സുപ്രീം കോടതി നേരിട്ട് ഇടപെടുന്നു ! നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കം

മലയാള സിനിമയിൽ തന്നെ വളരെയധികം ശ്രദ്ധ നേടിയ ഒരു സംഭവമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. ഇതിന്റെ പേരിൽ ജനപ്രിയനായകനായ ദിലീപ് ജയിലിൽ കിടക്കേണ്ട സാഹചര്യം വരെ വന്നിരുന്നു തുടർന്ന് സിനിമയിൽ ഉള്ള ദിലീപിന്റെ നല്ല ഭാവി നഷ്ടമായി എന്നാണ് പലരും പറഞ്ഞിരുന്നത്. തുടർന്നുള്ള നടന്റെ ചിത്രങ്ങൾ തിയേറ്ററിൽ പരാജയപ്പെട്ടതോടെ അത് ഏകദേശം പൂർത്തിയായി എന്ന ആളുകൾക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഇപ്പോഴിതാ ഈ കേസിൽ ഒരു നിർണായകമായ നീക്കം നടന്നിരിക്കുകയാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അതിജീവിതയായ നടി. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുകയാണ് തന്റെ ദൃശ്യങ്ങൾ ചോർന്നുവന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടിയില്ല എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുവാൻ നടി തയ്യാറാക്കുന്നത്

അന്വേഷണം പൂർത്തീകരിച്ചിട്ടും ഇതുവരെ ഇക്കാര്യത്തെ കുറിച്ചുള്ള റിപ്പോർട്ടർ കൈമാറിയിട്ടില്ല എന്നാണ് അതിജീവിത പറയുന്നത് ഡിസംബറിൽ ആയിരുന്നു മെമ്മറി കാർഡ് ചോരുന്നത് ഈ ആരോപണത്തിന്റെ വസ്തുത അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു എന്നാൽ വിചാരണ കോടതി ജഡ്ജിയായ എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു എങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല. ജനുവരി 7 നഖം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിരുന്നത് ആവശ്യമുണ്ടെങ്കിൽ പോലീസ് സഹായം തേടാം എന്നുകൂടി കോടതി വ്യക്തമാക്കിയിരുന്നു എന്നാൽ അന്വേഷണം പൂർത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് കോടതിയിൽ എത്തുകയും കേസെടുക്കുകയോ മറ്റ് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടില്ല.

ഈ സാഹചര്യത്തിലാണ് നീതിക്കുവേണ്ടി അതിജീവത സുപ്രീംകോടതിയെ തിരഞ്ഞെടുക്കുന്നത്. ഇത് വളരെ നിർണായകമായ ഒരു സംഭവമാണ് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ആരെ സംരക്ഷിക്കാനാണ് കോടതി നോക്കുന്നത് എന്ന് ഒരേപോലെ എല്ലാവരും ചോദിക്കുന്നുണ്ട്. ഒരു പെൺകുട്ടിക്ക് നീതി ലഭിക്കില്ല എന്ന് തരത്തിൽ ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി മാറിയിരിക്കുകയാണ്..അത്രയും വലിയ സെലിബ്രേറ്റി ആയ ഒരു പെൺകുട്ടിക്ക് പോലും ഇന്നാട്ടിൽ നീതു ലഭിക്കുന്നില്ല എങ്കിൽ പിന്നെ സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് പറയേണ്ട കാര്യമുണ്ടോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്നുപോലും നീതി ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുവാനുള്ള നിർണായക നീക്കത്തിലേക്ക് ഈ പെൺകുട്ടി എത്തിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply