തന്നെ പേടിപ്പിക്കുകയും പലതും നിർബന്ധിക്കുകയും ചെയ്തു – അറിയാതെ പലതും വഴങ്ങി കൊടുക്കേണ്ടി വന്നു

ഒരുകാലത്ത് മലയാള സിനിമയിലും അതേപോലെതന്നെ അന്യഭാഷ സിനിമകളിലും എല്ലാം നിറ സാന്നിധ്യമായിരുന്നു ഒരു നടിയാണ് അഞ്ചു. ഇപ്പോൾ തന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു തുറന്നു പറച്ചിൽ ആണ് അഞ്ചു നടത്തിയിരുന്നത്. നായികാ വേഷങ്ങൾ ഒക്കെ ചെയ്യുന്ന സമയത്ത് സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് ആയിരുന്നു അഞ്ചു വെളിപ്പെടുത്തിയിരുന്നത്. മമ്മൂട്ടിക്കൊപ്പം ആണ് ഒട്ടുമിക്ക ചിത്രങ്ങളിലും അഞ്ജുവിനെ കാണാൻ സാധിച്ചിട്ടുള്ളത്. ഇപ്പോൾ നായികയായ വേഷം ചെയ്യുന്ന സമയത്ത് ഒരു പൂളിൽ ചാടുന്ന രംഗത്തെക്കുറിച്ച് ആണ് അഞ്ചു പറയുന്നത്. സ്ലിം സ്യൂട്ട് ഒക്കെ ധരിച്ച് പൂളിൽ ചാടുന്ന രംഗം ആയിരുന്നു.

അതിനുവേണ്ടി അവർ എനിക്ക് രണ്ടു തുണിക്കഷ്ണം മാത്രമായിരുന്നു. അത് ഇടാൻ സാധിക്കില്ല എന്ന് താൻ വാശിപിടിച്ചു. അങ്ങനെ ചെയ്തതോടെയാണ് അവർ തനിക്ക് മറ്റൊരു വസ്ത്രം നൽകുന്നത്. അങ്ങനെ നൽകി എങ്കിലും സംവിധായകൻ എന്നോട് ദേഷ്യത്തോടെ ഇടപെടുന്നത് കണ്ടതുമാണ്. തന്നെ പേടിപ്പിക്കുകയും പലതും നിർബന്ധിക്കുകയും ചെയ്തു. അങ്ങനെ തനിക്കറിയാത്ത പലതും ചെയ്യേണ്ടതായി വന്നു. അയാളോടുള്ള പേടി കാരണം തനിക്ക് വലിയ പൂളിൽ ചാടേണ്ടി അവസ്ഥ വരെയാണ് വരുന്നത്.

മമ്മൂട്ടിയുടെ കൂടെ കൗരവർ എന്ന സിനിമയിൽ ഒരു ബെഡ്റൂം സീൻ ചെയ്യേണ്ട ആവശ്യം വന്നിരുന്നു. മോശം ബെഡ്റൂം സീൻ ആയിരുന്നില്ല അത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് താരം. സിനിമതാരമായ ടൈഗർ പ്രഭാകറിനെയാണു അഞ്ചു വിവാഹം കഴിച്ചത്. എന്നാൽ ആ വിവാഹജീവിതം അത്ര സുന്ദരമായിരുന്നില്ല എന്നതാണ് സത്യം. ആ ബന്ധം ഒരു വേർപിരിയലിൽ കടക്കുകയായിരുന്നു ചെയ്തത്. മകനുവേണ്ടി സിനിമ ഒഴിവാക്കിയപ്പോൾ താൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു എന്ന് വരെ പറഞ്ഞു ഉണ്ടാക്കിയിട്ടുണ്ട് പലരും എന്നാണ് താരം തുറന്നു പറയുന്നത്. പിന്നീടാണ് താൻ ഈ വാർത്തയ്ക്കെതിരെ പ്രതികരിക്കാൻ തുടങ്ങിയത് എന്നു അഞ്ജു ഓർമിക്കുന്നത്.

ഇപ്പോൾ വീണ്ടും സിനിമ മേഖലയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് അഞ്ചു. മലയാളത്തിൽ നിരവധി കഥാപാത്രങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ഒരു മികച്ച കഥാപാത്രം താരത്തിന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. അഭിനയ ജീവിതത്തിൽ ഒരു കരിയർ ബ്രേക്ക് സൃഷ്ടിക്കുവാൻ പാകത്തിനുള്ള കഥാപാത്രം എത്തിയിരുന്നില്ല. വില്ലത്തി റോൾ അല്ലെങ്കിൽ ഗ്ലാമർ പരിവേഷം ഉള്ളതായ വേഷങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. അന്യഭാഷകളിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രേക്ഷകർ എക്കാലവും ഓർമിച്ചു വെക്കാൻ തരത്തിലുള്ള കഥാപാത്രങ്ങൾ ഒന്നും തന്നെ താരത്തെ തേടിയെത്തിയിരുന്നില്ല എന്നതാണ് സത്യം. വീണ്ടും ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ സജീവമായെങ്കിലും അമ്മ റോളുകളിലേക്ക് താരം മാറ്റപ്പെടുകയും ചെയ്തിരുന്നു. മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിക്കാതെ പോയ താരങ്ങളിൽ ഒരാളായി വളരെ പെട്ടെന്ന് തന്നെ അഞ്ചു മാറി എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply