ധന്യക് പിറകെ നടി അശ്വതിയും – “എങ്ങനെ കൃപാസനം എന്ന അത്ഭുതത്തെ കുറിച്ച എഴുതണം എന്ന അറിയില്ല “

സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൃപാസനവുമായി ബന്ധപ്പെട്ട ട്രോൾ പൂരമാണ്.ബോസ് താരമായ ധന്യ മേരി വർഗീസ് സാക്ഷ്യം പറഞ്ഞു വന്നത് കൃപാസനം കാരണമുണ്ടായ അത്ഭുതങ്ങൾ ചിരിമഴ തീർക്കുന്നതിനിടയിലാണ്. പിന്നീട് ഒട്ടനേകം ട്രോളുകൾ ധന്യ ക്കെതിരെയും വന്നു തുടങ്ങി. സാക്ഷ്യം പറഞ്ഞുകൊണ്ട് മറ്റൊരു നടി കൂടി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഏറെ നാളായി നടക്കാതിരുന്ന തന്റെ സഹോദരന്റെ വിവാഹം കൃപാസനം ഉടമ്പടി പ്രാർത്ഥന നടത്തിയപ്പോൾ എന്നു എന്നാണ് നടി ധന്യാമേരി വർഗീസ് പറയുന്നത്. വലിയ പരിഹാസമാണ് ധന്യ മേരി വർഗീസിന്‌ ഈ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത്. തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത് എന്ന് പറഞ്ഞ് ധന്യ മേരി വർഗീസ് പിന്നീട് രംഗത്ത് വന്നു.

നടി അശ്വതിയും കൃപാസനത്തിന് സാക്ഷ്യം പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് അതിനു പിറകെയാണ്. “ഇപ്പോഴത്തെ ചർച്ചാവിഷയം കൃപാസനവും പത്രവും ധന്യ മേരി വർഗീസും ആണലോ , എന്നാൽ എന്റെ ഒരു അനുഭവം പറയാം . 2018 അവസാനം അല്ലെങ്കിൽ 2019 തുടക്കം , വലിയ ഒരു പ്രതിസന്ധി , ജീവിതത്തിൽ നേരിടാവുന്നതിൽ വെച്ച് ഒരുപാട് പ്രയാസപ്പെട്ടു ഒരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട് . തന്നെ തകർക്കാൻ കൂട്ടുനിന്നവരും തകരുമ്പോൾ നോക്കി നിന്നവരും , നാളെ എന്ത് ചെയ്യണം എന്ന അറിയാത്ത നാളുകൾ ആയിരുന്നു .

മനസ്സിലാക്കിയവർ വളരെ ചുരുക്കം പേർ . അപ്പോഴാണ് കൃപാസനത്തെ കുറിച്ച അറിയുന്നത് . ലൈറ്റ് എ ക്യാൻഡിലെ റിക്വസ്റ്റ് പ്രയർ എന്ന കണ്ടു . മാതാവിന് എനിക്ക് സംഭവിച്ച ദുരിതത്തെ കുറിച്ച എഴുതി ഒരു വഴി കാണിച്ചു തരണമേ എന്ന് അപേക്ഷിച്ചു. നടന്ന അത്ഭുതം വിവരിക്കാൻ കഴിയുന്നതല്ല . മാധവ് ഞങ്ങള്ക് ഒരു കച്ചിത്തുരുമ്ബ് കാണിച്ച തന്നു . ജീവിതം ശെരിക്കും മാറി മറിയുകയായിരുന്നു ” – നദി അശ്വതി പറയുന്നു .

അശ്വതിയുടെ ഈ പോസ്റ്റ് നു ഒരുപാട് പേര് പ്രതികരിച്ചിട്ടുണ്ട് .. ഒപ്പം കൂട്ടിക്കൽ ജയചന്ദ്രനും പ്രതികരിച്ചു . പലതരം വിശ്വാസങ്ങളുടെ പുറകെ ദൈവം വരെ ഗതികേട് വരുമ്പോ ഓടിപ്പോകും എന്നാണ് തരാം പറയുന്നത് . പ്രകൃതിയാണ് തന്നെ ഡിസൈൻ ചെയ്തത് എന്ന താൻ വിശ്വസിക്കുന്ന്നു എന്നും കൂട്ടിക്കൽ ജയചന്ദ്രൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply