വിളക്ക് കൊളുത്തി വെച്ച് പൂജയ്ക്ക് കളം ഒരുക്കി ഭാര്യയും ഷാഫിയും ചേർന്ന് ബന്ധപ്പെടുമ്പോൾ ഭഗവൽസിങ് കൺ നിറയെ കണ്ടു നിൽക്കും -ഐശ്വര്യവും സമൃദ്ധിയും ആണ് ഇതിലൂടെ ലക്ഷ്യം

ഓരോ കേരളീയരെയും നാണക്കേടിൽ ആഴ്ത്തിയ ചില വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ശ്രെദ്ധ നേടുന്ന ഒരു വാർത്ത തന്നെയാണ് നരബലിയുമായി ബന്ധപ്പെട്ട് ഇലന്തൂർ ജില്ലയിൽ നിന്ന് ഉള്ള വാർത്ത. ഇതിനേക്കാൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഗുരുതരമായ ര തി വൈ കൃ തത്തിന് ഉടമയാണ് ഇതിലെ പ്രതിയായ ഷാഫി എന്നതാണ്. ഇത് പോലീസ് തന്നെ പറഞ്ഞതാണ്. മനുഷ്യ മാംസം ഭക്ഷിക്കുന്നത് ആയുസ്സ് കൂട്ടും എന്നായിരുന്നു ഷാഫി ഇവരോട് പറഞ്ഞിരുന്നത്. കൊടിയ ക്രൂരതയ്ക്ക് ശേഷം മനുഷ്യമാംസം ഭക്ഷിച്ചിരുന്നു എന്നും മനസ്സിലാകുന്നുണ്ട്.

ഭാര്യയുമായി ഷാഫി ലൈം-ഗിക ബന്ധത്തിലേർപ്പെടുന്നത് പ്രാർത്ഥനയോടെയാണ് ഭഗവത് സിംഗ് കണ്ട് നിന്നത്. പൂജ കളമൊരുക്കി വിളക്കും കൊളുത്തി ആണ് ലൈല ഷാഫിയുമായി ലൈം-ഗിക ബന്ധത്തിലേർപ്പെട്ടത് എന്നും പറയുന്നു. ഓരോ സ്ത്രീകൾക്കും വളരെയധികം നാണക്കേട് ഉണ്ടാക്കുന്ന ഒരു വാർത്ത തന്നെയാണ് ഇതെന്നു പറയണം. നരഹത്യയ്ക്കപ്പുറം നടന്നത് നരഭോജികളുടെ ഒരു താണ്ഡവം തന്നെയാണ് എന്നതാണ് സത്യം. കേട്ടുകേൾവിപോലുമില്ലാത്ത വിഷയങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇവരെ അറിയാവുന്നവർ പറയുന്നത് വളരെ മാന്യനായ വ്യക്തിയായിരുന്നു ഇവർ എന്നാണ്.

പ്രളയസമയത്ത് വെള്ളം കയറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോൾ നാട്ടുകാർക്ക് ഒപ്പം വന്ന് നിന്ന് സഹായിച്ച ഒരു വ്യക്തിയാണ്. അങ്ങനെ ഒരാൾ ഇത്തരം കാര്യങ്ങൾ ചെയ്യുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി എന്നും അയാൾക്ക് അതിന്റെ യാതൊരാവശ്യവുമില്ല എന്നാണ് നാട്ടുകാർ പറയുന്നത്. സമ്പത്തുള്ള മനുഷ്യനാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് പോകേണ്ട യാതൊരാവശ്യവുമില്ല. അദ്ദേഹം തിരുമ് ചികിത്സയ്ക്ക് പോലും 50 രൂപയാണ് വാങ്ങാറുള്ളത്. പണം ആവിശ്യം ഇല്ല. മക്കളൊക്കെ നല്ല നിലയിലാണ്. എന്താണ് ഇപ്പോൾ സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നാണ് പറഞ്ഞത്.

പ്രതികൾ കുറ്റം സമ്മതിച്ചു എന്നാണ് പോലീസിന്റെ ഭാഗത്തു നിന്നുമുള്ള അറിയിപ്പ്. അതോടൊപ്പം തന്നെ പോലീസ് പറയുന്ന മറ്റൊരു കാര്യം എന്നത് പ്രതിയായ ലൈല വിഷാദരോഗി ആണ് എന്നത് ആണ്. രക്തസമ്മർദ്ദവും വിഷാദരോഗവും ഉണ്ടെന്ന് കോടതിയിൽ പറഞ്ഞു എന്നതാണ്. രക്തസമ്മർദവും തനിക്ക് ഉണ്ട് എന്നാണ് ഇവർ കോടതിയിൽ പറഞ്ഞിരിക്കുന്നത്. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ ഉയരുന്നത് ലൈലയ്ക്ക് എതിരെയാണ്. ഒരു സ്ത്രീയായ ഇവർ തന്നെ സ്ത്രീകളെ ഇത്തരത്തിൽ ക്രൂരവും പൈശാചികവുമായ രീതിയിൽ കൊല്ലാൻ കൂട്ടുനിന്നോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇവർക്ക് എങ്ങനെയാണ് ഇത്തരമൊരു കൃത്യത്തിന് കൂട്ടുനിൽക്കാൻ തോന്നിയത് എന്നും ആളുകൾ പറയുന്നു. സ്ത്രീകൾക്ക് തന്നെ അപമാനമാണ് ഇവരെന്നും ഇവരെ സ്ത്രീ എന്ന് പോലും വിളിക്കാൻ സാധിക്കില്ല എന്നും ആണ് ആളുകൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply