സമ്മതം ഉള്ള സ്ഥലത്ത് പോയി ഏർപ്പെടുമ്പോൾ കുടുംബത്തെ കിടന്ന് അലോഹ്യം ഉണ്ടാകരുത് എന്ന് പെണ്ണുമ്പിള്ള മാരോട് കൂടി ഒന്ന് പറഞ്ഞേക്കണം – വൈറൽ കമന്റ്

നിർണായകമായ ഒരു വിധി കഴിഞ്ഞ ദിവസമായിരുന്നു സുപ്രീംകോടതിയിൽ നിന്നും പുറത്ത് വന്നിരുന്നത്. സ്ത്രീകളുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തിൽ തൊടുന്നത് സ്വന്തം ഭർത്താവാണ് എങ്കിൽ പോലും അത് പീ-ഡ,ന,മായി കണക്ക് കൂട്ടാം എന്നായിരുന്നു പുറത്തുവന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിച്ചത്. ഇപ്പോൾ ഈ കാര്യത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചകൾ തകൃതിയായി നടക്കുന്നത് എന്നതും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ചില ആളുകൾ ഇക്കാര്യത്തെ രസകരമായ രീതിയിലാണ് എടുത്തിരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. അതിലൊരാൾ ഈ ഒരു കാര്യത്തെക്കുറിച്ച് പങ്കു വച്ചിരിക്കുന്ന ഒരു കമന്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ലൈം, ഗി,ക-ബ ന്ധ ത്തി ലേർപ്പെടാൻ ഭാര്യക്ക് സമ്മതം ഇല്ലായെങ്കിൽ നിർബന്ധിച്ച് നടപ്പാക്കാൻ പറ്റില്ല. അങ്ങനെ ശ്രമിച്ചാൽ പീ, ഡ, ന,ത്തിന് കേസെടുക്കുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതൊക്കെ അംഗീകരിക്കുന്നു, സമ്മതം ഉള്ള സ്ഥലത്ത് പോയി ഏർപ്പെടുമ്പോൾ കുടുംബത്തെ കിടന്ന് അലോഹ്യം ഉണ്ടാകരുത് എന്ന് പെണ്ണുമ്പിള്ളമാരോട് കൂടി ഒന്ന് പറഞ്ഞേക്കണം എന്നാണ് രസകരമായി ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആളുകളാണ് ഈ കമന്റിന് ഇന്ന് രസകരമായി മറുപടികളും ആയി എത്തിയിരിക്കുന്നത്.

യഥാർത്ഥത്തിൽ ഒരു കുടുംബത്തിൽ സ്ത്രീകൾ എത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്നത് പലർക്കും ഇപ്പോഴും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നാണ് ചിലർ പറയുന്നത്. ഒട്ടുമിക്ക സ്ത്രീകളും വിവാഹത്തിനുശേഷം പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഭർത്താവിൽനിന്നും അനുഭവിക്കുന്നത്. പലരും ഇത് തുറന്നു പറയാൻ മനസ്സ് കാണിക്കുന്നില്ല എന്നതാണ് സത്യം. വളരെയധികം വേദനിപ്പിക്കുന്ന സാഹചര്യത്തിലൂടെയാണ് പല സ്ത്രീകളും കടന്നു പോകുന്നത്. ചില സാഹചര്യങ്ങളിൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നതുകൊണ്ട് ഇവർക്ക് കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കാതെ വരികയും ചെയ്തു.

അത്തരം രീതിയിലുള്ള ആളുകൾക്ക് ഈ ഒരു വിധി വളരെയധികം ആശ്വാസമാണ് പകരുന്നത് എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്. പലരും ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പല ആളുകളുടെയും അനുഭവ കഥകളും ആയി സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിരുന്നു. ഈ കോടതി വിധി ഇപ്പോഴത്തെ കാലഘട്ടത്തിൽ വളരെയധികം അനിവാര്യമായ ഒന്നുതന്നെ ആണെന്നാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.. അതുകൊണ്ടു തന്നെ തീർച്ചയായും ഇത് ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്. ഇത്തരം രീതിയിലുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട് എങ്കിലും സ്ത്രീകളുടെ ഭാഗത്തുനിന്നും വളരെയേറെ മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply