താൻ ചെയ്ത തെറ്റുകൾ തിരുത്തി, ഇനിയും വിമർശനങ്ങളുടെ ആവശ്യമുണ്ടോ.? അമ്പിളി ചോദിക്കുന്നു..? | Ambili the fame who viral on social media talking about his life

Ambili the fame who viral on social media talking about his life – അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയായിരുന്നു ടിക്‌റ്റോക് താരമായ അമ്പിളി. ടിക്‌റ്റോക് വീഡിയോകൾ ചെയ്ത് ശ്രദ്ധനേടിയ അമ്പിളി ഒരു പെൺകുട്ടിയെ പീ ച്ചു എന്നും ഗർഭിണിയാക്കിയെന്നും പറഞ്ഞു കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയാണ് അമ്പിളി പീ പ്പി ച്ചത് എന്ന വാർത്തയും എത്തിയിരുന്നു. അതിനെ പുറകെ നിയമ നടപടികളും മറ്റും ഒരുപാട് നേരിടേണ്ടതായി അമ്പിളിക്ക് വന്നിരുന്നു.

ഇപ്പോൾ ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ച് ജീവിതം മുൻപോട്ടു കൊണ്ടു പോവുകയാണ് അമ്പിളി. താൻ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീ ച്ചു എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ തന്നെ വളരെയധികം ട്രോളിയെന്നും പറയുന്നുണ്ട്. അതിനാൽ ഒന്നും മനസ്സിലാവാത്ത പ്രായത്തിൽ സംഭവിച്ച ഒരു തെറ്റാണ്, ഞാൻ ആ തെറ്റ് തിരുത്തുകയും ഇപ്പോൾ കുടുംബമായി ജീവിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് അമ്പിളി പറയുന്നുണ്ട്. ഇരുവർക്കും ഇപ്പോൾ കുഞ്ഞു കൂടി പിറന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഒക്കെ വൈറലായിരുന്നു.

വലിയ തോതിൽ തന്നെ വിമർശനവും ഏല്ക്കുന്നുണ്ട്.ഒരു പെൺകുട്ടിയെ പീ പ്പി ച്ച തി ന് ശേഷം അവളെ വിവാഹം കഴിച്ചു എന്ന് പറയുന്നത് എന്ത് മേന്മയാണ് ഉള്ളത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത് നൽകുന്നത് തെറ്റായ സന്ദേശം അല്ലേന്ന് ചിലർ ചോദിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇഷ്ടമുള്ള പെൺ കുട്ടികളെ പീ പ്പി ച്ചാൽ മതിയല്ലോ പിന്നെ വിവാഹം ചെയ്യാമല്ലോ, അങ്ങനെയൊരു നിയമം കൊണ്ടുവരുന്നത് ഒട്ടും നല്ലതല്ല എന്നാണ് സോഷ്യൽ മീഡിയ മുഴുവനും പറയുന്നത്. വലിയതോതിലുള്ള വിമർശനങ്ങളാണ് അമ്പിളിയുടെ പരാമർശത്തിന് വന്നുകൊണ്ടിരിക്കുന്നത്.

അമ്പിളിയുടെ ജീവിതത്തിൽ യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളില്ല എന്നു മനസ്സിലാക്കാൻ സാധിക്കുന്നു. വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആണ് അമ്പിളിയ്ക്ക് കുഞ്ഞിനും ഭാര്യയ്ക്കും ഒപ്പമുള്ളത്. തന്റെ മുന്നോട്ടുള്ള ജീവിതം വളരെ മനോഹരമായി കൊണ്ടുപോവുകയാണ്. അമ്പിളി ടിക് ടോക്കിലെ വീഡിയോകളിലൂടെ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരമായിരുന്നു. അമ്പിളിയുടെ വീഡിയോകൾക്ക് ആരാധകരിൽ നിന്നും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാൽ വാർത്തകൾ വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇഷ്ടപ്പെട്ടവർ തന്നെ അമ്പിളിക്കെതിരെ തിരയാൻ തുടങ്ങുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply