വിവാഹം കഴിക്കാത്ത 18 നു മുകളില് പ്രായം ഉള്ള കപ്പിൾസിനു ഹോട്ടൽ റൂം എടുത്തു താമസിക്കാൻ ആകുമോ ? ഇതാണ് ഉത്തരം

can an 18 year old couple stay in a hotel room in india

ലൈഫ് ലോ വിത്ത് ഗായത്രി കൃഷ്ണ എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ പറ്റിയാണ് ഇപ്പോൾ പൊതു സംസാരം. ആ വീഡിയോ കണ്ട ചില ആളുകൾക്കെങ്കിലും അത് ഒഫന്റിവ് ആയിട്ട് തോന്നും എന്നും അല്ലെങ്കിൽ തോന്നാൻ സാധ്യതയുള്ള ഒരു ചോദ്യത്തിന് ആൻസർ ആണ് ഇവിടെ പറയുന്നത് എന്നുമാമുഖത്തിലൂടെ അക്കൗണ്ട് ഹോൾഡർ പറയുന്നുണ്ട്.

ചോദ്യം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ “18 വയസ്സ് തികഞ്ഞ മാരീഡോ ആൻമാരീഡോ ആയിട്ടുള്ള ആളുകൾക്ക് അതായത് കപ്പിൾസിന് ഇന്ത്യയ്ക് ആകാത്ത ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ അല്ലെങ്കിൽ ലീഗലി എന്തെങ്കിലും തടസ്സങ്ങളുണ്ടോ” എന്നുള്ളതാണ്.

ഈ ചോദ്യത്തിന് വളരെ വ്യക്തമായിട്ടാണ് മറുപടിയും നൽകിയിരിക്കുന്നത്. മറുപടി ഇപ്രകാരമായിരുന്നു. “ഇതിനകത് നമ്മൾ വ്യക്തമായിട്ട് മനസ്സിലാക്കേണ്ടത്, 18 വയസ് തികഞ്ഞിട്ടുള്ള ആളുകൾക്ക് അതിനീ വിവാഹിതരാണെങ്കിലും അവിവാഹിതരാണെങ്കിലും അവർക്ക് ഇന്ത്യയിൽ എവിടെയും ഹോട്ടൽ റൂം ബുക്ക് ചെയ്യാൻ സാധിക്കും എന്നതാണ്.

മാത്രമല്ല ചില ഹോട്ടൽസ് വ്യക്തമായി പറഞ്ഞിട്ടുണ്ടായിരിക്കും മാരീഡ് അല്ലാത്ത കപ്പിൾസിന് അവർക്ക്റൂം കൊടുക്കാൻ സാധിക്കില്ല എന്ന്. അങ്ങനെ മെൻഷൻ ചെയ്തിട്ടുള്ള ഹോട്ടൽസിന് പുറമെ എവിടെയുള്ള ഹോട്ടലിൽ വേണമെങ്കിലും 18 വയസ്സ് തികഞ്ഞ ആളുകൾക്ക് ഹോട്ടൽ റൂം ബുക്ക് ചെയ്യാവുന്നതും താമസിക്കാവുന്നതാണ്.

മാത്രമല്ല ഈ പോലീസുകാർ ഉൾപ്പെടെയുള്ള ആളുകൾക്ക് ഇതുപോലുള്ള താമസക്കാരെ വന്നു ക്വസ്റ്റ്യൻ ചെയ്യുവാനോ അല്ലെങ്കിൽ അങ്ങനെ റൂം എടുത്ത് താമസിച്ചതിന്റെ പേരിൽ താമസക്കാരുടെരുടെ മേൽ ഫൈൻ അടപ്പിക്കാനോ അതും അല്ലെങ്കിൽ ജയിലിൽ കൊണ്ട് ഇടും എന്ന് പറയാനോ ഉള്ള യാതൊരു അവകാശവുമില്ല.

ഇത് ഒരു വ്യക്തിയുടെ അവകാശവും പ്രൈവസിയും കൂടെ ഉൾപ്പെടുന്ന ഒരു കാര്യം ആയതുകൊണ്ട് തന്നെ അതൊരു പ്രശ്‌നമേ അല്ല എന്ന് നമ്മൾ മനസ്സിലാക്കണം”. നിരവധി പേരാണ് ലൈക്കുകളും മന്റുകളും നൽകി സപ്പോർട്ട് ചെയ്തത്.

video link – https://www.facebook.com/reel/721394272855539

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply