സമൃദ്ധിക്ക് വേണ്ടി സ്വന്തം ഭാര്യയെ ഷാഫിക്ക് വേണ്ടി ബന്ധപ്പെടാൻ നിർത്തി കൊടുത്ത് ഭഗവത് സിംങ് അത് കണ്ടു നിന്നു എന്ന് പറയുന്നതാണ് എല്ലാവർക്കും ഞെട്ടൽ ഉളവാക്കിയത് !

കേരളത്തെ തന്നെ ഞെട്ടിച്ച വാർത്തയായിരുന്നു നരബലിയെ കുറിച്ച് വന്ന വാർത്തകൾ. വളരെയധികം ഞെട്ടലോടെയാണ് ഈ വാർത്ത ആളുകളെല്ലാം തന്നെ നോക്കി കണ്ടിരുന്നത്. ഭഗവത് സിംഗിനെയും ലൈലയുടെയും ഒക്കെ കള്ളത്തരങ്ങൾ പുറത്ത് വന്ന ഒരു ദിവസം തന്നെയായിരിക്കും എന്ന് പറയേണ്ടിയിരിക്കുന്നു. ഇന്നലെ ഭഗത്സിങ്ങും ലൈലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഭഗവത് സിംഗ് രണ്ടാമത് വിവാഹം കഴിച്ചതാണ് ലൈലയുടെ ഭർത്താവ് മരണപ്പെട്ട സാഹചര്യത്തിലാണ് ലൈലയുടെ ഭഗവത് സിംഗ് വിവാഹം കഴിക്കുന്നത്. ഭഗവത് സിംഗിന്റെ ആദ്യഭാര്യ മാനസിക അസ്സ്വസ്ത്തെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയി മാറിനിൽക്കുകയാണ് എന്നാണ് അറിയുന്നത്. അതിനുശേഷമായിരുന്നു ലൈലയെ തന്റെ ജീവിതപങ്കാളി ആക്കിയത്.

ജീവിതവും മാറി തുടങ്ങുന്നത് അങ്ങനെയാണ് എന്നാണ് നാട്ടുകാരൊക്കെ തന്നെ തുറന്നു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഭഗവത്സിംഗിനും ലൈലയ്ക്ക് ഒരു മകൻ ആണ് ഉള്ളത്. ഭഗവത്സിംഗിനെ ആദ്യ ഭാര്യയിൽ ഒരു മകൾ കൂടി ഇയാൾക്ക് ഉണ്ട്. ലൈലയും ഷാഫിയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഷാഫി പോലീസിന്റെ കസ്റ്റഡിയിലിരിക്കുന്ന സമയത്ത് തന്നെ തുരുതുരാ ലൈലയുടെ ഫോൺകോളുകൾ വരികയായിരുന്നു. ഇങ്ങനെയാണ് ഇലന്തൂരിലേക്ക് ഈ അന്വേഷണം എത്തുന്നത് തന്നെ.

ഭഗവത്സിങ്ങിന്റെ മുൻപിൽ വച്ച് തന്നെ ഇരുവരും തമ്മിൽ ലൈം,ഗി,കബന്ധത്തിലേർപ്പെട്ടിട്ടുണ്ട് എന്നും ഇവർ മൊഴി നൽകുന്നു. അതോടൊപ്പം തന്നെ ഇവർ ഒരാളെ കൂടി കൊ-ല്ലാ,ൻ തീരുമാനിച്ചതായാണ് പറയുന്നത്. അത് ഭഗവത് സിങ്ങിനെ തന്നെയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പതുക്കെ ഭഗവത് സിങ്ങിനെ കൂടി കൊ,ല്ലു,വാ ൻ ആയിരുന്നു ഇവരുടെ നീക്കമെന്നും മനസ്സിലാകുന്നുണ്ട്. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വളരെ വ്യക്തമായി തന്നെ ഇതോടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

കുറച്ചു കാലം കൂടി കഴിയുകയായിരുന്നു എങ്കിൽ ഭഗവത് സിങ്ങിനെയും ഇവർ വകവരുത്തുമായിരുന്നു എന്നാണ് ഇത്തരം വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. വലിയൊരു ഞെട്ടലോടെയാണ് ഓരോരുത്തരും ഈ വാർത്ത കേൾക്കുന്നത് തന്നെ. ലൈലയും ഷാഫിയും തമ്മിലുള്ള ബന്ധം വളരെ ദൃഢമായിരുന്നു എന്നും ആഴത്തിലുള്ള ആയിരുന്നുവെന്നും പോലീസിന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിൽ ഷാഫി ഇരിക്കുന്ന സമയത്ത് തന്നെ നിർത്താതെ ഫോൺകോളുകൾ വരികയായിരുന്നു എന്നും. അതാണ് ലൈല ഭഗവത് സിംഗ് ദമ്പതിമാരിലേക്ക് ഈ അന്വേഷണം എത്താനുള്ള കാരണമെന്നുമോക്കെ ആണ് പുറത്തു വരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply