ഫുട്ബോൾ ലഹരി നിഷിദ്ധം ! ലഹരി പോലെയെന്ന് സമസ്ത -ഏകദൈവ വിശ്വാസത്തെ ഇത് കെടുത്തുകയാണ് ചെയ്യുന്നത്. കൂറ്റൻ കട്ടൗട്ടുകൾക്ക് അടക്കം വിമർശനം

ഖത്തറിൽ ലോകകപ്പ് തുടങ്ങിയിരിക്കുകയാണ്. ഇതോടെ ഓരോ ഫുട്ബോൾ ആരാധകരും ആവേശത്തിന്റെ കൊടുമുടിയിലാണ് എന്നതാണ് സത്യം. ഓരോരുത്തരും വളരെ സന്തോഷത്തോടെയാണ് ഈ ഒരു വാർത്ത ഏറ്റെടുക്കുന്നത്. എന്നാൽ താരാരാധന ഇസ്ലാമിക വിരുദ്ധയാണ് എന്ന് സമസ്ത. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടിയിരിക്കുന്നത്. ഏകദൈവ വിശ്വാസത്തെ ഇത് കെടുത്തുകയാണ് ചെയ്യുന്നത്. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണ് എന്നുമാണ് പറയുന്നത്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങൾ പിന്തുണയ്ക്കുന്നതും തെറ്റ് എന്നാണ് ഏകദൈവ വിശ്വാസത്തെ ഇത് കെടുത്തുകയാണ് ചെയ്യുന്നത്. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണ്
പറയുന്നത്.

ജുമുഅ പ്രഭാഷണത്തിൽ വിശ്വാസികളെ ബോധവൽക്കരിക്കുന്നത് ഇടയിലായിരുന്നു ഈ ഒരു പ്രസ്താവന ശ്രദ്ധ നേടിയിരുന്നത്. ഖത്തറിൽ ലോകകപ്പ് തുടങ്ങിയ നിമിഷം മുതൽ തന്നെ ജാതിമതഭേദ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരേപോലെ ആവേശത്തിൽ ആയിരുന്നു. കാൽപന്തിലുടെ ചരിത്രം സൃഷ്ടിക്കാൻ കാത്തിരിക്കുന്നവർക്ക് അരികിലേക്ക് വളരെ ആവേശത്തോടെയും അമ്പരപ്പോടെയുമായിരുന്നു ഓരോരുത്തരും എത്തിയിരുന്നത്. ഇവരുടെ ഓരോ പ്രകടനങ്ങൾക്കും കൈയ്യടിച്ചും ആർപ്പ് വിളിച്ചും പ്രോത്സാഹനം നൽകുകയായിരുന്നു ഓരോരുത്തരും. ഇതിനിടയിലാണ് ഇപ്പോൾ ഇത്തരത്തിലുള്ള ഒരു വാർത്ത പുറത്തു വരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അർജന്റീനയെ തകർത്തു കൊണ്ട് സൗദി ചരിത്രവിജയം നേടിയിരുന്നത്.

ഇത് വളരെയധികം ശ്രദ്ധ നേടിയ സാഹചര്യത്തിലാണ്. ഇപ്പോൾ പുതിയ പ്രസ്താവന കൂടി ആളുകൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു അഭിപ്രായം ഉയർന്നുവരുന്നത് എന്നാണ് ഇപ്പോൾ എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഏതൊരാൾക്കും അവർക്ക് ഇഷ്ടപ്പെട്ട ഒരു മേഖലയുണ്ടാകും. ചിലർക്ക് വിനോദ മേഖലയോട് ആയിരിക്കാം കൂടുതൽ താല്പര്യം. മറ്റു ചിലർക്ക് മറ്റെന്തെങ്കിലും പ്രത്യേകതകൾ ആയിരിക്കാം. അതും മതവും തമ്മിൽ കൂട്ടിയിഴക്കയ്ക്കേണ്ട കാര്യമുണ്ടോന്നാണ് ചിലർ ചോദിക്കുന്നത്.

ഓരോരുത്തരുടെയും ഇഷ്ടങ്ങൾ എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം മാത്രമല്ലേന്നും, അതിനിടയിലേക്ക് മറ്റുകാര്യങ്ങളെ കൂടി കൂട്ടിയിളക്കുന്നത് മോശമല്ലെന്ന് ഒക്കെയുള്ള കമന്റുകളും വരുന്നുണ്ട്. ഇസ്ലാമിക മതത്തിന് വളരെ എതിരായ ഒരു കാര്യമാണ് എന്നും, ഏകദൈവ ആരാധനയ്ക്ക് അത് തടസ്സമാകുമെന്നുമുള്ള തരത്തിലാണ് ഇപ്പോൾ പ്രസ്താവനകൾ ഉയരുന്നത്. ദൈവത്തിനല്ലാതെ മറ്റാർക്കും പ്രാധാന്യം നൽകാൻ പാടില്ല എന്നാണ് ഈ ഒരു പ്രസ്താവനയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. എത്രത്തോളം താരങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അവർക്ക് ദൈവത്തിനോളം പ്രാധാന്യം നൽകുന്നവർ ഉണ്ടായിരിക്കുമോയെന്നതും ചിന്തിക്കേണ്ട കാര്യമാണ്. വളരെ കുറച്ചുപേർ മാത്രമായിരിക്കും അത്തരത്തിൽ അന്ധമായ താരാധനയിലേക്ക് പോയിട്ടുണ്ടാവുക.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply