ബീന വീണ്ടും അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവെച്ചു ഭർത്താവ് മനോജ് ! ഇത് കണ്ടു ആരാധകർ പറഞ്ഞത് കേട്ടോ

സീരിയൽ രംഗത്ത് നിരവധി ആരാധകരുള്ള താരങ്ങളാണ് ബീന ആന്റണിയും മനോജും. ഇരുവരും ഒരുമിച്ച് എത്തുന്ന സീരിയലുകൾക്കും ആരാധകർ നിരവധിയാണ് എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് ഇവർ. സ്വന്തമായി യൂട്യൂബ് ചാനൽ ഒക്കെ ഇവർക്ക് ഉണ്ട്. ബീനയുടെ ഭർത്താവായി മനോജാണ് യൂട്യൂബ് ചാനലിൽ പ്രധാനമായും പ്രത്യക്ഷപ്പെടാറുള്ളത്. മനുസ് വിഷൻ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. സമകാലിക പ്രസക്തിയുള്ള പലകാര്യങ്ങളെ കുറിച്ചും ഈ ഒരു ചാനലിൽ ചർച്ച ചെയ്യാറുണ്ട്. സിനിമയിൽ നിന്നും തന്റെ അഭിനയ ജീവിതമാരംഭിക്കുകയായിരുന്നു ബീന. തുടർന്നാണ് സീരിയലിലേക്ക് എത്തുന്നത്.

ദൂരദർശൻ സീരിയലിലൂടെയാണ് മിനിസ്ക്രീൻ രംഗത്ത് സജീവമായി തുടങ്ങുന്നത്. പിന്നീട് ഇന്ദുലേഖ, ലേഡീസ് ഹോസ്റ്റൽ, തോറ്റങ്ങൾ, സ്ത്രീ, ജ്വാലയായി, നിറക്കൂട്ട് തുടങ്ങി അനേകം സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. മനോജ് ആകട്ടെ നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. രണ്ടുപേരും സീരിയലിൽ സജീവ സാന്നിധ്യമാണ്. ഇപ്പോൾ തങ്ങളുടെ കുടുംബത്തിലെ പുതിയൊരു വിശേഷമാണ് ഇവർ അറിയിച്ചിരിക്കുന്നത്. ബീന വീണ്ടും അമ്മയായി എന്ന ക്യാപ്ഷനോട് ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കാറിൽ ഇരുന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ മനോജിനെയും ബീനയെയും കൂടാതെ തസ്നിഖാനുമുള്ള വീഡിയോ ആണ്. മൗനരാഗത്തിൽ അഭിനയിക്കുന്ന ജിത്തുവിന്റെ വിവാഹത്തിനു വേണ്ടി പോവുകയാണെന്നും മനോജും ബീനയും വീഡിയോയും പറയുന്നുണ്ട്. എന്നാൽ വീഡിയോ തുടങ്ങുമ്പോഴാണ് പ്രേക്ഷകർ വിചാരിക്കുന്നത് പോലെ ബീന വീണ്ടും ഗർഭിണി ഒന്നുമല്ലന്നും മഴവിൽ മനോരമയിലെ ആവണി എന്ന പുതിയ സീരിയലിൽ അമ്മയായി അഭിനയിക്കാൻ പോവുകയാണെന്നും അറിയുന്നത്.

ഈ സീരിയലിൽ ഒരു അമ്മ വേഷമാണ് ബീന ആന്റണി അവതരിപ്പിക്കുന്നത് എന്ന് മനോജ് പറയുന്നുണ്ട്. ആവണിയുടെ അമ്മയായ രോഹിണിയായാണ് ബീന ഇതിൽ എത്തുന്നത്. ഇതിൽ മൂന്ന് ആൺമക്കളുടെ അമ്മയായും താരം അഭിനയിക്കുന്നുണ്ട്. വളരെ വളരെ നല്ല വേഷമാണ് ഇതിലൊന്നും ഇതിന്റെ പ്രമോ വീഡിയോ ആയിട്ടാണ് ഞങ്ങൾ വന്നതെന്നും വെളിപ്പെടുത്തുന്നുണ്ട്. ഞങ്ങൾക്ക് ഒരു മകൻ മാത്രമേയുള്ളൂ. എന്നാൽ സീരിയലിൽ തങ്ങൾക്ക് ഒരുപാട് മക്കളെ ദൈവം തന്നിട്ടുണ്ട് എന്നാണ് മനോജ് പറയുന്നത്. ഒരു പെൺകുട്ടി ഇല്ലാത്തതിനാൽ വളരെ സങ്കടം ആയിരുന്നു അത് തീർന്നത് എന്ന് സ്വന്തം ജാനകി എന്ന സീരിയലിലൂടെ ആയിരുന്നു എന്നും താരം പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് ഇരുവരും. ഓരോ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply