ഒരു മുറി മൊത്തം ആളുകൾ – അതിനിടയിൽ ഞാൻ പേരിനു പോലും ഒരു തരി വസ്ത്രം ഇല്ലാതെ -എത്രത്തോളം വിവവസ്ത്രർ ആകാമോ അത്രത്തോളം താനെത്തി എന്നാണ് ഭൂമി പറയുന്നത്

ബോളിവുഡ് സിനിമ ലോകത്തെ ഞെട്ടിച്ച താരമാണ് ഭൂമി പഡ്നേക്കർ. വളരെ വർഷങ്ങൾക്കു മുൻപ് തന്നെ തന്റെ ശരീരഭാരം കുറച്ച് മേലിഞ്ഞുണങ്ങി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടായിരുന്നു താരം എല്ലാവരെയും അമ്പരപ്പിച്ചിരുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിച്ചുകൊണ്ട് പരിശീലനം നടത്തിയാണ് ഭൂമി തന്റെ വെയിറ്റ് ലോസ് നേടിയെടുത്തത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം തന്നെ പുത്തൻ ലുക്കിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഒരിക്കൽ കൂടി ഭൂമി ഇപ്പോൾ ആളുകളെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.

ഒരു മുറി നിറയെ ആളുകൾ നിൽക്കെ പേരിനു പോലും നടിയുടെ ശരീരത്തിൽ വസ്ത്രം ഇല്ലാതിരുന്നതായാണ് താരം പറയുന്നത്. സോയ അക്തർ സംവിധാനം ചെയ്ത ലാസ്റ്റ് സ്റ്റോറീസിൽ ഭൂമിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇതിലെ ചില രംഗങ്ങളെ കുറിച്ചാണ് താരം പറയുന്നത്. ഇതിലെ ചില രംഗങ്ങൾ താരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നു ചെന്നിരുന്നു. ഒരു മുറി നിറയെ ആൾക്കാർ നിൽക്കുമ്പോഴാണ് ഭൂമിക്ക് അത് ചെയ്യേണ്ടി വന്നത് എന്നും താരം പറയുന്നു.

പല സംവിധായകർ പലതായി ചെയ്ത നാല് കഥകളാണ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്. വീട്ടുടമയുമായി നിഗൂഢമായ ഒരു ബന്ധം ഒളിപ്പിച്ച ഒരു വീട്ടുജോലിക്കാരിയുടെ കഥാപാത്രമായിരുന്നു ഭൂമിയുടേത്. ഇതിൽ ഉടമയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു രംഗം കാണിക്കുകയും ചെയ്യുന്നുണ്ട്. നീൽ ഭൂപാളം ആയിരുന്നു ഈ രംഗത്തിൽ ഒപ്പം അഭിനയിച്ചിരുന്നത്. ഈ ഇന്റിമേറ്റ് രംഗം വളരെയധികം ചർച്ച നേടിയിരുന്നു. ഇതിനെക്കുറിച്ചാണ് നടി പറയുന്നത്.

ചിത്രത്തിന്റെ ഇന്റിമസി കോർഡിനേറ്റർ പോലും ഉണ്ടായിരുന്നില്ല. രതിമൂർച്ഛ ഉണ്ടാവുന്ന ഒരു രംഗമായിരുന്നു അത്. കാര്യം മനസ്സിലാക്കിയ സോയ നീലിനെയും ഭൂമിയെയും അതിനുവേണ്ടി പാകപ്പെടുത്തുകയായിരുന്നു. എത്രത്തോളം വിവവസ്ത്രർ ആകാമോ അത്രത്തോളം താനെത്തി എന്നാണ് ഭൂമി പറയുന്നത്. സുരക്ഷ മാർഗ്ഗങ്ങളും സ്വീകരിച്ചിരുന്നു. ഞങ്ങളുടെ അതിരുകൾ എവിടെ എന്തെന്നെല്ലാം ഞാനും നീലുമൊരുമിച്ചിരുന്ന ചർച്ച ചെയ്യുക വരെ ചെയ്തു.

സാങ്കേതികമായി ഞങ്ങൾ ചെയ്തു പൂർത്തിയാക്കുകയും ചെയ്തുവെന്നാണ് ഭൂമി പറയുന്നത്. ഭൂമിയെ കൂടാതെ മറ്റ് നിരവധി ആളുകളും ഈ ഒരു ലവ് സ്റ്റോറിസ് എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. 2019 – 18ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഭൂമിയുടെ കഥാപാത്രം ആയിരുന്നു വളരെയധികം ശ്രദ്ധ നേടിയിരുന്നത്. മികച്ച പ്രകടനം നേടിയ കഥാപാത്രം നിരവധി പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply