ഇത്രയും പണമുള്ള ആനന്ദ് എന്തുകൊണ്ടാണ് ശരീര ഭാരം ചികിത്സിച്ച് ഭേദമാകാത്തത് ? അംബാനിയുടെ മകന്റെ തടിയെ കുറിച്ച് പരിഹസിക്കുന്നവർ അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് മനസ്സിലാക്കുന്നില്ല

anand ambani marriage

മലയാളികൾക്ക് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് റിലൈൻസ് മേധാവിയായ മുകേഷ് അംബാനിയും കുടുംബവും. അദ്ദേഹത്തിന്റെ മകൻ ആനന്ദ് അംബാനിയും കുറെ കാലങ്ങളായി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. വലിയതോതിലുള്ള വിമർശനങ്ങളും ആനന്ദ് അംമ്പാനിയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഏൽക്കാറുണ്ട് എന്നതാണ് സത്യം. ഇപ്പോൾ ആനന്ദ് അംബാനിയുടെ തടിയെ പറ്റിയുള്ള ചില ചർച്ചകളാണ് വ്യാപകമാകുന്നത്. ആനന്ദ് അംബാനി ക്രിക്കറ്റ് സീസണുകളിൽ മുംബൈ ഇന്ത്യൻസ് ലോബിയിലിരിക്കുന്ന ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയ പലതവണ പരിഹസിച്ചിട്ടുണ്ട് എന്നതാണ് സത്യം.

അദ്ദേഹം ഒരു രോഗാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നറിഞ്ഞിട്ടും പലരും അദ്ദേഹത്തിന് വിമർശന കമന്റുകളുമായി ആയിരുന്നു എത്തിയത്. അടുത്തകാലത്ത് ആനന്ദ് അംബാനിയും പ്രതിശ്രുത വധു രാധിക മർച്ചന്റും ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി. പിന്നാലെ പലരും വീണ്ടും ആനന്ദ് അംബാനിയുടെ ശരീരത്തെ ബോഡി ഷേമിംഗ് നടത്തിക്കൊണ്ടുള്ള കമന്റുകളുമായി ആണ് എത്തിയത്. ചെറുപ്പം തൊട്ടേ തടിയുണ്ടായിരുന്ന ആനന്ദ് 2016 ഇൽ 18 കിലോ ശരീരഭാരം വെറും 18 മാസത്തിനുള്ളിൽ കുറച്ചുകൊണ്ടുള്ള ആനന്ദ് അംബാനിയുടെ ട്രാൻസ്ഫർമേഷൻ വീഡിയോ വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു. പിന്നീട് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് രാധിക മർച്ച്ന്റുമായുള്ള ആനന്ദിന്റെ വിവാഹ ചിത്രങ്ങളിലൂടെ ആയിരുന്നു.

ഇപ്പോൾ ആനന്ദ് അംബാനി അല്പം തടി വർധിച്ചിരിക്കുന്ന സമയത്താണ്. ബാല്യകാലം മുതൽ തന്നെ സുഹൃത്തായ രാധിക മർച്ചന്റുമായി ഉള്ള സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു ചെയ്തത്. കഠിനമായ വർക്ക് ഔട്ടിംഗ് രീതിയിലൂടെയാണ് തന്റെ ശരീരഭാരം അദ്ദേഹം കുറച്ചത്. എന്നാൽ ഇപ്പോൾ വീണ്ടും അത് വർദ്ധിച്ച ഒരു സാഹചര്യമാണ് കണ്ടു കൊണ്ടിരിക്കുന്നത്. അമിതമായ സ്റ്റിറോയിഡുകൾ കഴിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ശരീരഭാരം വർദ്ധിക്കുന്നത്.

ബാല്യകാലം മുതലേ ഉള്ള രോഗമാണ് അദ്ദേഹത്തിന് ആസ്മയുടെ. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതിനു ശേഷം ആനന്ദ് അംബാനിയെ കുറിച്ച് വലിയ രീതിയിലുള്ള ബോഡി ഷേമിങ്ങാണ് മലയാളികളിൽ അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇത്രയും പണമുള്ള ആനന്ദ് എന്തുകൊണ്ടാണ് ശരീര ഭാരം ചികിത്സിച്ച് ഭേദമാകാത്തത് എന്നാണ് ചിലർ ചോദിക്കുന്നത്. പർവതം പോലെയുള്ള വയർ.

കേരളത്തിലെ ആയുർവേദ സ്ഥാപനങ്ങളെ സഹായിക്കുക തുടങ്ങി ആനന്ദിന്റെ ശരീരത്തെ ബോഡി ഷേമിംഗ് നടത്തിക്കൊണ്ടുള്ള പലതരത്തിലുള്ള കമന്റുകളും ഇന്ന് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഒരു വ്യക്തി അയാളുടെ രോഗാവസ്ഥയിലാണ് എന്നറിഞ്ഞുകൊണ്ട് ഇത്തരത്തിൽ ബോഡി ഷേമിങ് നടത്തുന്നത് എത്ര മോശമായ ഒരു രീതിയാണ് എന്നും ചിലർ ചോദിക്കുന്നുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply