ആ ചിത്രങ്ങൾ ലീക്കായതോടെ തന്റെ കരിയറിനെ വല്ലാതെ ബാധിച്ചു ! 19 വയസ്സുള്ള അനിരുദ്ധ് ആൻഡ്രിയയും ആയുള്ള സ്വകര്യ നിമിഷങ്ങൾ ആണ് പുറത്ത് വന്നത്

നടിയായും സിനിമ പിന്നണി ഗായികയായും പ്രേക്ഷക മനസ്സുകളിൽ തന്റെതായ സ്ഥാനം നേടിയെടുത്ത താരമാണ് ആൻഡ്രിയ ജെറാമിയ. പച്ചക്കിളി മുത്തുചരം എന്ന തമിഴ് സിനിമയിലൂടെയാണ് ആൻഡ്രിയ അഭിനേരംഗത്തേക്ക് എത്തിയത്. പിന്നീട് അന്നയും റസൂലും എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രത്തിലൂടെ മലയാളത്തിലും നായികയായി അഭിനയിച്ചു. ശേഷം വിശ്വരൂപം, തടാക, എൻട്രേന്ടറും പുന്നഗൈ, ആരന്മനൈ, ലോഹം, തോപ്പിൽ ജോപ്പൻ, താര മണി, അവൾ, എന്നീ സിനിമകളിലും താരം അഭിനയിച്ചു. നിരവധി തമിഴ് സിനിമകളിലും, മലയാള സിനിമകളിലും താരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഒരേസമയം തന്നെ ഒരു യുവനടനെയും ഒരു യുവ ഗായകനെയും പ്രണയിക്കുന്നു എന്നുള്ള താരത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ ആയിരുന്നു ഒരു കാലത് നദിയെ തേടി എത്തിയിരുന്നത്. തന്നെ കുറിച്ചുള്ള അത്തരത്തിലുള്ള ഗോസിപ്പുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നടി. ആ വാർത്ത തന്റെ കരിയറും ജീവിതവും തന്നെ തകർത്തു കളഞ്ഞു എന്നാണ് താരം പറഞ്ഞത്. സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ദുമായിട്ടുള്ള താരത്തിന്റെ ബന്ധത്തെ കുറിച്ചായിരുന്നു വാർത്തകൾ വന്നത്.

ഇരുവരും പ്രണയത്തിൽ ആവുകയും ഇരുവരുടെയും പേഴ്സണൽ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു ആ സമയത്ത്. ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ കാട്ടു തീ പോലെ സോഷ്യൽ മീഡിയയിൽ ആളി പടരുകയും ചെയ്തു. ഒരുപാട് വിമർശനങ്ങൾ ആണ് അതോടുകൂടി നടിയെ തേടി എത്തിയത്. പ്രായം കൂടിയ നടിക്ക് പ്രായം കുറഞ്ഞ അനിരുദ്ധിനെ മാത്രമേ കിട്ടിയുള്ളൂ എന്ന തരത്തിലുള്ള വിമർശനങ്ങൾ ആയിരുന്നു കൂടുതലും. ആ സമയത്ത് അനിരുദ്ധന് 19 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഈയൊരു വിമർശനം തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു എന്നാണ് നടി പറഞ്ഞത്.

സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം പകർന്ന് പ്രശശ്തി നേടുന്ന സമയത്താണ് അനുരുദ്ധ് ആദ്യമായി അങ്ങനെ ഒരു കുഴപ്പത്തിൽ ചെന്ന് ചാടുന്നത്. ധനുഷിന്റെ 3 എന്ന ചിത്രത്തിലെ വൈ ദിസ് കൊലവെരി ടി എന്ന ഗാനമാണ് ലോകമറിയുന്ന ഗായകനാക്കി അനുരുധിനെ മാറ്റിയത്. കമൽഹാസന്റെ നായികയായി ആൻഡ്രിയ അഭിനയിച്ച ബ്രമ്മാണ്ട സിനിമയായ വിശ്വരൂപം തിയറ്ററുകളിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ചിത്രങ്ങൾ പുറത്തായത്. ഇന്റർനെറ്റിൽ പരക്കുന്ന തന്റെ ചിത്രങ്ങൾ യഥാർത്ഥമാണെന്നും മോർഫ് ചെയ്തതല്ലെന്നും അന്ന് ആൻഡ് പ്രതികരിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ അതിനുശേഷം ഇരുവരും ബ്രേക്കപ്പ് ആവുകയും, ബാച്ചിലർ ലൈഫ് നന്നായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുകയാണ് എന്നുള്ള വാർത്തയും രംഗത്തെത്തി. ഇപ്പോൾ ഇരുവരുടെയും പേരിൽ വലിയ ഗോസിപ്പുകൾ ഒന്നും ഇല്ല. രണ്ടുപേരും ഇപ്പോൾ സ്വന്തം കരിയറിന് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. പിയാസ് 2 എന്ന ചിത്രമാണ് ഇനി താരത്തിന്റെ റിലീസ് ആകാൻ പോകുന്ന സിനിമ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply