പിരിയാൻ ഉള്ള തീരുമാനം വേണ്ടാന്ന് വെക്കാൻ കാരണം ഇതാണ് ! ധനുഷും ഐശ്വര്യയും വേര്പിരിയുന്നില്ല

സോഷ്യൽ മീഡിയയിൽ എല്ലാം വലിയ തോതിൽ അടുത്തകാലത്ത് വാർത്തയായ സംഭവമായിരുന്നു ധനുഷിന്റെയും ഭാര്യ ഐശ്വര്യയുടെയും വി,വാ,ഹ.മോ ചനം. ഇരുവരും വി വാ ഹമോ ചിതർ ആവാൻ പോവുകയാണെന്ന് സോഷ്യൽ മാധ്യമങ്ങളിലൂടെ തന്നെയായിരുന്നു പ്രേക്ഷകരെ അറിയിച്ചിരുന്നത്. ഇവരെ ഒരുമിപ്പിക്കാൻ നടൻ രജനീകാന്ത് അടക്കമുള്ളവർ അനുരഞ്ജന ശ്രമങ്ങൾ നടത്തി എന്ന് വാർത്തകൾ വന്നിരുന്നു. ജനുവരി 17 നായിരുന്നു 18 വർഷത്തെ ദാമ്പത്യജീവിതം വേർപിരിയാൻ ഇവർ തയ്യാറെടുത്തത്. പിതാവായ രജനീകാന്ത് ഈ വിഷയത്തെക്കുറിച്ച് മരുമകനായ ധനുഷുമായി ചർച്ച ചെയ്തിരുന്നു എന്നും അറിയാൻ സാധിച്ചിരുന്നു.

കുടുംബത്തിലെ മുതിർന്നവരും വളരെയധികം ഇവരെ ഈ കാര്യത്തിൽ തിരുത്താൻ ശ്രമിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാകുന്നത്. കുടുംബത്തിലെ മുതിർന്നവർ അടക്കമുള്ളവർ തങ്ങളോട് ആവശ്യപ്പെട്ട കാര്യത്തിന് തയ്യാറായിരിക്കുകയാണ് ഇപ്പോൾ ദമ്പതികൾ എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. വി, , , വാഹ, മോചനം എന്ന തീരുമാനത്തിൽ നിന്നും നിലവിൽ ഇവർ പിന്മാറിയിരിക്കുകയാണ് എന്നാണ് ഇവരുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. മക്കൾക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇവർ വ്യക്തമാക്കിയതായാണ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ കാര്യം എത്രത്തോളം സത്യമാണ് എന്ന് അറിയാൻ സാധിക്കുന്നില്ല. ഔദ്യോഗികമായി ഇതുവരെ സ്ഥിതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

മക്കൾക്കുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും മക്കൾക്ക് വേണ്ടിയാണ് ഈ ഒരു തീരുമാനം എന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത് എന്നും അടുത്തവൃത്തങ്ങൾ പറയുന്നു. തീർച്ചയായും വളരെ നല്ല ഒരു തീരുമാനം ആണ് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ഇവരെ സ്നേഹിക്കുന്ന ആരാധകരും പറയുന്നത്. മക്കൾക്ക് വേണ്ടി നിങ്ങൾ ഒരുമിക്കാൻ തീരുമാനിച്ചു എങ്കിൽ നിങ്ങളുടെ ഇടയിലേ സ്വരചേർച്ചയെക്കാൾ കൂടുതൽ നിങ്ങൾ മക്കൾക്ക് പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ നിങ്ങൾ നല്ലൊരു അച്ഛനുമമ്മയും തന്നെയാണ്.

അതുകൊണ്ടാണ് നിങ്ങൾ ഇത്തരത്തിൽ ഇങ്ങനെയൊരു തീരുമാനമെടുത്തത്. വളരെ നല്ല തീരുമാനം ആണ് ഇത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിങ്ങൾ പിരിഞ്ഞു എന്ന് കേൾക്കുന്നതിലും സന്തോഷം നിങ്ങൾ ഒരുമിക്കുന്നു എന്ന് അറിയുന്നതിനു വേണ്ടി തന്നെയാണെന്ന് ഇരുവരും മക്കൾക്കൊപ്പം സുഖകരമായി ജീവിതം നയിക്കുവാനും ആണ് സോഷ്യൽ മീഡിയയിലൂടെ പലരും കമന്റുകൾ ആയി പറയുന്നത്.ഈ വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നവർ നിരവധി ആണ്. തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച ഒരു വി,വാ, ഹ, മോചന വാർത്ത തന്നെയായിരുന്നു ഇവരുടെ. മാതൃക ദമ്പതിമാർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഇവർ പിരിയാൻ പോകുന്നു എന്ന വാർത്ത ഒരുവിധത്തിലും പ്രേക്ഷകർക്ക് വിശ്വസിക്കുവാൻ സാധിക്കുന്നത് ആയിരുന്നില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply