ബൊചെയ്ക്കൊപ്പം വെടിക്കെട്ടു ഡാൻസുമായി ഉദ്‌ഘാടന റാണിയായി ഹണി റോസ് ! വീഡിയോ

വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച മികച്ച നായികയാണ് ഹണി റോസി. ഇന്ന് മലയാളം സിനിമയിൽ തിരക്കുള്ള നടിയായി താരം മാറിക്കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഹണി റോസിന് സാധിച്ചു എന്നതാണ് സത്യം. ധ്വാനി നമ്പ്യാർ എന്ന കഥാപാത്രവും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രവുമായിരുന്നു താരത്തിന്റെ കരിയർ ബ്രേക്ക് എന്ന് പറയണം. പിന്നീടങ്ങോട്ട് മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി താരം മാറിക്കഴിഞ്ഞു. ഇട്ടിമാണി, ചാലക്കുടിക്കാരൻ ചങ്ങാതി, തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചിരുന്നത്.

മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ എന്ന ചിത്രത്തിലെ കഥാപാത്രവും താരത്തിന്റെ കരിയറിൽ ഒരു വ്യത്യസ്തത തന്നെയാണ് കൊണ്ടുവന്നത്. പല താരങ്ങളും അഭിനയിക്കാൻ മടിക്കുന്ന ഒരു കഥാപാത്രം ആയിരുന്നു മോൺ സ്റ്റാറിലെ ഭാമിനി എന്ന കഥാപാത്രം. ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെയാണ് താരം അവിസ്മരണീയമാക്കിയിരുന്നത്. മോഹൻലാലിനോടൊപ്പം നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഉദ്ഘാടനകളുടെയും മറ്റും ഭാഗമായി താരത്തെ എപ്പോഴും കാണുകയും ചെയ്യാം.

പുതിയ ഒരു ഉദ്ഘാടന വീഡിയോയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കേരളീയരുടെ പ്രിയപ്പെട്ട താരമായ ബോച്ചേയ്ക്കൊപ്പമാണ് ഈ ഉദ്ഘാടന വേദിയിൽ ഹണി റോസ് എത്തിയത്. ഈ വീഡിയോകളും ഇപ്പോൾ വൈറലായി മാറുന്നുണ്ട്. ഇരുവരും ഒരുമിച്ച് ആ വേദിയെ അടക്കി ഭരിച്ചു എന്നതാണ് സത്യം. രണ്ടുപേരും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂരും ഹണി റോസും ഒരുമിച്ചപ്പോൾ ആ വേദി തന്നെ മറ്റൊരു ലെവലിലേക്ക് മാറി എന്നതാണ് സത്യം.

ആരാധകരുടെ ആരവങ്ങൾ ആയിരുന്നു വേദിയെ പ്രകമ്പനം കൊള്ളിച്ചിരുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറുകയും ചെയ്തു. അതേസമയം നിരവധി വിമർശന കമന്റുകളും ഈ ഒരു വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ വലിയതോതിൽ ബോഡി ഷേമിംഗ് നേരിടുന്ന ഒരു വ്യക്തി കൂടിയാണ് ഹണി റോസ്. അടുത്തകാലത്ത് ഇതിനെതിരെ താരം രംഗത്ത് വരികയും ചെയ്തിരുന്നു. നിയമപരമായി മുന്നോട്ടു പോവുകയാണ് എന്നായിരുന്നു താരം അറിയിച്ചിരുന്നത്. അത്രത്തോളം ബോഡി ഷേമിങ് അതിരു കടക്കുന്നു എന്നും താരം അറിയിച്ചിരുന്നു. ഈ വീഡിയോ നിമിഷം നേരം കൊണ്ട് തരംഗം സൃഷ്ടിച്ചു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply