തന്റെ ശാരീരിക സുഖത്തിനായി രാജ്യങ്ങൾ പിടിച്ചെടുത്ത രാജ്ഞനിയെ അറിയുമോ ? ഇവർ അതിനു വേണ്ടി ചെയ്തിരുന്നത്

ക്ലിയോപാട്രയെ കുറിച്ച് അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഇനി അവരെക്കുറിച്ച് യഥാർത്ഥത്തിൽ ഒന്നും അറിയില്ലെങ്കിലും ആ പേര് കേൾക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. പുരാതന ഈജിപ്ഷ്യൻ നാഗരികതയുടെ സജീവ ഭരണാധികാരി ആയിരുന്നു ക്ലിയോപാട്ര. അവരുടെ ആകർഷണീയതയും ബുദ്ധിശക്തിയും തന്ത്രപരമായ വൈദ്യഗ്ദവും ഒക്കെ തന്നെ വളരെയധികം കേൾവി കേട്ടതായിരുന്നു. ബിസി 69 ജനിച്ച അവർ ബിസി 30 ഇൽ മരിക്കുന്നതുവരെ 21 വർഷക്കാലം ഈജിപ്ത് ഭരിക്കുകയും ചെയ്തു. ക്ലിയോപാട്രയുടെ കഥയിൽ രാഷ്ട്രീയ ഗൂഢാലോചനകൾ, ശക്തമായ പ്രണയ ബന്ധങ്ങൾ തുടങ്ങിയവ ശ്രദ്ധ നേടിയതാണ്.

ക്ലിയോപാട്രയെ കുറിച്ച് പറയുന്ന ഒരു പ്രത്യേകത എന്നത്, കഴുത പാലിൽ കുളിക്കുന്നത് അവരുടെ ഒരു ശീലമായിരുന്നു. അതുപോലെ പുരുഷന്മാരുമായി അവർക്കുള്ള ബന്ധവും ശ്രദ്ധ നേടിയിട്ടുണ്ട്. അവരുടെ സൗന്ദര്യവും ആകർഷണീയതയും പേരുകേട്ടത് കൊണ്ട് തന്നെ ചില പുരുഷന്മാരെ അനായാസമായി ആകർഷിക്കാൻ ഇവർക്ക് സാധിച്ചിരുന്നു. ഇവരുടെ രാഷ്ട്രീയ തന്ത്രങ്ങളിലും അവരുടെ രാജ്യത്തിന്റെ സ്ഥിരതയിലും അവർ പ്രണയബന്ധങ്ങൾക്ക് ഒരു പ്രധാനമായ പങ്കു കൊടുത്തിട്ടുണ്ടായിരുന്നു.

ക്ലിയോപാട്ര തന്റെ സഹോദരൻ ടോളമിനിൽ നിന്നും തന്റെ സിംഹാസനം വീണ്ടെടുക്കുവാൻ സിസ്സറിന്റെ പിന്തുണ നേടുകയും ചെയ്തു. അതോടെയാണ് ഇവരുടെ ബന്ധം ആരംഭിക്കുന്നത്. ഈ ദമ്പതികൾക്ക് സിസറിയൻ എന്ന ഒരു മകൻ കൂടി ഉണ്ടായിരുന്നു. അവകാശി ആണെന്ന് പലരും വിശ്വസിച്ചിരുന്ന ഒരു മകൻ സീസറുമായുള്ള ക്ലിയോപാട്രയുടെ ബന്ധം അവൾക്ക് റോമൻ രാഷ്ട്രീയ വൃത്തങ്ങളിലേക്ക് പ്രവേശനം നൽകുകയായിരുന്നു ചെയ്തത്. ഈജിപ്തിലെ രാജ്ഞി എന്ന നിലയിൽ അവൾ തന്നെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ബിസി 44 സീസറിന്റെ കൊലപാതകത്തെ തുടർന്ന് സിസറിന്റെ ഏറ്റവും വിശ്വസ്തനായ ജനറൽമാരിൽ ഒരാളായ ഒക്ടോവിനുമായി ക്ലിയോപാട്രയുമായി ഒരു പുതിയ പ്രണയത്തിന് ശ്രമിക്കുകയാണ് ചെയ്തത്. ഒക്ടോവിനുമായി പിന്നീടും ഒരു പ്രണയം ഉണ്ടാക്കി ബി സി 41 ൽ അവരുടെ ഒരു കൂടിക്കാഴ്ചയിൽ ക്ലിയോപാട്രയുടെ മന്ത്രത്തിൽ അയാൾ കുടുങ്ങി പോയിരുന്നു എന്നതാണ് സത്യം. ഈജിപ്തിൽ തന്റെ അധികാരം ഉറപ്പിക്കുന്നതിനും റോമൻ സാമ്രാജ്യത്തിൽ തന്റെ സ്വാധീനം വിപുലീകരിക്കുന്നതിനും ക്ലിയോപാട്ര തന്റെ ബന്ധങ്ങൾ ബന്ധം തന്ത്രപരമായി തന്നെ ഉപയോഗിച്ചു. അവർക്ക് മൂന്ന് കുട്ടികളും ഉണ്ടായി. അവരുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയായിരുന്നു ചെയ്തത് എന്നാൽ അവരുടെ ബന്ധം വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടിരുന്നു. പ്രത്യേകിച്ച് ഒക്ടോറിയന്റെ അധികാരത്തിലേക്കുള്ള ഉയർച്ചയും ക്ലിയോപാട്രയോടുള്ള അവന്റെ വർദ്ധിച്ചുവരുന്ന ശത്രുതയും.

കഴുത പാലിൽ കുളിക്കുന്ന ക്ലിയോപാട്രയുടെ ശീലത്തെ ചുറ്റിപ്പറ്റിയുള്ള കൗതുകകരമായ ഒരു മിഥ്യയും കേൾക്കുന്നുണ്ട്. ആഡംബര ഭോഗത്തിന്റെ പ്രതീകമായാണ് ഇത് കണക്കാക്കുന്നത് പോലും.. ചരിത്രപരമായ തെളിവുകൾ വിരളമാണ് ഇതിന്. പാലിൽ കുളിക്കുക എന്ന ആശയം പുരാതനകാലത്ത് തന്നെ നിലവിലുണ്ട്. ശരീരത്തെ മെച്ചപ്പെടുത്തുന്ന മെച്ചപ്പെടുത്തുന്ന ഗുണങ്ങൾ പാലിന് ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു. ക്ലിയോപാട്രയുടെ കഥ അവരുടെ സൗന്ദര്യ അനുഷ്ഠാന കാല്പനിക പതിപ്പായി ഉയർന്നുവരുന്നു. പൊതുവേ അവരെക്കുറിച്ച് പറയുന്ന ഒരു വാക്ക് എന്നത് ശാരീരിക സുഖത്തിനു വേണ്ടി മാത്രമായിരുന്നു ഇവർ ഇത്രയും രാജ്യങ്ങൾ പിടിച്ചെടുത്തത് എന്നതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply