ഭർത്താവ് മരിച്ച യുവതിയുമായി പ്രണയം ! രണ്ടാഴ്ച മുൻപാണ് വീട്ടിൽ കൊണ്ട് വന്നു താമസിപ്പിച്ചത് -ഒടുക്കം അവിഹിത ബന്ധം ഉണ്ടെന്നു പറഞ്ഞു കാമുകിയോട് ഇയാൾ ചെയ്തത് കണ്ടോ

നിരവധി ആളുകൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളിൽ ഇന്ന് അനുഭവിക്കുന്നുണ്ട്. പലരുടെയും അവസ്ഥ വളരെയധികം വേദനാജനകവും ആണ്. ഇപ്പൊൾ തൃശ്ശൂരിൽ നിന്നും വരുന്ന ഒരു വാർത്തയാണ് ശ്രദ്ധ നേടുന്നത്. അവിഹിതബന്ധം ഉണ്ട് എന്ന് ആരോപിച്ചു കൊണ്ട് കാമുകിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാമുകനാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. എന്തൊരു മനോവൃതമാണ് ഇയാൾക്ക് എന്നാണ് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നത്. അന്തിക്കാട് സ്വദേശിയായ പ്രതീഷ് 36 ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.

ഭർത്താവു മരിച്ച ഒരു കുട്ടിയുള്ള മതിലകം സ്വദേശിയായ യുവതി ഭാര്യയും മൂന്നു കുട്ടികളും ഉള്ള പ്രതീഷുമായി അടുപ്പത്തിലാവുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇയാളെ സ്വന്തം വീട്ടിൽ താമസിപ്പിക്കുകയും ആയിരുന്നു. മറ്റൊരു യുവാവുമായി അവിഹിതബന്ധം ഉണ്ട് എന്ന് പ്രതീഷ് സംശയിക്കുകയും ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും തർക്കത്തിനിടയിൽ മർദ്ദിച്ച് ഈ സ്ത്രീയെ പ്രതീഷ് അവശയാക്കുകയും തുടർന്ന് തിളച്ചവെള്ളം ദേഹത്ത് ഒഴിക്കുകയുമായിരുന്നു ചെയ്തത്.

യുവതിക്ക് ശരീരത്തിൽ മുഴുവനായും പൊള്ളൽ ഏൽക്കുകയാണ് ചെയ്തത്. ഉടനെ തന്നെ യുവതി നിലവിളിച്ചു കൊണ്ട് അടുത്ത വീട്ടിലേക്ക് ഓടി. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തുന്നത്. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിഹിതബന്ധം ആരോപിച്ചാണ് തന്നെ കാമുകൻ ഉപദ്രവിച്ചത് എന്ന് ഇവർ പോലീസിൽ മൊഴി നൽകി. വധ ശ്രമത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇത്തരം ടോക്‌സിക്ക്‌ ബന്ധങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് ഇറങ്ങി വരുകയാണ് ഓരോ സ്ത്രീകളും ചെയ്യേണ്ടത്.

ഇല്ലാത്ത പക്ഷം വളരെയധികം ബുദ്ധിമുട്ടുകൾ ഓരോ സ്ത്രീകൾക്കും നേരിടേണ്ടതായി വരും. വലിയ രീതിയിൽ തന്നെ ടോക്സിക് ബന്ധങ്ങളാണ് പലപ്പോഴും ആൾക്കാരിലും നമ്മൾ കണ്ടുവരുന്നത്. അത്തരം ബന്ധങ്ങളിൽ നിന്നും പുറത്തു വന്നില്ലങ്കിൽ അത് പലപ്പോഴും ജീവന് തന്നെ ഭീഷണി ആവാറുണ്ട്. അത് പലരും അറിയുന്നില്ല എന്നതാണ്. ഇത്തരം ആളുകളുടെ മനസ്സിൽ പലതരത്തിലുള്ള ധാരണകളും ഉണ്ടാകും. അവർ ചിലപ്പോൾ എന്തെങ്കിലും ലഹരി മരുന്നുകല്‌ക്കും മറ്റും അടിമകളായിരിക്കാം.

ചില സാഹചര്യങ്ങളിൽ ഇത്തരക്കാർ പ്രതിയോഗികളെ ഇല്ലാതാക്കാൻ പോലും ശ്രമിച്ചേക്കാം. അതും ഇവർക്ക് യാതൊരു വിഷയവും ഉള്ള കാര്യമല്ല. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞ് പറയുന്നതിലും നല്ലത് സംഭവിക്കാതിരിക്കുക എന്നതാണ്.. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ എന്തെങ്കിലും ഒരു സൂചന പങ്കാളിയിൽ നിന്നും ലഭിക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് ആ ബന്ധത്തിൽ നിന്നും പുറത്തേക്ക് കടക്കുകയാണ് വേണ്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply