ഒരു ആൺകുട്ടി വേണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല പെൺകുട്ടിയാണ് ഇഷ്ടപ്പെട്ടതും ആഗ്രഹിച്ചതൊക്കെ.

ടിക്‌ടോക് വീഡിയോകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. കലാ പാരമ്പര്യമുള്ള കുടുംബമായിരുന്നത്‌ കൊണ്ട് തന്നെ സൗഭാഗ്യയെ പെട്ടന്ന് ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഒക്കെ സൗഭാഗ്യയ്ക്ക് ഉണ്ട്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ സൗഭാഗ്യ പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ട് സൗഭാഗ്യയുടെ വീഡിയോകൾ എല്ലാം തന്നെ ട്രെൻഡിംഗ് എത്താറുള്ളത്. അമ്മ താര കല്യാണും സുബ്ബലക്ഷ്മിയും ഒക്കെ തന്നെ വീഡിയോയിൽ സ്ഥിരമായി തന്നെ എത്താറുണ്ട്. ഇപ്പോൾ കുഞ്ഞുമായി ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് സൗഭാഗ്യ.

ഭർത്താവ് അർജുനും ഒപ്പമുണ്ട്. ഈ അഭിമുഖ്യത്തിന്റെ ഇടയിൽ ഇവർ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഫുൾടൈം കുഞ്ഞിനൊപ്പം ആണെന്നാണ് അർജുനും സൗഭാഗ്യയും പറയുന്നത്. മറ്റു പല കാര്യങ്ങളിലുമുള്ള ശ്രദ്ധ അല്പം മാറ്റിവച്ചിരിക്കുകയാണ്. ബൈക്ക് റൈഡിങ് ഒക്കെ ഒരുപാട് തന്നെ മിസ്സ് ചെയ്യുന്നുണ്ട്. ഇപ്പോഴേന്നും പറയുന്നു. ഒരു പ്രോജക്ട് ചെയ്യുന്നുണ്ട്. സ്റ്റാർ മാജിക് ഷോയിലും എത്തിയിരുന്നു. അതിനെപ്പറ്റി ഇവർ പറഞ്ഞിരുന്നു. കുഞ്ഞിനെക്കുറിച്ചുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പിന്നീട് പറയുന്നത്. സൗഭാഗ്യയെ എപ്പോഴും കംഫർട്ടബിൾ ആക്കി വയ്ക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട് എന്ന് അർജുൻ പറയുന്നു.

പ്രഷർ ഒന്നും കൊടുത്ത്‌ ഒരു കാര്യവും ചെയ്യിപ്പിക്കാറില്ല. ചില കാര്യങ്ങളുമായി തിരക്കിലാണ്. വിവാഹത്തിനുമുൻപ് അർജുന്റെ അമ്മ സൗഭാഗ്യയോടെ പറഞ്ഞത്‌ ഇങ്ങനെയാണ്, നിനക്ക് വേറെ ആണുങ്ങളെ ഒന്നും കിട്ടിയില്ലേ കൊച്ചെ , ഇവന് ഭയങ്കര ദേഷ്യക്കാരൻ ആണ് എന്ന്. അന്ന് അത് വളരെ രസകരമായ രീതിയിൽ ആയിരുന്നു പറഞ്ഞത് എന്ന സൗഭാഗ്യയും അർജുനും ഒക്കെ പറയുന്നുണ്ട്. സുദർശന എന്ന മകൾ ജനിച്ച ശേഷം ജീവിതം തന്നെ മാറിപ്പോയി എന്നാണ് ഇവർ പറയുന്നത്.

അർജുനെ പുരാണത്തിൽ സഹായിക്കുന്നത് സുദർശനൻ ആണ്. അതുകൊണ്ടാണ് അങ്ങനെ തന്നെ പേരിട്ടിരുന്നത്. ഒരു ആൺകുട്ടി വേണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല പെൺകുട്ടിയാണ് ഇഷ്ടപ്പെട്ടതും ആഗ്രഹിച്ചതൊക്കെ ആ പ്രാർത്ഥന ഫലിക്കുകയും ചെയ്തു. കുഞ്ഞിനെ ഡാൻസും പാട്ടുമൊക്കെ പഠിപ്പിക്കണം എന്നതാണ് തീരുമാനിച്ചിരിക്കുന്നത്. പക്ഷേ ആരാവണം എന്ന് തീരുമാനിക്കുന്നത് അവൾ തന്നെയാവണം. അങ്ങനെ തന്നെയാണ് വേണ്ടത് എന്നും ഇവർ ഒരുമിച്ചു പറയുന്നുണ്ട്. നിരവധി ആളുകളാണ് നിമിഷ നേരം കൊണ്ട് തന്നെ ഓരോ വീഡിയോകളും ചിത്രങ്ങളും ഏറ്റെടുക്കുന്നത്. സുദർശനയുടെ വിശേഷങ്ങൾക്ക് ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയയിൽ ഒരു വൈറൽ ബേബിയാണ് സുദർശന.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply