ഭാവനയുടെ പുതിയ ഷൂട്ട് ചിത്രങ്ങൾ കാണുമ്പോൾ ഓർമ്മ വരുന്നത് തുറന്നു പറഞ്ഞു ആരാധകർ

മലയാള സിനിമ പ്രേക്ഷകർക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് ഭാവന. നിരവധി ആരാധകരാണ് ഇന്നു ഭാവനയ്ക്ക് ഉള്ളത്. ഒരു വലിയ ഇടവേളയാണ് മലയാള സിനിമയിൽ നിന്നും എടുത്തിരിക്കുന്നത്. അഞ്ച് വർഷ കാലമായി മലയാള സിനിമയിൽ അഭിനയിക്കാതെ നിൽക്കുക ആയിരുന്നു താരം. ഏറ്റവും അവസാനം പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ഭാവന സിനിമാലോകത്തേക്ക് ചെക്കേറുയായിരുന്നു. തന്റെ ജീവിതത്തിലുണ്ടായ വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണമാണ് ഭാവന സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നത്.

പ്രേക്ഷകരെല്ലാം തന്നെ ഭാവനയുടെ തിരിച്ചുവരവ് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം താൻ ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ പോവുകയാണ് അടുത്ത കാലത്ത് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്ക് ഭാവന എത്തിയ വീഡിയോയും വൈറലായി മാറിയിരുന്നു. ഷറഫുദ്ദീൻ നായകനാകുന്ന ചിത്രത്തിലാണ് ഭാവന വീണ്ടും അഭിനയിക്കാൻ എത്തുന്നത്.

അതോടൊപ്പം ഒരു ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ദി സർവൈവൽ എന്ന ഹ്രസ്വചിത്രം പറയുന്നത്. ഇപ്പോഴിതാ ഒരു പരസ്യചിത്രത്തിന്റെ വീഡിയോ പങ്കു വച്ചു കൊണ്ടാണ് ഭാവന എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം.

ഏറ്റവും പുതിയ പരസ്യ ചിത്രത്തിന്റെ വിശേഷങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. പരസ്യചിത്രത്തിൽ അതിസുന്ദരിയായാണ് ഭാവനയെ കാണാൻ സാധിക്കുന്നത്. എന്തു സുന്ദരിയായിരിക്കുന്നു ഭാവന എന്നാണ് ഭാവനയുടെ ചിത്രങ്ങൾക്ക് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഭാവന സ്വപ്നക്കൂടിലെ അഭിനയിച്ച ഭാവനയുടെ പഴയകാലം ആണ് ഓർമ്മവരുന്നത്. വീഡിയോയിൽ താരം പൂന്തോട്ടം പരിപാലിക്കുന്ന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകണ്ട് ആരാധകർ അങ്ങനെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

സുന്ദരി എന്ന് വിളിച്ചു കൊണ്ടാണ് ആര്യ ബഡായി കമന്റ് ചെയ്തിരിക്കുന്നത്. നിന്നെ തന്നെ നോക്കി നിൽക്കുന്നു എന്നാണ് നടിയായ ഷഫ്‌ന കുറിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ഭാവന കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് ആരാധകർ പറയുന്നു. ആരാധകർ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഭാവനയുടെ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിന് വേണ്ടിയാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ ഓരോരുത്തരും കാത്തിരിക്കുന്നത്. അഞ്ചുവർഷക്കാലം ഭാവനയുടെ അഭാവം മലയാളസിനിമയിൽ വലിയതോതിൽ തന്നെ വേദനയുണ്ടാക്കിയിട്ടുണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply