്നു ഉമ്മ വെച്ചും ദിലുവും റംസാനും ! വീഡിയോ വൈറൽ

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതരായവരാണ് ദിൽഷയും റംസാനും. രണ്ടുപേരും രണ്ടു സീസണുകളിൽ ആണ് മത്സരിച്ചിരുന്നത്. എങ്കിലും ഒരുപാട് സമാനതകൾ ഇവർക്ക് ഉണ്ടായിരുന്നു. രണ്ടുപേരും മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതരായവരാണ്. ബിഗ്‌ബോസിന്റെ ആദ്യത്തെ വനിത വിജയിയായിരുന്നു ദിൽഷ. ആ ഒരു പ്രത്യേകതയാണ് മറ്റു മത്സരാർത്ഥികളിൽ നിന്നും എപ്പോഴും ദിൽഷയെ വേറിട്ട് നിർത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദിൽഷ. ഇതിനുമുൻപ് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന ഒരു വ്യക്തി കൂടിയാണ് ദിൽഷ. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആയിരുന്നു വലിയ സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായി വന്നിരുന്നത്.

പരിപാടിയിലെ തന്നെ സഹമത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനുമായുള്ള സൗഹൃദവും പിന്നീട് ആ സൗഹൃദം അവസാനിപ്പിച്ചതും ഒക്കെയാണ് ഹെറ്റർസിനെ നേടി കൊടുത്തിരുന്നത്. പരിപാടിയിൽ നിൽക്കുന്നതിന് വേണ്ടി ദിൽഷ കാണിച്ച ഒരു സ്ട്രാറ്റർജി മാത്രമായിരുന്നു റോബിനോടുള്ള സൗഹൃദം എന്നായിരുന്നു പ്രേക്ഷകർ എല്ലാം തന്നെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ ദിൽഷ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റംസാനും ദിൽഷയും ഒരുമിച്ചുള്ള ഒരു വീഡിയോയാണിത്. പ്രണയത്തിന്റെ മനോഹാരിത കൂടിയാണ് ഈ വീഡിയോ. ഇരുവരും പ്രണയികളെ പോലെ ഒരുമിച്ച് പരസ്പരം പുണർന്നുമൊക്കെയാണ് ഈ വീഡിയോയിൽ കാണാൻ സാധിച്ചിരിക്കുന്നത്.

പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന് തുടങ്ങുന്ന ഗാനമാണ് ഇവർ നൃത്തത്തിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടുപേരും നർത്തകർ ആയതുകൊണ്ട് തന്നെ വ്യത്യസ്തമായ രീതിയിൽ ആണ് ഈ ഗാനം ഇവർ ചിത്രീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈ ഗാനം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ഈ വീഡിയോ പുറത്തു വന്നതിനു ശേഷം ഇവർ തമ്മിൽ പ്രണയത്തിലാണോന്ന് പോലും ചിലർ ചോദിക്കുന്നുണ്ട്. നിമിഷ നേരം കൊണ്ടാണ് ഇവരുടെ ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നത്.

ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലും ഈ വീഡിയോയ്ക്ക് വന്നിരിക്കുന്നത്. റംസാൻ ഇതിനുമുൻപും സെലിബ്രേറ്റികൾക്കൊപ്പം പരിപാടികൾ മനോഹരമാക്കിയിട്ടുണ്ട്. റംസാനും ഒരുമിച്ചുള്ള നൃത്തങ്ങൾ വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഈ ഒരു നൃത്തവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവരുടെ നൃത്തത്തിന് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇവർ പ്രണയത്തിലാണോ എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലും ലഭിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply