ഈ രാശിക്കാർക്ക് ഇനി സമ്പത്ത് കുന്നു കൂടും – ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകും – നിങ്ങൾ ഈ രാശിക്കാരാണോ? ഈ രാശിക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഗ്രഹങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഗ്രഹം സൂര്യനാണ്. സൂര്യനെ ചുറ്റിപ്പറ്റിയാണ് എല്ലാ രാശി ഫലങ്ങളും ജ്യോതിഷ പണ്ഡിതർ പറയുന്നത്. ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങൾക്കും അതിൻ്റെ സ്ഥാനങ്ങൾക്കും രാശി മാറ്റത്തിനുമൊക്കെ പ്രാധാന്യമുണ്ട്. നക്ഷത്രത്തോടൊപ്പം തന്നെ ഓരോ രാശിയും നോക്കിയാണ് ഓരോ വ്യക്തികളുടെയും ഭാഗ്യവും നിർഭാഗ്യവും വിജയവും പരാജയവും ഒക്കെ തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഗ്രഹങ്ങളുടെ രാശി മാറ്റം പല രാശിക്കാരിലും ഗുണവും ദോഷവും ഒക്കെ ഉണ്ടാക്കുന്നതാണ്.

സൂര്യനെയാണ് ഗ്രഹങ്ങളുടെ രാജാവായി ജ്യോതിഷം കണക്കാക്കുന്നത്. സൂര്യൻ്റെ രാശിമാറ്റം അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ടതും ആണ്. ഇതുവരെ കുംഭ രാശിയിൽ ആയിരുന്നു സൂര്യൻ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് തൊട്ട് സൂര്യൻ മീന രാശിയിലേക്ക് കടക്കുകയാണ്. സൂര്യൻ്റെ കൂടെ തന്നെ ശനി ഗ്രഹവും ഉണ്ട്. സൂര്യൻ്റെയും ശനിയുടെയും വളരെ വിരളമായി കാണുന്ന സംഗമത്തിന് കുംഭരാശി സാക്ഷ്യം വഹിച്ചിട്ടുണ്ട്.

സൂര്യൻ ഇപ്പോൾ മീന രാശിയിലേക്ക് പ്രവേശിച്ചത് കൊണ്ട് തന്നെ ശനിയും സൂര്യനും തമ്മിലുള്ള സംഗമം അവസാനിക്കുകയും ചെയ്തു. എന്നാൽ ചില രാശിക്കാർക്ക് സൂര്യൻ്റെ മീനരാശിയിലേക്കുള്ള മാറ്റം ഭാഗ്യമാണ് സമ്മാനിക്കാൻ പോകുന്നത്. ഏതൊക്കെ രാശിക്കാർക്ക് ആണ് സൂര്യൻ്റെ മീന രാശിയിലെ മാറ്റം ഭാഗ്യം നൽകുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതലായും ഇടവം രാശിക്കാർക്കാണ് സൂര്യൻ്റെ മീനരാശിയിലേക്കുള്ള സംക്രമണം ഗുണം ചെയ്യുന്നത്.

അവർക്ക് ജോലി സ്ഥാനത്ത് ഉന്നതിയിൽ എത്താനും ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകാനും ഉദ്യോഗ കയറ്റത്തിനുമൊക്കെ സാധ്യത കാണുന്നുണ്ട്. വർഷങ്ങളായി ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഉയർന്ന ശമ്പളത്തോടുകൂടി ജോലി ലഭിക്കുകയും കുടുംബാംഗങ്ങളുടെ ആരോഗ്യം തൃപ്തികരവും ആയിരിക്കും. ബിസിനസ് നടത്തുന്നവർക്ക് നല്ല സമയമാണിത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉയർച്ച ഉണ്ടാകാനും നല്ല രീതിയിൽ ഉള്ള ജീവിതം നയിക്കാനും സാധിക്കും.

വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാൻ സാധിക്കും. കർക്കിടക രാശിക്കാർക്ക് വീടുപണി പൂർത്തീകരിക്കാൻ സാധിക്കും, കുടുംബാംഗങ്ങളോടൊപ്പം തീർത്ഥയാത്രയ്ക്ക് പോകാനും കലാകായിക മത്സരങ്ങളിൽ വിജയം ഉണ്ടാവുകയും അതുവഴി സമൂഹത്തിൽ ആദരിക്കപ്പെടുകയും ചെയ്യും. പുതിയ വാഹനം വാങ്ങിക്കുവാനും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും നല്ല സമീപനവും വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നതമാർക്കും ലഭിക്കും.

മകരം രാശിക്കാർക്ക് നല്ല സമയമാണിത്. ഇവർക്കാണ് സൂര്യൻ്റെ മീനം രാശിയിലെ സംക്രമണം ഏറ്റവും കൂടുതൽ ഭാഗ്യം സമ്മാനിക്കുന്നത്. സാമ്പത്തികമായി ഉന്നതിയിൽ എത്തുകയും നിക്ഷേപങ്ങളിൽ നിന്നും കൂടുതൽ ലാഭവും കൂടുതലായി ധനം കയ്യിലെത്തുകയും ചെയ്യും. ലോട്ടറി എടുക്കുന്നത് നല്ലതാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധനം കയ്യിലെത്താനുള്ള സാധ്യതകളുണ്ട്. പാരമ്പര്യ സ്വത്തിൻ്റെ വലിയ ഭാഗം ദാനമായി കിട്ടും. എല്ലാ കാര്യങ്ങൾ ചെയ്യുമ്പോഴും ഭാഗ്യം കൂടെയുണ്ട്. വസ്തു ഇടപാടുകൾ നടത്തുന്നതിന് പറ്റിയ സമയമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply