പെൺ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല – പത്തനംതിട്ടയിൽ രാത്രി പെങ്കൊച്ചിന്റെ വീട്ടിലേക്ക് പോയ യുവാവിന് സംഭവിച്ചത്

ഓരോ ദിവസവും വ്യത്യസ്തമായ വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ഓരോ വാർത്തകളും ഇടയ്ക്കെങ്കിലും നമ്മെ അമ്പരത്തുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത പത്തനംതിട്ടയിൽ നിന്നുമാണ്. ഒരു മരണവാർത്ത തന്നെയാണ് പത്തനംതിട്ട ജില്ലയിൽ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അർദ്ധരാത്രിയിൽ പെൺ സുഹൃത്തിനെ കാണാൻ എത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ് ഈ ഒരു വാർത്ത. വീട്ടിലെ കിണറ്റിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . റാന്നി സ്വദേശിയായ ആഷിക് ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് എല്ലാവരെയും ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും ലഭിക്കാത്തതിനെ തുടർന്നായിരുന്നു ആശിയ്ക്ക്‌ നേരിട്ട് വീട്ടിലെത്തിയത് .

ആഷിക്കിനെ വീട്ടിൽ കാണാത്തതിനെ തുടർന്ന്‌ പെൺ സുഹൃത്തിനെ കാണാൻ പോയതായിരിക്കും ആഷിക് എന്ന് ഒരു സംശയം സഹോദരൻ അറിയിക്കുന്നത്. ഇതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച എത്തുകയും ചെയ്തു. ആ സമയത്ത് ആഷിക്കിന്റെ സ്കൂട്ടർ കണ്ടെത്തുകയാണ് തുടർന്ന് നടത്തിയ തിരക്കലിലാണ് ആഷിക്കിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തുന്നത്.

പെൺകുട്ടിയുമായി സൗഹൃദത്തിൽ കവിഞ്ഞ എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നു എന്നത് ഇപ്പോഴും തെളിഞ്ഞിട്ടില്ല. ഒരുപക്ഷേ വീട്ടിലെത്തിയ സമയത്ത് കിണർ ഉള്ള കാര്യം അറിയാതെ ഇരുന്നതോ കാൽ വഴുതി കിണറിൽ വീണതോ ആയിരിക്കാം. ഒരു അപകടമരണം തന്നെയാകും ഇത് എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. വല്ലാത്തൊരു ഞെട്ടൽ ഉണ്ടാക്കുന്ന കാര്യം തന്നെയാണ് ഇത്. അബദ്ധത്തിൽ സംഭവിച്ച ഒരു മരണമാണ് ഇതെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

പോലീസ് കൃത്യമായ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഫോൺ വിളിച്ചതിനു ശേഷം സുഹൃത്തിനെ ഫോണിൽ ലഭിക്കാത്തതു കൊണ്ടാണ് ആഷിക് സുഹൃത്തിനെയും തിരഞ്ഞ് നേരിട്ട് ഇറങ്ങിയത്. എന്നാൽ സുഹൃത്തിനെ കാണാൻ ആഷിക്കിന് കഴിഞ്ഞില്ല. അതിനു മുൻപേ തന്നെ കിണറിൽ വീണു എന്നാണ് മനസ്സിലാകുന്നത്. രാത്രി ആയതുകൊണ്ട് തന്നെ ഒരുപക്ഷേ കിണർ കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കിൽ കിണറുള്ള വിവരം ആഷിഖിന് അറിയില്ലായിരിക്കാം. കൃത്യമായ അന്വേഷണം ഇപ്പോൾ ഇക്കാര്യത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സുഹൃത്തും ആശിക്കും തമ്മിലുള്ള ബന്ധം ആഷിക് വീട്ടിലും അറിയുമായിരുന്നു എന്നതാണ് സത്യം.

അതുകൊണ്ടാണ് ആഷിക്കിനെ കാണാത്തതുകൊണ്ട് സഹോദരൻ ആദ്യം തിരക്കിയതും പെൺ സുഹൃത്തിന്റെ വീട്ടിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള സൗഹൃദം വീട്ടുകാർക്കും അറിയാവുന്ന ഒന്നായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply