താൻ ഒരു സാധാരക്കാരൻ അല്ല ! 240 കോടി ആസ്തിയുള്ള രാജയാണ് – വിവാഹമോചനം കഴിഞ്ഞ് ഞാൻ ഒരു തെറ്റുകൾക്കും പോയിട്ടില്ല എന്ന് ബാല

മലയാള സിനിമയിൽ ഇപ്പോൾ ശക്തമായിട്ടുള്ള ചില പ്രശ്നങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിൽ മുൻപിൽ നിൽക്കുന്ന ഒരു പ്രശ്നമാണ് ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള തുറന്ന യുദ്ധം. ഉണ്ണി മുകുന്ദനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബാല. ഉണ്ണി മുകുന്ദന്റെ പല സ്വഭാവങ്ങളും തുറന്നു പറഞ്ഞുകൊണ്ടാണ് ഇപ്പോൾ ബാല എത്തിയിരിക്കുന്നത്. ഈ പ്രശ്നം വർധിച്ചതിനു ശേഷം നൽകിയ അഭിമുഖത്തിൽ ബാല ഉണ്ണി മുകുന്ദനെ കുറിച്ച് പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അവൻ ഇപ്പോഴും എന്റെ സുഹൃത്ത് തന്നെയാണ് പക്ഷേ അവൻ ഒരു കള്ളനാണ് ഞാൻ തുറന്നു പറയാം ഉണ്ണി മുകുന്ദൻ ശരിയല്ല എന്നും ബാല പറയുന്നു.

അതോടൊപ്പം ബാല പറയുന്ന മറ്റൊരു കാര്യവും ശ്രദ്ധ നേടുന്നു. ഞാൻ വിവാഹം കഴിഞ്ഞ് അമൃതയുമായി പിണങ്ങി, അതിനുശേഷം എട്ട് വർഷത്തോളം ഒറ്റയ്ക്ക് ജീവിച്ച ആളാണ്. അത് കഴിഞ്ഞാണ് എലിസബത്തിനെ വിവാഹം കഴിക്കുന്നത് എന്നാൽ ഞാൻ ഇതിനിടയിൽ ഒരു പ്രശ്നങ്ങൾക്കും ഒന്നിനും പോയിട്ടില്ല. എല്ലാ ആണുങ്ങളും അങ്ങനെയാണോ. വിവാഹമോചനം കഴിഞ്ഞ് ഞാൻ ഒരു തെറ്റുകൾക്കും പോയിട്ടില്ല എന്നും ബാല അഭിമുഖത്തിൽ പറയുന്നുണ്ട്.

ഒരു ഇന്റർവ്യൂലൂടെ ആണോ എനിക്ക് പ്രശസ്തി വരുന്നത്. അങ്ങനെ ഞാൻ വിചാരിക്കുന്നില്ല എന്നാണ് ബാല പറയുന്നത്. ഞാൻ കോടീശ്വരനാണ് എനിക്ക് സിനിമയിൽ അഭിനയിച്ചില്ലങ്കിലും കുഴപ്പമില്ല. പക്ഷേ സിനിമയിൽ അഭിനയിക്കുന്നത് എനിക്ക് താല്പര്യമുള്ള കാര്യമാണ് എന്നും പറയുന്നുണ്ടായിരുന്നു. എനിക്ക് എന്റെ ഭാര്യ തന്നെയാണ് എപ്പോഴും സുന്ദരി എന്നാണ് എലിസബത്തിനെ കുറിച്ച് ബാല പറയുന്നത്. 2 ലക്ഷം രൂപ തന്നാണോ ഞാൻ അഭിനയിക്കേണ്ടത് എന്നും ബാല ചോദിക്കുന്നുണ്ട്. ഉണ്ണി മുകുന്ദനെതിരെ ബാല രംഗത്ത് വന്ന സാഹചര്യത്തിൽ ആയിരുന്നു ബാലയ്ക്കു 2 ലക്ഷം രൂപ ചിത്രത്തിന് പ്രതിഫലമായി നൽകിയിരുന്നു എന്ന തെളിവുകളുമായി ഉണ്ണി മുകുന്ദൻ എത്തിയത്.

ഇപ്പോൾ ബാല സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്റെ പ്രതിഫലം 2 ലക്ഷം രൂപയാണോ എന്നാണ്. 2 ലക്ഷം രൂപ മാത്രമാണ് പ്രതിഫലം എന്നത് വിശ്വസിക്കുവാൻ സാധിക്കുന്നില്ലന്നും പലരും പറഞ്ഞിരുന്നു. ഒരു ജൂനിയർ ആർട്ടിസ്റ്റിന് പോലും 5000 രൂപ പ്രതിഫലം ലഭിക്കുന്ന സാഹചര്യത്തിൽ വെറും പതിനായിരം രൂപ മാത്രമാണ് ബാലയ്ക്ക് ദിവസവേതനം എന്നത് എങ്ങനെയാണ് വിശ്വസിക്കാൻ സാധിക്കുന്നത് എന്നും ആളുകൾ ചോദിച്ചിരുന്നു. ട്രോളുകളിലൂടെ ഒരാൾ പ്രശസ്തി ആവില്ലന്നും അതുകൊണ്ടു തന്നെ ഒരാൾക്ക് കൂടുതൽ പ്രതിഫലം നൽകണമെന്ന് താൻ വിശ്വസിക്കുന്നില്ലന്ന് ആയിരുന്നു ബാല പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply