ആവിശ്യം നിന്റെ ആണ് – അവനു 40 വയസ്സു കഴിഞ്ഞ നിന്നെക്കാൾ നല്ല ഒരു ചെറുപ്പക്കാരി പെൺകുട്ടിയെ കിട്ടും ! തുറന്നടിച്ചു മാരാർ !

ബിഗ് ബോസ് സീസൺ ഫൈവ് ഇപ്പോൾ മലയാള മനസ്സ് കീഴടക്കിക്കൊണ്ട് മുന്നേറുകയാണ്. ഏകദേശം രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ അതിലെ മത്സരാർത്ഥികൾ എല്ലാം മലയാളി മനസ്സിൽ ചേക്കേറി കഴിഞ്ഞു. മത്സരാർത്ഥിയായ 39 കാരിയായ വൈബർ ഗുഡ് ദേവു മലയാളം ബിഗ് ബോസ് സീസൺ ഫൈവ് ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ്. ഒരു സിംഗിൾ മദർ ആണ്. ബാംഗ്ലൂരിലെ ഐടി മേഖലയിലായിരുന്നു ദേവു ജോലി ചെയ്തിരുന്നത്.

മോട്ടിവേഷൻ വീഡിയോകൾ ചെയ്തുകൊണ്ടായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഇവർ ശ്രദ്ധ നേടിയത്. ഇപ്പോൾ ദേവുവിൻ്റെ ബിഗ് ബോസ് വീട്ടിലെ ഗെയിം സ്ട്രാറ്റജി പൊളിയുന്നതായിട്ടാണ് കാണുവാൻ സാധിക്കുന്നത്. ദേവുവും വിഷ്ണുവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. വിഷ്ണുവിനോട് അമിത താൽപര്യം കാണിച്ച ദേവുവിനെ പ്രേക്ഷകർക്ക് മുന്നിൽ വിഷ്ണു തുറന്നു കാണിക്കുകയാണ്.

ഇതിൽ ദേഷ്യപ്പെട്ട ദേവുവിനെ അഖിൽ മാരാർ ആശ്വസിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. ടാസ്കിനിടയിൽ ദേവുവും വിഷ്ണുവും അടികൂടുകയും പിന്നീട് വിഷ്ണുവിനെ കെട്ടിപ്പിടിച്ചും തലോടിയും ഒക്കെ നടന്നതും മത്സരാർത്ഥികളെക്കിടയിൽ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ വിഷ്ണു പറയുന്നത് താൻ നിർബന്ധിച്ചിട്ടില്ല ദേവു പിറകെ വരുന്നത് എന്ന്. വിഷ്ണുവിൻ്റെ ഈ തുറന്നുപറച്ചിൽ ആണ് ബിഗ് ബോസിനകത്തുള്ള മത്സരാർത്ഥികൾക്കും പുറത്തുള്ള പ്രേക്ഷകർക്കും ഇടയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

അഖിൽമാരാർ ദേവുവിനെ ഉപദേശിക്കുന്നതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ബിഗ് ബോസ് ഹൗസിനകത്ത് ഇവരുടെ ബന്ധത്തെ കുറിച്ചുള്ള ചർച്ച നടന്നിട്ടുണ്ട് എന്നതാണ്. വീട്ടിലെ മറ്റു മത്സരാർത്ഥികളോട് വിഷ്ണു പറഞ്ഞത് ദേവു തൻ്റെ പിന്നാലെ നടക്കുന്നു എന്നാണ്. കൂടാതെ വിഷ്ണു പറയുന്നത് ഒമ്പതാമത്തെ ദിവസത്തെ മോണിംഗ് ടാക്സിനിടയിൽ തനിക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു തരുന്ന ഒരു റോബോട്ടിനെ പോലെയാണ് ദേവുവിനെ തോന്നിയതെന്നും.

ഈ സംഭവങ്ങളൊക്കെ ദേവുവിനും വിഷ്ണുവിനും ഇടയിലുള്ള വഴക്കിന് മറ്റൊരു കാരണമായി. ഇതു കഴിഞ്ഞായിരുന്നു അഖിൽ മാരാർ ദേവുവിനെ ഉപദേശിക്കുന്നത്. അഖിൽ ദേവുവിനോട് പറഞ്ഞത് വിഷ്ണുവിന് നഷ്ടപ്പെടാൻ ഒന്നും ഇല്ലെന്നും എന്നാൽ നിനക്ക് ഒരു കുട്ടിയുണ്ട് എന്നാണ്. അതുകൊണ്ടുതന്നെ കുടുംബം വെച്ച് കളിക്കരുതെന്നും മകൾ നാളെ ഒരുപക്ഷേ നിന്നോട് അവന്റെൻ്റെ ശരീരം കണ്ടിട്ടാണോ അമ്മ പോയതെന്നും ചോദ്യം ചെയ്തേക്കാം എന്നും പറഞ്ഞു.

എന്നാൽ ദേവു പറഞ്ഞത് അവൻ്റെ ശരീരം എനിക്ക് മലരാണ് എന്നായിരുന്നു. മാരാർ ദേവുവിനോട് പറഞ്ഞത് അവനെപ്പോലുള്ള ഒരു ചെറുപ്പക്കാരന് 40 വയസ്സു കഴിഞ്ഞ നിന്നെക്കാൾ നല്ല ഒരു ചെറുപ്പക്കാരി പെൺകുട്ടിയെ കിട്ടും എന്നും അതുകൊണ്ട് തന്നെ അവനെ നിനക്കാണ് ആവശ്യം എന്ന തരത്തിലാണ് മറ്റുള്ളവർ ചിന്തിക്കുക. അതുകൊണ്ടുതന്നെ അവൻ വരുമ്പോൾ നീ അവൻ്റെ വാക്കുകളിൽ വീഴാതിരിക്കണം എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply