ലോകത്ത് ആരും ചെയ്യാത്ത സ്ഥലത്തും ഞാൻ ടാറ്റു ചെയ്തെന്നു യുവതി ! കാണിച്ചു തരാതെ വിശ്വസിക്കില്ല എന്ന് മലയാളിയും

വളരെ വ്യത്യസ്തമായ പല വാർത്തകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇന്നത്തെ യുവതലമുറയുടെ ഏറ്റവും വലിയ ഒരു ട്രെൻഡിംഗ് പാഷൻ എന്ന് പറയുന്നത് ടാറ്റു ആണ്. നമ്മുടെ നാട്ടിലും ടാറ്റു ചെയ്യുന്ന നിരവധി പുരുഷന്മാരും സ്ത്രീകളും ഒക്കെ ഉണ്ട്. ഒരു ടാറ്റു ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സ്ത്രീ ആണ് ഇത് ചെയ്തത് എന്നതും ശ്രദ്ധ നേടുന്നു. ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ആണ്. ശരീരം മുഴുവൻ ടാറ്റു ചെയ്യുന്ന ആൾക്കാർ ഇന്ന് വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ശരീരത്തിൽ അധികമാരും ടാറ്റു ചെയ്യാത്ത ഒരു സ്ഥലത്താണ് ഈ സ്ത്രീ ടാറ്റൂ ചെയ്തിരിക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ബ്രിട്ടീഷുകാരിയായ ബെക്കി ഹോൾട്ടാണ് ഇത്തരത്തിൽ വ്യത്യസ്തമായി ടാറ്റൂ ശരീരത്തിൽ ചെയ്തിരിക്കുന്നത്. ഏകദേശം 33 ലക്ഷത്തിൽ കൂടുതൽ ടാറ്റു ചെയ്യുന്നതിന് വേണ്ടി ഇവർ ചെലവഴിച്ചിരുന്നത് എന്നാണ് പറയുന്നത്. തല മുതൽ കാൽ വരെ ടാറ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. അവർ തന്റെ സ്വകാര്യഭാഗത്തെ ടാറ്റു ചെയ്തതാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

യോ നി ഭാഗത്ത് ആണ് ഇവർ ടാറ്റു ചെയ്തിരിക്കുന്നത്. സ്വകാര്യഭാഗത്തെ ടാറ്റൂ ചെയ്തിരിക്കുന്നതു കൊണ്ടു തീവ്രമായ വേദനയായിരുന്നു ഈ സമയത്ത് താൻ അനുഭവിച്ചിരുന്നത് എന്നാണ് ബെക്കി പറയുന്നത്. എന്നാൽ പിൻമാറാൻ ഒരുക്കമായിരുന്നില്ല. ജൂലൈ അഞ്ചിനാണ് താൻ നടത്തിയ അഞ്ചാമത്തെയും അവസാനത്തെയും ടാറ്റൂ സെക്ഷൻ പൂർത്തി ആയതു. ഒരുമാസത്തോളം യോ നി യിൽ കഠിനമായ വേദനയായിരുന്നു തനിക്ക് ഉണ്ടായിരുന്നത് എന്നും ലോകത്ത് വെച്ച് തന്നെ ടാറ്റു യോ നിയിൽ ചെയ്ത ആദ്യത്തെ സ്ത്രീ ആയിരിക്കും എന്നും പറയുന്നുണ്ട്.

വേദനാജനകമായ വലിയൊരു അവസ്ഥയിലൂടെയാണ് കടന്നു പോകേണ്ടി വന്നതെന്നും വിശദമാക്കുന്നുണ്ട്. എന്നാൽ ഈ വാർത്തയ്ക്ക് രസകരമായ കമന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ഈ കമന്റുകളും ശ്രദ്ധ നേടുന്നുണ്ട്. നമ്മുടെ സാക്ഷരതാ സമൂഹം എത്ര മോശമായാണ് ചില കാര്യങ്ങളെ സമീപിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലുള്ള കമന്റുകൾ ആണ് ഇതിന് വന്നു കൊണ്ടിരിക്കുന്നത്. ഇതൊക്കെ ഫോട്ടോയെടുത്ത് ഇടാതെ എങ്ങനെയാണ് വിശ്വസിക്കുന്നത്, കാണാതെ ഇത്തരം വാർത്തകൾ ഒന്നും വിശ്വസിക്കുവാൻ സാധിക്കില്ല എന്നൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം കമന്റുകൾക്ക് ചിലർ മറുപടി നൽകുന്നുണ്ട് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് കമന്റുകൾ ചെയ്യുന്നത് ശരിയായ നടപടിയല്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply