തകർപ്പൻ ലിപ്പ് ലോക്കുമായി അമൃതയും ഗോപി സുന്ദറും ! നാട്ടുകാരെ കാണിച്ചാണോ ഇതൊക്കെ എന്ന് വസന്തം കമന്റ് കമ്മിറ്റി

വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ആദ്യ ന്യൂ ഇയർ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. 2022 മെയ്യിൽ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യൽ മീഡിയ വഴി തുറന്നു പറഞ്ഞത്. അതിനു മുൻപ് വരെ ഗോപി സുന്ദർ ഗായിക അഭയ ഹിരന്മയിയുമായി നീണ്ടകാലത്തെ ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ ഒന്നിച്ച് പങ്കെടുത്തുകൊണ്ട് ജീവിതം ആസ്വാദകരമാക്കുകയാണ് ഇപ്പോൾ അമൃതയും ഗോപി സുന്ദറും.

മലയാളത്തിലെ ഏറെ പ്രിയപ്പെട്ട സംഗീതജ്ഞന്മാരിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന താരമാണ് ഗോപി സുന്ദർ. സംഗീത സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. മലയാളത്തിൽ ഒത്തിരി മികച്ച ഗാനങ്ങൾ ഗോപി സുന്ദർ സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴും സംഗീത സംവിധാന മേഖലയിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ് താരം. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ഇദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിനേക്കാൾ കൂടുതൽ അന്യഭാഷകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും മനസ്സിലാക്കാം.

സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്നവരാണ് ഈ താര ദമ്പതികൾ. എന്നിരുന്നാലും തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെക്കാറുമുണ്ട്. വിമർശിക്കുന്നവർ അതുതന്നെ ചെയ്തുകൊണ്ടിരിക്കും എന്നും അതൊക്കെ മൈൻഡ് ചെയ്യാൻ നിന്നാൽ അതിനെ നേരം ഉണ്ടാകു എന്നും എപ്പോഴും ഇരുവരും പറയുന്ന മറുപടിയാണ്. സംഗീത ലോകത്ത് മിന്നിത്തിളങ്ങുന്ന താരങ്ങളാണ് ഈ ദമ്പതികൾ. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള ഒട്ടുമിക്ക പാട്ടുകളും സൂപ്പർഹിറ്റുകൾ ആയിരുന്നു.

2023 പുതുവത്സരം ആയപ്പോൾ തന്നെ ഗോപിയും അമൃതയും തിരുവനന്തപുരത്ത് ഒന്നിച്ച് ഒരു സ്റ്റേജ് ഷോ നടത്തിയിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായി തിളങ്ങിനിൽക്കുന്ന താരങ്ങളാണ്. അതുകൊണ്ടു തന്നെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഇരുവരെയും തേടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം എത്താറുണ്ട്. എന്നാൽ അതിനെയൊന്നും വകവെക്കാതെ ജീവിതം ആസ്വദിച്ഛ് മുന്നോട്ടു കൊണ്ടു പോവുകയാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരുടെയും ദുബായിൽ വച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേ ആകർഷിച്ചുകൊണ്ടിരിക്കുന്നത്.

ദുബായിലുള്ള മറീനയിലെ വഴിയോരങ്ങളിലൂടെ പരസ്പരം കൈകോർത്ത് നടന്നു കൊണ്ടിരിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് ഗോപി സുന്ദർ പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ അവസാനം ഇരുവരുടെയും ചുംബന രംഗങ്ങളും കാണാം. നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. ക്യൂട്ട് ജോഡി എന്നാണ് മിക്ക ആരാധകരും കമന്റുകളിലൂടെ പറഞ്ഞു പറഞ്ഞത്. എന്നാൽ എപ്പോഴത്തെയും പോലെ വളരെ മോശം കമന്റുകളും വിമർശനങ്ങളും കുറിച്ചവരുണ്ട്. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നിർത്തുവെന്നും വിമർശിക്കൂ, എന്നിട്ട് സ്വന്തം കാര്യം നോക്കൂ എന്നുമാണ് ഗോപി സുന്ദർ ഇത്തരത്തിൽ കമന്റ് ചെയ്തവർക്ക് കൊടുത്ത മറുപടി

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply