പെൺകുട്ടികളുടെ ഹോസ്റ്റലിൽ ബാത്റൂമിനകത്ത് ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു ! ഒടുവിൽ പ്രതികരണവുമായി ബോളിവുഡ് നടൻ

സ്ത്രീകളുടെ ശത്രുക്കൾ എന്നും സ്ത്രീകൾ തന്നെയാണെന്ന് പലപ്പോഴും പല അനുഭവങ്ങളും തെളിയിച്ച് തന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഹോസ്റ്റൽ ബാത്റൂമിൽ വീഡിയോ പകർത്തി പെൺകുട്ടികളുടെ ഉടുതുണി ഇല്ലാത്ത പുറം ലോകത്തിനു മുൻപിൽ പ്രദർശിപ്പിച്ചു എന്നതാണ് ഇപ്പോൾ ശ്രെദ്ധ നേടുന്ന ഒരു കാര്യം. ഇത് ചെയ്തത് മറ്റൊരു പെൺകുട്ടിയും. നിരവധി പെൺകുട്ടികളുടെ മോശം ചിത്രങ്ങൾ പകർത്തിയത് ഒരു പെൺകുട്ടി തന്നെയാണ് എന്ന ഞെട്ടലാണ് ഇപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. ചത്തീസ്ഗഢിൽ ആണ് സംഭവം നടന്നത്. എങ്കിലും വളരെ പെട്ടെന്ന് തന്നെ ഈ വാർത്ത സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞത്. വിദ്യാർത്ഥിയുടെ ഹോസ്റ്റൽ ബാത്റൂമിൽ ക്യാമറ സ്ഥാപിച്ച് അറുപതോളം വീഡിയോകൾ കാമുകന് ചോർത്തി നൽകിയതാവട്ടെ ഒരു പെൺകുട്ടി.

ചണ്ഡീഗഡ് സർവകലാശാലയിൽ ഇത് വലിയതോതിലുള്ള പ്രശ്നങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. പരാതിയെ തുടർന്ന് ശനിയാഴ്ച രാത്രിയിലാണ് പ്രതിയായ പെൺകുട്ടിയെ അ. റ സ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ആയിരുന്നു വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് തന്നെ പുറത്ത് വന്നിരുന്നത്. ഒരു വീഡിയോ മാത്രമാണ് ചോർന്നത് എന്നാണ് പോലീസ് പറയുന്നത്. പ്രതിയായ പെൺകുട്ടി തന്റെ ന ഗ്ന വീഡിയോ മാത്രമാണ് കാമുകന് അയച്ചു കൊടുത്തത് എന്നും മറ്റു വീഡിയോകൾ ഒന്നും തന്നെ ചിത്രീകരിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

ഇത് പെൺകുട്ടിയുടെ മൊഴി ആണ് എന്ന് പറയുന്നു. അതുപോലെ തന്നെ ക്യാമ്പസിൽ ജീവൻ നഷ്ടപ്പെടുന്ന അവസരങ്ങൾ ഉള്ള രീതിയോ അത്തരം പ്രേശ്നങ്ങളോ തന്നെ നടന്നിട്ടില്ല എന്നും പറയുന്നുണ്ട്. ഒരു വിദ്യാർത്ഥി ഉത്കണ്ഠ കാരണം ബോധരഹിതയായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും പറയുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ദക്ഷിണേന്ത്യയിലെ ഒരു പ്രശസ്ത ബോളിവുഡ് നടനായ സോനു ദൂത് ഇത് സംബന്ധിച്ച് ട്വിറ്ററിൽ പറയുന്ന ഒരു പ്രസ്താവനയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

സർവ്വകലാശാലയിൽ സംഭവിച്ചത് വളരെയധികം ദൗർഭാഗ്യകരമായ ഒരു കാര്യം തന്നെയാണ്. നമ്മുടെ സഹോദരിമാർക്കൊപ്പം നിൽക്കുവാനുള്ള ഉത്തരവാദിത്വം നമ്മുടെ സമൂഹത്തിന്റെ മാതൃക കൂടിയാണ്. അത് കാണിക്കാനുള്ള ഒരു സമയമാണിത്. ഇത് പരീക്ഷണ സമയമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു ആ പരീക്ഷണ സമയം ഇരകൾക്കല്ല നമുക്ക് തന്നെയാണ് എന്നും അദ്ദേഹം കുറിക്കുന്നു. എല്ലാവരും ഉത്തരവാദിത്വം ഉള്ളവരായിരിക്കണം എന്നാണ് അദ്ദേഹം ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടുന്നുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply