മനസ്സിനകത്തൊരു പ്രണയം ഉണ്ടാകും – അന്നേ ബാല കുത്തി ചോദിച്ചത് ഇപ്പോഴാ സംഗതി മനസ്സിലായത് ! ബാല ഗോപിസുന്ദർ ഇന്റർവ്യൂ വൈറൽ

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്ന രണ്ട് പേരാണ് ഗോപീ സുന്ദറും അമൃത സുരേഷും. ഇവർ ഒരുമിച്ച് ജീവിതത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചതോടെയാണ് ഇവരെക്കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ ആളുകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇവരുടെ കഴിഞ്ഞകാല ജീവിതവും പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതാണ്. ബാലയുമായുള്ള വിവാഹ മോ, ച ന ത്തി ന് ശേഷം അമൃത സുരേഷിന് ഒപ്പമുള്ള ജീവിതമായിരുന്നു ഗോപി സുന്ദർ തിരഞ്ഞെടുത്തത്. അഭയ ഹിരന്മയിയുമായുള്ള ഗോപി സുന്ദറിന്റെ 9 വർഷത്തെ ലിവിങ് ജീവിതത്തിനു ശേഷമാണ് അമൃതാ സുരേഷുമായുള്ള ജീവിതത്തിലേക്ക് കടക്കുന്നത്.

ഇതിനു മുൻപ് ഭാര്യയും രണ്ടു കുട്ടികളും ആയി ജീവിച്ച വ്യക്തി കൂടിയാണ് ഗോപി സുന്ദർ. കുറച്ചു കാലങ്ങൾക്കു മുമ്പ് ബാല സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന കാലത്തെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതിനു മുൻപ് യൂട്യൂബ് ചാനൽ തുടങ്ങിയ ബാല. തന്റെ സുഹൃത്തുക്കളെ എല്ലാം തന്നെ യൂട്യൂബ് ചാനലിലേക്ക് കൊണ്ടുവന്ന് അഭിമുഖം നടത്താറുണ്ടായിരുന്നു. മമ്ത മോഹൻദാസ്, ടോവിനോ തോമസ്, ഗോപി സുന്ദർ ഇങ്ങനെ നിരവധി ആളുകൾ ആയിരുന്നു ബാലയ്ക്ക് ഒപ്പം ഉള്ള അഭിമുഖങ്ങളിൽ പങ്കെടുക്കുന്നത്. ഒരു അഭിമുഖത്തിൽ ബാല ഗോപി സുന്ദറുമായി എത്തിയപ്പോഴുള്ള ചില വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഈ അഭിമുഖങ്ങളിൽ ഒക്കെ തന്നെ ബാല സംസാരിച്ചിരുന്നത് ഗോപി സുന്ദറിന്റെ പ്രണയത്തെ കുറിച്ച് ആണ്. ഗോപി സുന്ദർ അഭയ ഹിരന്മയിമായുള്ള പ്രണയത്തെക്കുറിച്ച് വളരെ വിശദമായി തന്നെ പറയുകയും ചെയ്തിരുന്നു. തന്റെ കയ്യിൽ പച്ചകുത്തി അഭയ ഹിരണ്മയിയുടെ പേരും കാണിച്ചു കൊടുക്കുന്നുണ്ട് ഗോപീ സുന്ദർ. അതോടെ എത്ര സ്നേഹത്തോടെയാണ് നിങ്ങൾ ജീവിക്കുന്നത് എന്ന് ബാല പറയുന്നു. ഒമ്പത് വർഷമായി ലിവിങ് ടുഗദർ ആണ് എന്നും വിവാഹ ജീവിതത്തിൽ താല്പര്യമില്ല എന്നുമൊക്കെയാണ് ഗോപി സുന്ദർ പറഞ്ഞിരുന്നത്. എന്നാൽ എനിക്ക് പ്രണയം ഒന്നും നിലവിലില്ല എന്നും നിങ്ങളുടെ ഗാനങ്ങളൊക്കെ കേട്ടതിനു ശേഷം പ്രണയം തോന്നുന്നു എന്ന് നോക്കട്ടെ എന്നുമായിരുന്നു ബാല ഗോപി സുന്ദറിനോട് പറഞ്ഞത്. വളരെയധികം സൗഹൃദത്തിലാണ് ഇരുവരും തമ്മിൽ സംസാരിക്കുന്നത്.

ഇവരുടെ സൗഹൃദം എത്ര ആഴത്തിലുള്ളതാണ് എന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനും സാധിക്കും. അമൃതയുമായുള്ള വിവാഹത്തിനു മുൻപ് ഇരുവരും തമ്മിലുള്ള സൗഹൃദം വളരെ വലുതായിരുന്നു എന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഈ അഭിമുഖത്തിൽ അഭയ ഹിരണ്മയിക്ക് ഒപ്പമുള്ള ജീവിതത്തെ കുറിച്ച് വളരെ വിശദമായി തന്നെയാണ് ഗോപി സുന്ദർ സംസാരിക്കുകയും ചെയ്യുന്നത്. അഭയമായുള്ള പ്രണയവും സൗഹൃദവും ഒക്കെ എത്രത്തോളം ഗോപി സുന്ദറിന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്നതാണ് എന്നും ഈ ഒരു വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. അത്രയും സ്നേഹത്തിൽ നിന്ന് ഇരുവർക്കുമിടയിൽ എന്തായിരുന്നു സംഭവിച്ചത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply