ദിൽഷയ്ക്ക് ഡോക്റ്റർ കൊടുത്ത കിടിലൻ സർപ്രൈസ്‌ കണ്ടോ ? സന്തോഷം അറിയിക്കാൻ ആകാതെ ദിൽഷ

ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനിച്ചുവെങ്കിലും മത്സരാർത്ഥികളെ അത്ര പെട്ടന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ലേഡി വിന്നർ ഉണ്ടായിരിക്കുകയാണ്. ദിൽഷ എന്ന് മത്സരാർത്ഥിയെ എല്ലാരും ഹൃദയത്തോട് സ്വീകരിച്ചു എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ ഇതാ പുതിയ തിരക്കിലാണ് ദിൽഷ. ഇന്നാണ് ദിൽഷ കൊച്ചിയിലെത്തിയത്. കൊച്ചിയിലെത്തിയതും നിരവധി ഇന്റർവ്യൂകളുമായി തിരക്കിലായി നിൽക്കുകയാണ് ദിൽഷ. ഇതിനോടകം തന്നെ സമീപിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് എല്ലാം ദിൽഷ അഭിമുഖം നൽകുകയും ചെയ്തു.

എല്ലാ അഭിമുഖങ്ങളിലും ഒരു വീഡിയോ കോളിൽ ആണെങ്കിൽ റോബിൻ രാധാകൃഷ്ണൻ എത്തുന്നുമുണ്ട്. ദിൽഷ വിജയ് ആയ സമയത്ത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സന്തോഷം ഇല്ലാതെയായിരുന്നു ഇരുന്നത്. ഇതിന് കാരണം എന്താണ് എല്ലാവരും ചോദിച്ചിരുന്നു. ഇതിനു മറുപടിയായി റോബിൻ പറഞ്ഞിരുന്നത് ദിൽഷ അവിടെ എത്രത്തോളം ടെൻഷനടിച്ച് ആണ് നിൽക്കുന്നത് എന്ന് തനിക്കറിയാം, അത്രത്തോളം ടെൻഷൻ തനിക്കും ഉണ്ട് എന്നായിരുന്നു. റോബിൻ ദിൽഷ വിജയ് ആയപ്പോൾ ദിൽഷയെ അഭിനന്ദിച്ച് ഇട്ട സ്റ്റാറ്റസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ദിൽഷ വിജയ് ആയപ്പോൾ റോബിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഒരു സ്റ്റാറ്റസ് ആണ് ഇപ്പോൾ പ്രേക്ഷകരെല്ലാം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഫസ്റ്റ് ലേഡി ടൈറ്റിൽ വിന്നർ, ദിൽഷ കൺഗ്രാജുലേഷൻ എന്ന് ആയിരുന്നു. ഈ വാക്കുകളുടെ കൂടെ പേരിനോടൊപ്പം രാജകുമാരിയുടെ ഒരു ഇമേജ് കൂടിയായിരുന്നു റോബിൻ ചേർത്തിരുന്നത്. ആദ്യം സ്റ്റോറി ഇട്ടതിനുശേഷം റോബിൻ പിന്നീട് ബിഗ് ബോസ് ട്രോഫി മോഹൻലാൽ ദിൽഷയ്ക്ക് സമ്മാനിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.

ശരിക്കും വിജയ് ആകുവാൻ അർഹതയുള്ള വ്യക്തിയായിരുന്നു ദിൽഷ എന്ന് തന്നെയാണ് കൂടുതൽ ആളുകളും പറയുന്നത്. വീട്ടിൽ എപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചു നിന്നിട്ടുള്ള വ്യക്തിത്വമാണ് ദിൽഷ. ആരെയും വേദനിപ്പിക്കാതെ ഒരു പ്രശ്നത്തിനും പോകാതെ ചെയ്യുന്ന ടാസ്ക്കുകൾ ഒക്കെ തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ വിജയിച്ച മുൻപോട്ടു പോയിരുന്ന ഒരു മത്സരാർത്ഥിയായ ദിൽഷ എന്തുകൊണ്ടും ബിഗ്ബോസിൽ വിന്നർ ആവാനുള്ള അർഹതയുള്ള വ്യക്തിയാണെന്ന് തന്നെയാണ് പകുതിയിലധികം ആളുകളും പറയുന്നത്.

എന്നാൽ മനപ്പൂർവമായി ഡീഗ്രേഡ് ചെയ്യുന്നവരും കുറച്ചൊന്നുമല്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ഈ ഒരു സ്റ്റോറി തന്നെയാണ്. അദ്ദേഹം ദിൽഷ വിന്നർ ആകാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply