വാലന്റൈൻസ് ഡേയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രൈനിൽവെച്ചുള്ള കമിതാക്കളുടെ ഉടുതുണി പോലും ഇല്ലാതെ പരിസരം മറന്നു പെരുമാറി – പരാതിയുമായി യാത്രക്കാർ; യാതൊരുകൂസലുമില്ലാതെ കമിതാക്കൾ

Couples horrify commuters on trains.

ഇന്നത്തെ തലമുറയുടെ പോക്ക് എങ്ങോട്ടാണെന്നുള്ള ഒരു പിടിയും ലോകത്തിനില്ല. പലതരത്തിലുള്ള മോശം പ്രവർത്തികളാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ട്രെയിനിൽ ഉണ്ടായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പകൽ സമയത്ത് കമിതാക്കൾ കാണിച്ചുകൊണ്ടിരിക്കുന്ന അശ്ലീല പ്രവൃത്തിയാണ് ചർച്ചയായിരിക്കുന്നത്.

നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകളിൽ നമുക്ക് പല കാഴ്ചകളും കാണാൻ സാധിക്കാറുണ്ട്. എന്നാൽ ആളുകളൊക്കെ നോക്കിനിൽക്കെ ഈ കമിതാക്കൾ കാണിച്ച പ്രവർത്തി വളരെ മോശമായ രീതിയിലുള്ള തായിരുന്നു. കൂടെ യാത്ര ചെയ്ത ആളുകൾ പറയുന്നത് യാതൊരു ഒളിയും മറയും ഇല്ലാതെ വൃത്തികെട്ട രീതിയിലുള്ള പ്രവർത്തിയായിരുന്നു അവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ്. ഫെബ്രുവരി 14 വാലൻ്റൈൻസ് ഡേ ദിനത്തിലാണ് കമിതാക്കൾ ഇത്തരത്തിലുള്ള ഒരു പ്രവർത്തി ട്രെയിനിൽ വച്ച് ചെയ്തത്.

സംഭവം നടന്നത് ഓസ്ട്രേലിയയിൽ വച്ചായിരുന്നു. എന്നാൽ സിഡ്നിയിലുള്ള കാമുകിയും കാമുകനുമാണ് ഉത്തരം മോശമായ രീതിയിൽ പ്രവർത്തിച്ചത്. ട്രെയിനിൽ സഞ്ചരിച്ച യാത്രക്കാരിൽ ഒരാൾ പറഞ്ഞത് എന്തോ വലിച്ചെടുക്കുന്ന ശബ്ദം കേട്ടിട്ടായിരുന്നു അദ്ദേഹം നോക്കിയത് എന്നാണ്. എന്നാൽ ഈ വൃത്തികെട്ട രംഗം കണ്ട ഉടനെ തന്നെ യാത്രക്കാരൻ അവിടെ നിന്നും മാറി മറ്റൊരു സീറ്റിലേക്ക് ഇരുന്നു. കൂടെ യാത്ര ചെയ്ത പലരും ഈ പ്രവർത്തി കണ്ടു കൊണ്ട് തന്നെ സീറ്റ് മാറി എന്നും പറഞ്ഞു.

ഇവരുടെ സക്കിങ് ശബ്ദം അത്രയും ഉച്ചത്തിലായിരുന്നു. ട്രെയിനിൽ നിന്നും ഈ സംഭവം വീഡിയോ എടുത്തത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇവരുടെ ഇത്തരത്തിലുള്ള പ്രവർത്തി നിൽക്കാതായപ്പോൾ ലൗഡ് സ്പീക്കർ വഴി ഇവർക്ക് നിർദ്ദേശം നൽകിയതായും പറഞ്ഞു. ട്രെയിനിൽ വെച്ചിട്ടുള്ള ഇത്തരം അശ്ലീല പ്രവർത്തികൾ നിർത്തണമെന്നും ഉടൻതന്നെ ഡ്രസ്സ് ധരിക്കണമെന്നായിരുന്നു നിർദ്ദേശം.

എന്നാൽ ഈ നിർദ്ദേശത്തെയൊന്നും വകവയ്ക്കാതെ കമിതാക്കൾ വീണ്ടും കൂടുതലായുള്ള അശ്ലീല രംഗങ്ങൾ ട്രെയിനിൽ കാഴ്ചവെച്ചു എന്നായിരുന്നു വാർത്തകളിൽ വന്നത്. ഹോൺസ്ബിയിൽ നിന്ന് നോർത്ത് സിഡ്നിയിലേക്ക് പോകുന്ന സിഡ്നിയിലെ ടി 9 നോർത്ത് ലൈനിലെ ട്രെയിനിൽ നിന്നായിരുന്നു ഈ കമിതാക്കളുടെ ലൈംഗിക ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഇവരോട് ഇത്തരം പ്രവർത്തികൾ നിർത്താൻ ആവശ്യപ്പെടുന്നതോറും ഇവർ കൂടുതൽ മോശമായ രംഗങ്ങൾ ആയിരുന്നു കാഴ്ചവച്ചുകൊണ്ടിരുന്നത്. വിദേശരാജ്യങ്ങളിൽ ഒക്കെ ഇത്തരം കാര്യങ്ങൾ നടക്കാറുണ്ടെങ്കിലും ഇത് അതിരുകവിഞ്ഞുപോയെന്നാണ് പറയുന്നത്. ഇവരുടെ പ്രവർത്തികൾ കാരണം സഹയാത്രികർക്ക് ഒക്കെ തന്നെ അസ്വസ്ഥതകൾ ഉണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply