സ്വന്തം മകളിൽ പിറന്ന കുഞ്ഞിന്റെ അച്ഛൻ ആയി 61കാരൻ – അച്ഛനുമായി ബന്ധത്തിൽ ഏർപ്പെടുന്നത് തനിക്ക് സ്വാഭാവികമായി ആണ് തോന്നിയേതെന്ന് മകൾ

ആസ്‌ട്രേലിയയിൽ സ്വന്തം മകളിൽ പിറന്ന കുഞ്ഞിന്റെ അച്ഛൻ ആയ 61കാരന്റെ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽചർച്ചയാവുന്നത് . സ്വന്തം മകളിൽ ഒരു കുഞ്ഞുണ്ടായതിനു ശേഷം ആയിരുന്നു അച്ഛനെയും മുതിർന്ന മകളുടെയും ബന്ധം പുറം ലോകമറിയുന്നത്. ഈ കുഞ്ഞിന്റെ ജനനത്തിന് മുമ്പ് ഇവര്‍ക്ക് മറ്റൊരു കുഞ്ഞുണ്ടായിരുന്നു എന്നും ആ കുഞ്ഞ് ജനിക്ക് ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുകയായിരുന്നു എന്നും ഉള്ള വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.

ഓസ്ട്രേലിയക്കാരനായ ജോൺ ഡീവ്സ് എന്ന 61കാരനാണ് മകൾ ജെന്നി ഡീവ്സിൽ(39) ഒരു മകൾ ഉണ്ടായിരിക്കുന്നത്. മകൾ ജെന്നിക്ക് ഒരു വയസ്സു പ്രായമുള്ളപ്പോൾ കുടുംബം ഉപേക്ഷിച്ചു പോയതായിരുന്നു അച്ഛനായ ജോൺ. തുടർന്ന് 30 വർഷത്തോളം ജോൺ മകൾ ജെന്നിയെ കണ്ടിരുന്നില്ല. ഈ കാലയളവിൽ ജെന്നി വിവാഹിതയായി രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു. എട്ടു വർഷങ്ങൾക്കു മുമ്പായിരുന്നു മകൾ ജെന്നിയും അച്ഛൻ ജോൺസും ഒന്നിക്കുന്നത്.

എന്നാൽ ആ ബന്ധം ഒരു അച്ഛൻ മകൾ എന്ന ബന്ധത്തിനപ്പുറം ലൈം ഗി ക ബ ന്ധത്തിലേക്ക് വളരുകയായിരുന്നു. മറ്റേത് രണ്ടു വ്യക്തികളെയും പോലെ സ്വന്തം കരിയർ ഉള്ള സ്വാഭാവികമായ ജീവിതം നയിക്കുന്ന രണ്ടു വ്യക്തികൾ പ്രണയത്തിലാവുന്നതാണ് തങ്ങളുടെ കാര്യത്തിൽ സംഭവിച്ചത് എന്ന് ജെന്നി ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോഴുള്ള കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്.

ഈ ദമ്പതികൾക്ക് ഒരു കുഞ്ഞു പിറന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണം ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മരണപ്പെടുകയായിരുന്നു. ഇത്തരം ബന്ധങ്ങളിൽ ഉണ്ടാവുന്ന കുഞ്ഞുങ്ങൾക്ക് മാരകമായ അസുഖങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഇവർ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നതിൽ കോടതി വിലക്ക് ഉണ്ട്. ഒരു പ്രമുഖ ചാനൽ പരിപാടിക്കിടയിൽ ഇവരുടെ ബന്ധം പരിചയപ്പെടുത്തിയപ്പോഴായിരുന്നു സംഭവം പുറംലോകം അറിയുന്നത്.

1984ന് ആയിരുന്നു ജോൺ മൂന്നാമത്തെ ഭാര്യയായ ഡൊറോത്തിയെ വിവാഹം കഴിക്കുന്നത്. അപ്പോഴേക്കും മകൾ ജെന്നി വിവാഹിതയായി രണ്ടു മക്കൾ ഉണ്ടായിരുന്നു. എന്നാൽ മകളുമായി അച്ഛന് ലൈം ഗി ക ബന്ധം ഉണ്ടായതിനെ തുടർന്ന് ആ വിവാഹബന്ധം അവസാനിക്കുകയായിരുന്നു. മറ്റ് ഏതൊരു പുരുഷനുമായി ലൈം ഗി ക ബ ന്ധത്തി ൽ ഏർപ്പെടുന്നതുപോലെ തന്നെ സ്വാഭാവികമായിരുന്നു അച്ഛനുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നത് എന്നും ജെന്നി പരിപാടിയിൽ പറഞ്ഞിരുന്നു. 2007 ലാണ് രണ്ടാമത്തെ കുഞ്ഞു പിറന്നത്.

View this post on Instagram

A post shared by ivamae (@ivaculous.shorts)

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply