എന്റെ സെക്സ് ലൈഫിൽ ഞാൻ അത്രയേറെ തൃപ്തി അറിഞ്ഞ ഒരു കാലം ഉണ്ടായിരുന്നു എന്ന് അനു ! ഇപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞു താരം !

സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെട്ട ഒരു താരമാണ് അനു അഗർവാൾ. 90 കാലഘട്ടങ്ങളിലാണ് അനു അഗർവാൾ ചിത്രങ്ങളിൽ നിറസാന്നിധ്യമായിരുന്നത്. ഒരു അപകടത്തിന് ശേഷം താരം, കോമ സ്റ്റേജിലേക്ക് മാറ്റപ്പെടുകയും ചെയ്തു. പിന്നീട് താരം ഒരു അത്ഭുതമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരുന്നത്. ഇപ്പോൾ താരം സെ,ക്,സി,നെക്കുറിച്ചും സ്നേഹത്തെ കുറിച്ചും ഒക്കെ തുറന്നു പറയുന്ന ഒരു അഭിമുഖമാണ് വൈറലാകുന്നത്.

സ്നേഹവും സെക്സ്സും തമ്മിലുള്ള ഒരു വ്യത്യാസത്തെ കുറിച്ചും താരം പറയുന്നു. എന്തുപറ്റി തന്റെ പ്രണയ ജീവിതത്തിന് എന്ന ഒരു ചോദ്യത്തിന് മറുപടിയായി ആണ് താരം എത്തിയത്. എല്ലാം തുറന്നു പറയുന്ന ഒരാളാണ് താൻ. പണ്ട് ഞാൻ ഇതിലും ഓപ്പൺ ആയി സംസാരിക്കുമായിരുന്നു. സ്നേഹത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു എന്താണ് ഭാവിയിൽ നടക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ.

സെ,ക്,സിൽ ഞാൻ തൃപ്തപെട്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ ഞാൻ അതെല്ലാം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ ഞാൻ സത്യസന്ധമായ ഒരു സ്നേഹമാണ് ആഗ്രഹിക്കുന്നത്. അതെനിക്കിപ്പോൾ കുട്ടികളിൽ നിന്നുമാണ് ലഭിക്കുന്നത്. സ്നേഹത്തിനു വേണ്ടിയുള്ള ആഗ്രഹം മാത്രമേ ഇപ്പോൾ എനിക്കുള്ളൂ. എന്നാൽ ആ സ്നേഹത്തിൽ സെക്സ് ഇല്ല.

അത് ഞാൻ ഉപേക്ഷിച്ചു. ഓരോ ചെറിയ ആംഗ്യത്തിനും ഓരോ സ്നേഹവും ഉണ്ടെന്നും താരം പറയുന്നുണ്ട്. ഈ വാക്കുകളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. സത്യത്തിൽ സ്നേഹവും സെക്സും രണ്ടു തന്നെയാണ് വളരെ ചിലർക്ക് മാത്രമേ സ്നേഹവും സെക്സും ഒരുമിച്ച് തോന്നുകയുള്ളൂ. പലർക്കും ശരീരത്തോടുള്ള ആസക്തി മാത്രമാണ് പ്രണയം എന്ന് പറയുന്നത്. എന്നാൽ യഥാർത്ഥ സ്നേഹവും പ്രണയവും അതല്ല എന്നതാണ് സത്യം.

അത് കേവലം ശരീരത്തോട് തോന്നുന്ന ആസക്തി അല്ല. ഏതു മോശം അവസ്ഥയിലും ആ വ്യക്തിയോട് തോന്നുന്ന ഇഷ്ടമാണ് അയാൾക്ക് നൽകുന്ന പരിഗണനയാണ് അതിൽ ആ വ്യക്തിയുടെ നിറമോ മുഖമോ ഒന്നും തന്നെ ഒരു കാരണമാവുന്നില്ല എന്നതാണ് സത്യം. ശരീരത്തോട് തോന്നുന്ന സ്നേഹത്തിന് ഒരുപാട് ആയുസ്സ് ഇല്ല. അത് വളരെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യും. എന്നാൽ യഥാർത്ഥ സ്നേഹം അങ്ങനെയല്ല. നടിയുടെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ് ചെയ്തത്. തനിക്ക് ഇപ്പോൾ ആത്മാർത്ഥ സ്നേഹത്തോടെയാണ് താല്പര്യമെന്നും ആത്മാർത്ഥ സ്നേഹമാണ് ഇപ്പോൾ ആവശ്യം എന്നും പറയുന്നുണ്ട്. അതിനപ്പുറം മറ്റൊന്നും താൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. സെക്സിനോടുള്ള താല്പര്യം ഇപ്പോൾ ഇല്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply