സ്വന്തം അമ്മയുടെ പെൻഷനും പണവും കൈക്കലാക്കി അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പരാതി !

ശബരിമല പ്രവേശന വിമർശനത്തിലൂടെ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് രഹന ഫാത്തിമ. ഒരു ആക്ടിവിസ്റ്റ് കൂടിയാണ് രഹന ഫാത്തിമ. രഹന ഫാത്തിമ എപ്പോഴും പലതരത്തിലുള്ള വി.വാ ദങ്ങളുടെയും ഭാഗമായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ രഹന ഫാത്തിമക്കെതിരെ ശക്തമായ ഒരു പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്. അമ്മയും ഭർത്താവും തന്നെ മാനസികമായും ശാരീരികമായും ഒക്കെ പീ, ഡി പ്പിച്ചിട്ടുണ്ട് എന്നും ഒരു ലക്ഷം രൂപ ഫ്ലാറ്റ് വാങ്ങാൻ വേണ്ടി വാങ്ങിയിട്ട് തിരികെ നൽകിയില്ല എന്നൊക്കെയാണ് അമ്മ പ്യാരി പോലീസ് സ്റ്റേഷനിൽ വന്ന് പറഞ്ഞിരിക്കുന്നത്.

അതോടൊപ്പം രഹന ഫാത്തിമ തന്നെ അടിച്ച് വീട്ടിൽ നിന്നും ഇറക്കിയെന്നും പറയുന്നുണ്ട്. കുറെ കാലങ്ങളായി താൻ ബന്ധു വീടുകളിലാണ് താമസം. എന്നാൽ ഇപ്പോൾ തനിക്ക് അഭയം നൽകിയ ബന്ധു വീട്ടുകാരെ വിളിച്ച് ശല്യപ്പെടുത്തുകയാണ് രഹനാ ഫാത്തിമയുടെ പ്രധാന ജോലി എന്ന് പറയുന്നത്. അവരെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അവർ ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാണ്. കുറച്ചു കാലങ്ങളായി മാറിമാറി ബന്ധുവീടുകളിൽ നിൽക്കുകയായിരുന്നു താൻ ചെയ്തത്. താൻ അവിടെ ഉണ്ടായിരുന്ന സമയത്ത് തന്നെ തന്റെ പെൻഷനായ 10,000 രൂപയും സ്വന്തമാക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

ഇതിപ്പോൾ ആദ്യമായല്ല രഹന ഫാത്തിമക്കെതിരെ ഇത്തരത്തിലുള്ള പരാതികൾ ഉണ്ടാകുന്നത്. വിവാദങ്ങളുടെ കൂട്ടുകാരി എന്ന് തന്നെ രഹനാ ഫാത്തിമയുടെ വിളിക്കുന്നതാണ് പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് തന്റെ അ,ർ,ദ്ധ,ന,ഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ചു എന്ന പേരിലും ഒരിക്കൽ രഹന ഫാത്തിമക്കെതിരെ വലിയതോതിൽ തന്നെ ആളുകളിൽ നിന്നും വിമർശനം ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ പോലീസ് കേസും വന്നിരുന്നു. പൊ,ക്സോ കേസ് പ്രകാരമായിരുന്നു പോലീസ് കേസ് എടുത്തത്. ശബരിമല വിഷയത്തിൽ ആണ് രഹനാ ഫാത്തിമയുടെ ജോലിപോലും നഷ്ടമായത്.

അച്ഛന്റെ ജോലിയായിരുന്നു രഹന ഫാത്തിമ ചെയ്തു കൊണ്ടിരുന്നത്. പലപ്പോഴും വിമർശനങ്ങൾ നേരിടുന്ന ഒരു വ്യക്തി തന്നെയാണ് രഹന ഫാത്തിമ. ഇപ്പോൾ അമ്മയ്ക്ക് എതിരെയുള്ള ഈ വിമർശനമാണ് ശ്രദ്ധ നേടുന്നത്. സ്വന്തം അമ്മയോട് ഇങ്ങനെയൊക്കെ ചെയ്യാൻ പാടുണ്ടോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഈ വിഷയത്തിൽ ഇതുവരെ രഹനാ ഫാത്തിമയുടെ ഭാഗത്തു നിന്നും യാതൊരു മറുപടിയും വന്നിട്ടില്ല. നടപടികൾ ഉടനെ തന്നെ നടക്കും എന്ന രീതിയിലാണ് കാര്യങ്ങൾ മുൻപോട്ടു പോകുന്നത്. പരാതി നൽകിയത് സ്വന്തം അമ്മയായതുകൊണ്ടു തന്നെ ക്കെതിരെ കർശനമായ രഹനയ്കെതിരെ ശക്തമായ നിലപാടുകൾ ആയിരിക്കാം ഒരുപക്ഷേ നിയമസംവിധാനങ്ങൾ എടുക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply