അമൃത പാന്റ് ഇടാൻ മറന്നത് ആണോ.? അമൃതയ്ക്ക് രൂക്ഷ വിമർശനം ആയി സോഷ്യൽ മീഡിയ.

ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന രണ്ടുപേരാണ് അമൃത സുരേഷും ഗോപി സുന്ദറും. ജീവിതം ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുവാൻ ഉള്ള തീരുമാനത്തിൽ ഇവർ എത്തിയതിനു ശേഷമാണ് ഇവരെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചർച്ചകളും ഉണ്ടായത്. വിമർശനങ്ങളും ചേർത്ത് പിടിക്കലും ഒക്കെ ഉണ്ടായിരുന്നു എന്നതാണ് സത്യം. ചിലർ ഇവരെ ചേർത്ത് പിടിച്ചപ്പോൾ മറ്റുചിലർ വിമർശനങ്ങളുമായി ആണ് എത്തിയത്. ഗോപി സുന്ദറിന്റെ മുൻ ബന്ധങ്ങൾ തന്നെയായിരുന്നു വിമർശനങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ വിമർശനങ്ങളെ ഒന്നും തന്നെ താൻ ഒട്ടും ഗൗനിക്കുന്നില്ല എന്ന നിലയിൽ ആയിരുന്നു ഗോപി സുന്ദർ സംസാരിച്ചിരുന്നത്.

ഈ ലോകത്തിൽ നിന്നും നമ്മൾ കടന്നു പോകുമ്പോൾ നമുക്കൊപ്പം ആരും വരില്ല. അതുകൊണ്ടു തന്നെ നമ്മൾ വിമർശനങ്ങളെ വെറുതെ നോക്കി ഇരിക്കേണ്ട സമയമില്ല മറ്റുള്ളവർ എന്തു പറയുന്നു എന്ന് കരുതി ജീവിക്കുന്ന ഒരു വ്യക്തിയെ അല്ല. അതിനാൽ തന്നെ ഇത്തരം വിമർശനങ്ങൾ ഒന്നും തന്നെ ഏൽക്കില്ല എന്ന നിലയിലായിരുന്നു ഗോപി സുന്ദർ സംസാരിച്ചിരുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഗോപീ സുന്ദറും അമൃത സുരേഷും അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസമാണ് പട്ടായയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ ഒക്കെ ഇവർ പങ്കുവെച്ചിരുന്നത്.

അതോടൊപ്പം മലയാള സിനിമയുടെ വാനമ്പാടി ആയ ചിത്രയ്ക്കൊപ്പം ഉള്ള ഒരു ചിത്രം കൂടി ഇവർ പങ്കുവച്ചിരുന്നു. ഗോപി സുന്ദറിനോടും അമൃത സുരേഷിനോടും സംസാരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രയുടെ ഒരു വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നത്. എന്നാലിപ്പോൾ ഈ വീഡിയോയ്ക്ക് താഴെ അമൃതയുടെ വസ്ത്രധാരണത്തെക്കുറിച്ച് വരുന്ന പുതിയ കമന്റുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു വ്യത്യസ്തമായ വേഷത്തിലാണ് ഈ വീഡിയോയിൽ അമൃതയെ കാണാൻ സാധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനു താഴെ ഒരാൾ ചോദിച്ചിരിക്കുന്നത് അമൃത പാന്റ് ഇടാൻ മറന്നു പോയോ എന്നാണ്.

കുറച്ചുകാലങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ അമൃത സുരേഷ് വലിയതോതിലുള്ള സൈബർ ആണ് നേരിടുന്നത്. വിവാഹ ശേഷമാണ് അമൃത ഇത്രത്തോളം ഗ്ലാമറസായത് എന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്. അതിന് പിന്നിൽ ഗോപീ സുന്ദറാണ് എന്ന രീതിയിൽ സംസാരിക്കുന്നുണ്ട്. അടുത്ത സമയത്തായിരുന്നു ഗോപി സുന്ദർ ദീപിക പദുക്കോണിനെ പോലെയുള്ള ഒരു ശരീരമാണ് തനിക്ക് ആവശ്യമെന്നും അതുകൊണ്ടു തന്നെ ഭക്ഷണം ഒരുപാട് കഴിക്കരുത് എന്ന് പറഞ്ഞുവെന്ന് അമൃത തന്നെ പറഞ്ഞിരുന്നത്. ഇവരുടെ യൂട്യൂബ് ചാനലിൽ കൂടെയായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply