കുടുക്ക പൊട്ടിച്ച് ലോട്ടറി അനൂപ് ബിബിസിയിൽ താരമായി – പക്ഷെ നാണം കെട്ടു മലയാളികൾ ! പുറം ലോകം 25 കോടി ലോട്ടറി അടിച്ച കഥ

ഇത്തവണ ഓണം ബംബർ അടിച്ചത് തിരുവനന്തപുരം സ്വദേശിയായ അനൂപിന് ആണ്. അനൂപിന്റെ വാർത്ത ബിബിസി ചാനലിൽ വരെ എത്തുകയും ചെയ്തു. ശേഷം അനൂപിന് നേരിടേണ്ടി വന്നത് വലിയതോതിലുള്ള ബുദ്ധിമുട്ടുകളും ആണ്. വീടിന്റെ മുൻപിൽ നിന്നും ആളുകൾ ഒഴിയുന്നില്ല എന്നാണ് അനൂപ് പറയുന്നത്. രാത്രിയിൽ പോലും വീട്ടിലേക്ക് കടന്നുചെല്ലാൻ സാധിക്കാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ താൻ ജീവിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് തനിക്ക് മുന്നിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. വലിയതോതിലുള്ള ബുദ്ധിമുട്ടുകളാണ് ഈ കാരണം കൊണ്ട് അനൂപ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നും പറയുന്നുണ്ട്.

തന്റെ പ്രയാസങ്ങൾ ഒക്കെ തന്നെ അനൂപ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറം ലോകത്തെ അറിയിച്ചത്. തനിക്കിതുവരെ പണം കയ്യിൽ ലഭിച്ചിട്ടില്ല എന്നും അതിനു മുൻപേ തന്നെ വീടിനു മുൻപിൽ ഇത്തരത്തിൽ വലിയൊരു ആൾക്കൂട്ടം ആണ് കാണാൻ സാധിക്കുന്നത് എന്നുമൊക്കെയാണ് അനൂപ് പറഞ്ഞിരുന്നത്. അനൂപിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിൽ കൂടി റിപ്പോർട്ട് വന്നിരിക്കുകയാണ്. ഈ റിപ്പോർട്ട് അടിസ്ഥാനത്തിൽ സഹായമഭ്യർത്ഥിച്ച് എത്തുന്ന ആളുകളെക്കൊണ്ട് ബംബർ വിജയ് കഷ്ടപ്പെടുന്നു എന്ന തരത്തിലാണ് വാർത്തകൾ വന്നിരിക്കുന്നത്. നമ്മുടെ നാടിന് തന്നെ ആക്ഷേപം ഉണർത്തുകയാണ് എന്നാണ് ആളുകൾ പറയുന്നത്.

അനൂപിന്റെ ചിത്രവും മാധ്യമങ്ങളിലും സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ബിബിസി ഈ വാർത്തയെക്കുറിച്ച് പുറം ലോകത്തിനു മുൻപിലേക്ക് ചൂണ്ടി കാണിച്ചു കൊടുത്തിരിക്കുന്നത്. കേരളീയരുടെ മാനം പോയി എന്ന് പറയുന്നതാണ് സത്യം എന്നാണ് ചിലർ പറഞ്ഞിരിക്കുന്നത്. നിരവധി വിദേശികൾ ഇതിനു താഴെ രസകരമായ കമന്റുകളുമായി എത്തുകയും ചെയ്തു. ഈ കമന്റുകളിൽ കൂടി കൂടുതലാളുകളും പറയുന്നത് ലോട്ടറി അടിക്കുന്നതാണെങ്കിൽ പോലും അത് രഹസ്യമായി വയ്ക്കുകയാണ് വേണ്ടത് എന്നാണ്. സഹായം തങ്ങൾക്കും ആവശ്യം ഉണ്ട് അതുകൊണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പറഞ്ഞു തരാമെന്ന് പറഞ്ഞു രസകരമായ കമന്റുകളുമായി എത്തുന്നവരും നിരവധിയാണ്.

തന്റെ ബാങ്ക് വിവരങ്ങൾ പറഞ്ഞു തരട്ടെ എന്നാണ് ചിലർ രസകരമായി ചോദിക്കുന്നത്. ഈ പോസ്റ്റിൽ രസകരമായ കമന്റുകൾ രേഖപ്പെടുത്തുന്ന വിദേശികളുടെ കമന്റ് താഴെ പൊങ്കാല കമന്റുകളുമായി മലയാളികളും എത്തിയിട്ടുണ്ട്. സംഭവം വാർത്തയാക്കയതിനുശേഷമാണ് മലയാളികളുടെ കമന്റുകൾ ഇതിന് താഴെ കാണാൻ സാധിച്ചിരിക്കുന്നത്. കമന്റ് ചെയ്തിനുശേഷം സഹായം അഭ്യർത്ഥിച്ചുകൊണ്ട് ആളുകൾ അനൂപിനെ വീടിനു മുൻപിൽ എത്തുന്നുവെന്ന് പറയുമ്പോൾ വിദേശികൾ നമ്മളെക്കുറിച്ച് എന്തായിരിക്കും കരുതുക എന്നാണ് മലയാളികൾ തന്നെ ഇതിൽ കമന്റ് ഇട്ട് ചോദിക്കുന്നത്. ഇത് വല്ലാത്ത നാണക്കേടായി പോയി എന്നും പലരും പറയുന്നുണ്ട്. ഇത് വളരെ കൗതുകകരമായി തോന്നുന്നു എന്നാണ് ചില ആളുകൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply