ഇരുവരും ചെറുപ്പമാണ് – നടി മീനയും നടൻ ധനുഷും വിവാഹിതരാകുന്നു! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി തമിഴ് നടൻ

തമിഴ് ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീന സിനിമാരംഗത്തേക്ക് കടന്നുവന്നത്. തമിഴ് മാത്രമല്ല മറ്റ് ഭാഷകളിലും മീന തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മീന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ തിളങ്ങുന്ന നടിയാണ്. 40 വർഷമായി മീന സിനിമ ഇൻഡസ്ട്രിയൽ വന്നിട്ട്. മീനയുടെ ഭർത്താവ് മരിച്ചിട്ട് കുറച്ചു നാളുകൾ ആയെ ഉള്ളൂ. ഭർത്താവ് മരിച്ച ഉടനെ തന്നെ നടി മീനയുടെ വിവാഹത്തെക്കുറിച്ച് റൂമറുകൾ വരുന്നുണ്ട്.

എന്നാൽ തമിഴ് നടൻ ബയിൽവാൻ രംഗനാഥൻ മീനയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. തമിഴ് സിനിമ നടനായ ധനുഷും ഭാര്യ ഐശ്വര്യയും വേർപിരിഞ്ഞു ജീവിക്കുകയാണ് ഇപ്പോൾ. അദ്ദേഹം പറയുന്നത് നടൻ ധനുഷും മീനയും തമ്മിൽ വരുന്ന ജൂലൈ മാസത്തിൽ വിവാഹം കഴിക്കാൻ സാധ്യതയുണ്ട് എന്നാണ്. രംഗനാഥൻ്റെ പല വെളിപ്പെടുത്തലുകളും വിവാദങ്ങൾ ആകാറുണ്ട്.

ധനുഷിൻ്റെയും മീനയുടെയും വിവാഹവാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ധനുഷും ഭാര്യയും 18 വർഷം ഒരുമിച്ച് ജീവിച്ചെങ്കിലും നിയമപരമായി ഇവർ വേർപിരിഞ്ഞിട്ടില്ല. രണ്ടുപേരും രണ്ടു വീടുകളിലാണ് താമസിക്കുന്നത്.ഇവർക്ക് രണ്ട് ആൺ കുട്ടികൾ ആണുള്ളത്. ധനുഷ് ഐശ്വര്യയും മക്കളും താമസിക്കുന്ന വീടിന് മുന്നിൽ തന്നെ ഒരു ബംഗ്ലാവ് പണിതിട്ടുണ്ട്. ഇത് മക്കളെ കാണാൻ വേണ്ടിയാണെന്ന് പറയുന്നുണ്ടെങ്കിലും രജനികാന്തിന് അത്ര ഇഷ്ടമല്ല എന്നാണ് രംഗനാഥൻ പറയുന്നത്.

മീന സിനിമയിൽ 40 വർഷം പൂർത്തിയാക്കിയതിൻ്റെ ഒരു പാർട്ടി ഉണ്ടായിരുന്നു. ആ പാർട്ടിയിൽ മുഖ്യാതിഥിയായി എത്തിയത് രജനീകാന്ത് ആയിരുന്നു. അതുകൊണ്ടുതന്നെ ഈ ചടങ്ങ് രജനികാന്ത് പങ്കെടുത്തത് ഇവർ തമ്മിലുള്ള നല്ല ബന്ധം കൊണ്ടാണ്. എന്നാൽ രംഗനാഥൻ്റെ ധനുഷും മീനയും ആയിട്ടുള്ള ബന്ധം പറഞ്ഞുകൊണ്ടുള്ള വെളിപ്പെടുത്തലുകൾ ആരാധകരെ ഒക്കെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

മീന ഭർത്താവ് മരണപ്പെട്ടിട്ടും, ധനുഷ് ഭാര്യയുമായി പിരിഞ്ഞിട്ടും ഒറ്റക്ക് ജീവിക്കുകയാണ്. രണ്ടുപേർക്കും ഏകദേശം 40 വയസ്സ് പ്രായമേ ഉള്ളൂ. അവരുടെ ശരീരം പലതും ആവശ്യപ്പെടും എന്നും അതുകൊണ്ട് തന്നെ അവർക്ക് ഒരു ജീവിതം ഉണ്ടാവുന്നതിൽ തെറ്റൊന്നും ഇല്ല. വിവാഹം ചെയ്തിട്ടോ അല്ലെങ്കിൽ ലിവിങ്ങ് ടുഗതറുമായും ജീവിച്ചേക്കാം. രജനീകാന്തും മീനയും തമ്മിൽ ഒരു അച്ഛനും മകളും എന്ന ബന്ധമാണുള്ളതെന്നും അതുകൊണ്ടുതന്നെ ദ്രോഹം ചെയ്യുമോ എന്നും ധനുഷും മീനയും ഒന്നിക്കും എന്നതിൽ എത്രത്തോളം സത്യമുണ്ടെന്നും അറിയില്ലെന്ന് രംഗനാഥൻ പറഞ്ഞു.

തമിഴ് സിനിമാതാരങ്ങളെ കുറിച്ച് റൂമറുകൾ ഉണ്ടാക്കുന്ന രംഗനാഥനെതിരെ താരങ്ങൾ വിമർശനവുമായി വന്നിട്ടുണ്ട്. രംഗനാഥൻ മീനയെയും ധനുഷിനെയും കുറിച്ച് സംസാരിച്ചത് മോശമാണെന്നാണ് ആരാധകരും പറയുന്നത്. രംഗനാഥൻ പറഞ്ഞതൊന്നും സത്യമല്ല എന്നാണ് താരങ്ങളുടെ സുഹൃത്തുക്കൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply