എനിക്ക് രണ്ടണ്ണം ആണുള്ളത് ! തുറന്ന് പറഞ്ഞു അഞ്ജന പള്ളത്ത്

സോഷ്യൽ മീഡിയ രംഗത്ത് ശ്രദ്ധേയമായ ഒരു അവതാരകയാണ് അഞ്ജന പള്ളത്ത്. സോഷ്യൽ മീഡിയയിൽ സജീവ് താരമാണ് അഞ്ജന എന്ന് പറഞ്ഞാലും തെറ്റില്ല. തന്റെ ജീവിതത്തെക്കുറിച്ച് ഒക്കെ അഞ്ജന ഇപ്പോൾ തുറന്നു പറയുകയാണ്. തന്റെ ശരീരത്തിലേ ടാറ്റുവിനെക്കുറിച്ചും അഞ്ജന പറയുന്നുണ്ട്. മാറിൽ ഒരു ഭാഗത്ത് ടാറ്റു കുത്തിയിട്ടുണ്ട്. അതുപോലെ തന്നെ കാലിലും ഒരു ഫ്ലോറൽ ടാറ്റു ചെയ്തിട്ടുണ്ട്. മാറിലേ ടാറ്റു പെൺകുട്ടികളുടെ ആണ്. എന്നാൽ ഫ്ലോറൽ ടാറ്റുവിന്റെ അർഥം തനിക്കറിയില്ല. പൂക്കളുടെ ഒരു ടാറ്റു വരുന്നത് എനിക്ക് ഒരുപാട് ഇഷ്ടം ആയതുകൊണ്ടാണ് ഇത് ചെയ്തത്.

അതുപോലെതന്നെ അടുത്തകാലത്ത് വെറൈറ്റി മീഡിയ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലും അഞ്ചന മനസ്സ് തുറന്നിരുന്നു താനൊരു ബൈ സെ ക്ഷ്വ ൽ ആണെന്നായിരുന്നു അഞ്ജലി അഭിമുഖത്തിൽ പറഞ്ഞത്. ഒരു വിവാഹാലോചന വന്നതിനെക്കുറിച്ചും താരം സംസാരിച്ചു. പെൺകുട്ടികളെ തനിക്ക് ഇഷ്ടമാണ്. ഒരിക്കൽ ഒരു ആലോചന വരികയായിരുന്നു ചെയ്തത്. അപ്പോൾ തന്നെ അമ്മയോട് പറഞ്ഞു അമ്മ എനിക്ക് അവരോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണം എന്ന്. ആ കൂട്ടർ കുറച്ച് ഓർത്തഡോക്സ് ആയിരുന്നു എന്ന് തനിക്ക് അപ്പോൾ തന്നെ മനസ്സിലായി അവർക്ക് ഇങ്ങനെ സംസാരിക്കുന്നതിന് പോലും യോജിപ്പുണ്ടായിരുന്നില്ല.

ഇത് മനസ്സിലാക്കിയപ്പോൾ അമ്മ തന്നെ എന്നോട് പറഞ്ഞു, ഇത് നിനക്ക് പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ അമ്മയോട് ഞാൻ അപ്പോൾ എന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ചിരുന്നില്ല എന്നും അഞ്ജന പറയുന്നുണ്ട്. ഞാൻ എപ്പോഴും എന്നെ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്. ഞാനൊരു ബൈ സെ ക്ഷ്വൽ ആണെന്നാണ് ഞാൻ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ എനിക്ക് അത്തരം ഒരു ഫീലിംഗ് ഉണ്ടായിരുന്നു. പക്ഷേ ഇത് ബൈ സെ ക്ഷ്വ ൽ ആണെന്ന് അറിയാനുള്ള ഒരു ബുദ്ധിയും പക്വതയും ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഇന്നത്തെ പോലെയുള്ള ലൈം ഗി ക വിദ്യാഭ്യാസം ഒന്നും തന്നെ അക്കാലത്ത് ഉണ്ടായിരുന്നില്ലല്ലോ.

എന്നാൽ ഇപ്പോൾ എനിക്ക് അതിനെക്കുറിച്ച് പഠിക്കാൻ സാധിച്ചു. അങ്ങനെയാണ് ഞാൻ ബൈസെക്ഷ്വൽ ആണെന്ന് ഞാൻ മനസ്സിലാക്കിയത്. തന്റെ വീഡിയോയുടെ അടിയിൽ വരുന്ന കമന്റുകൾ മനപ്പൂർവമാണ് നോക്കാത്തത്. നേരത്തെ നോക്കുമായിരുന്നു. മെന്റൽ ഹെൽത്തിന് നോക്കാത്തത് ആണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടു തന്നെ ഞാൻ ഇപ്പോൾ ഇത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. ആദ്യകാലങ്ങളിൽ വന്നിരുന്നത് ശരീരഭാഗം ഭാഗങ്ങളെക്കുറിച്ച് ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply