ലോകത്തെ ഏറ്റവും കൂടുതൽ ഫോള്ളോവെഴ്‌സ് ഉള്ള സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ ഫോള്ളോ ചെയ്ത ഇന്ത്യൻ പെൺകുട്ടി ! ആരെന്നു കണ്ടോ – പിന്നാലെ സംഭവിച്ചത് ഇതാണ്

വളരെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസം ഉണ്ടായത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ ഒരു ഇന്ത്യൻ പെൺകുട്ടിയെ ഫോളോ ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഫോളോ ചെയ്ത ഇന്ത്യൻ പെൺകുട്ടി രക്ഷ 2009 എന്ന പേരിലുള്ളതായിരുന്നു. എന്നാൽ റൊണാൾഡോ ഫോളോ ചെയ്ത രക്ഷ 2009 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെ ഒരു ഫേക്ക് അക്കൗണ്ട് ആണെന്ന് പിന്നീട് മനസ്സിലാവുകയായിരുന്നു.

ഈ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഫോട്ടോ സോഷ്യൽ മീഡിയയിലെ സെലിബ്രേറ്റി ആയ തന്യ സിങ്ങിൻ്റെതായിരുന്നു. തന്യ സിംഗിൻ്റെ ഫോട്ടോ ഉപയോഗിച്ചുകൊണ്ട് മറ്റാരോ ഉണ്ടാക്കിയ ഒരു ഫേക്ക് അക്കൗണ്ട് ആയിരുന്നു അത്. ഈ അക്കൗണ്ട് റൊണാൾഡോ ഫോളോ ചെയ്തത് റൊണാൾഡോയുടെ ഹാൻഡിൽ ഉപയോഗിക്കുന്ന ഏജൻസിക്ക് പറ്റിയ ഒരു അബദ്ധമാണ്. എന്നാൽ ഇപ്പോൾ റൊണാൾഡോ ഫോളോ ചെയ്ത രക്ഷ 2009 എന്ന ഇൻസ്റ്റാഗ്രാം ഫെയ്ക്ക് അക്കൗണ്ട് ഇപ്പോൾ ഡി ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷ 2009 എന്ന അക്കൗണ്ട് ഫോളോ ചെയ്യുന്നു എന്ന് വിശ്വസിക്കാൻ മാത്രം മണ്ടന്മാരൊന്നുമല്ല നമ്മൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ എവിടെയോ ആണ് ഇന്ത്യയിലെ രക്ഷ 2009 എന്ന പെൺകുട്ടി മറ്റ് എവിടെയോ. പിന്നെ എങ്ങനെയാണ് ക്രിസ്റ്റ്യാനോവിന് ഈ കുട്ടിയെ അറിയാൻ കഴിയുന്നത്. ഫേക്ക് അക്കൗണ്ട് ഫോട്ടോയിലെ യഥാർത്ഥ പെൺകുട്ടി വളരെ സങ്കടത്തിലാണ്. കാരണം ആ കുട്ടിയുടെ വ്യാജ അക്കൗണ്ട് റൊണാൾഡോ ഫോളോ ചെയ്തത് കണ്ടപ്പോൾ.

ഒരുപാട് പേർ ഫേക്ക് അക്കൗണ്ട് ഉപയോഗിച്ച് പലതും ചെയ്യുന്നുണ്ട്. ഫേക്ക് അക്കൗണ്ട് ഉപയോഗിച്ച് പറ്റിച്ചു കൊണ്ട് പണം തട്ടി എടുക്കുന്നുമുണ്ട്. സോഷ്യൽ മീഡിയ വഴി പല നല്ല കാര്യങ്ങളും അതുപോലെ തന്നെ മോശം കാര്യങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഫേക്ക് എക്കൗണ്ടുകളെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. റൊണാൾഡോ ഒരു ഇന്ത്യൻ പെൺകുട്ടിയെ ഫോളോ ചെയ്തു എന്നത് തന്നെ വളരെ രസകരമായ വാർത്തയായിരുന്നു.

റൊണാൾഡോവിന് ഏകദേശം 563 മില്യൺ ഫോളോവേഴ്സ് ഉണ്ട് എന്നാൽ അദ്ദേഹം ഫോളോ ചെയ്യുന്നത് വെറും 553 ആളുകളെയാണ്. അതിൽ ഒരു ഇന്ത്യക്കാരി മാത്രമേ ഉള്ളൂ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഫോളോ ചെയ്ത രക്ഷ 2009 തിരിച്ചു ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഫോളോ ചെയ്തിട്ടുണ്ട്. ഇപ്പോൾ ആരാധകർ ഈ ഒരു വാർത്തയെക്കുറിച്ചുള്ള സത്യം എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ്. തന്യ സിംഗ് തൻ്റെ ഫോട്ടോ വെച്ച് ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് ഈ ഒരു പ്രശ്നം ഉണ്ടായപ്പോളാണ് അറിയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply