ടീച്ചേഴ്സിനെ ഡേറ്റിന് കൊണ്ടുപോകുന്നത് അത്ര വലിയ കുറ്റമൊന്നും അല്ല – ഡേറ്റിംഗ് നു പോകുന്ന ഒരുപാട് സുഹൃത്തക്കൾ തനിക്കുണ്ടെന്ന് അമല

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അമല പോൾ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ അമല പോൾ മലയാളത്തേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചത്. അന്യഭാഷകളിലായിരുന്നു തമിഴ് താരം നായികയായി എത്തിയ മൈന എന്ന ചിത്രത്തിന്റെ വിജയം ഒരു വലിയ താരമൂല്യമുള്ള നടിയായി താരത്തെ മാറ്റുകയായിരുന്നു ചെയ്തത്. ഇപ്പോൾ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്. മലയാളത്തിൽ വ്യത്യസ്തമായ വേഷങ്ങളിലാണ് താരമെത്തിയിരിക്കുന്നത്. ഇപ്പോൾ ഇടവേളക്കു ശേഷം ടീച്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു ശക്തമായ തിരിച്ചുവരവ് തന്നെയാണ് അമല നടത്തിയിരിക്കുന്നത്.

ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് ടീച്ചർ. ഇപ്പോൾ താരം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അധ്യാപകരെ കുറിച്ചും വിദ്യാർത്ഥികളെ കുറിച്ചുമുള്ള ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. താരം പറഞ്ഞത് ഇങ്ങനെയാണ്… ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയാണ് പോകുന്നതെന്ന് എനിക്കറിയില്ല. വിദ്യാർത്ഥികൾക്ക് ഒരുപാട് സ്വാതന്ത്ര്യം ഇപ്പോൾ ലഭിക്കുന്നുണ്ട്. അവർ കുറച്ചുകൂടി ഇൻഡിപെൻഡന്റ് ആണ്.

ഞങ്ങളുടെയൊക്കെ സമയത്ത് കുറച്ചുകൂടി ബൗണ്ടറികൾ ഉണ്ടായിരുന്നു. വേദനിപ്പിക്കുന്ന വേദനിപ്പിക്കപ്പെടുന്ന സാഹചര്യത്തിലൂടെ ഒക്കെ ഞാനും കടന്നു പോയിട്ടുണ്ട്. ടീച്ചേഴ്സിനെ ഡേറ്റ് കൊണ്ടുപോകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തനിക്കും ടീച്ചറിനെ ഡേറ്റിന് കൊണ്ടുപോകുന്ന സുഹൃത്ത് ഉണ്ടെന്നാണ് താരം പറഞ്ഞത്. ടീച്ചേഴ്സിനെ ഡേറ്റിന് കൊണ്ടുപോകുന്നത് അത്ര വലിയ പ്രശ്നം മൂന്നുമായി എനിക്ക് തോന്നുന്നില്ല.

കോളേജിലൊക്കെ എത്തുമ്പോഴേക്കും ടീച്ചേഴ്സും സ്റ്റുഡൻസും തമ്മിൽ അത്ര വലിയ ഡിഫറൻസ് ഒന്നുമില്ലാതെ ആകും. എനിക്ക് കോളേജിൽ ഒരു മിസ് ഉണ്ടായിരുന്നു ബെസ്റ്റ് ഫ്രണ്ടിനെ പോലെ ആയിരുന്നു. മിസ്സ് കാരണം ഞാനും അവരും തമ്മിൽ അത്ര വലിയ പ്രായ വ്യത്യാസം ഒന്നുമില്ല. അത് എത്രത്തോളം പോസിറ്റീവ് ആണ്. അതൊക്കെയാണ് കാര്യം. തന്റെ സിനിമയിലും വളരെ ഇന്റർസ്റ്റ് ആയ ടോപ്പിക്ക് ആണ് പറയാൻ ശ്രമിക്കുന്നത് എന്ന് അമല പറയുന്നു. പുതിയ ചിത്രം എത്തുന്നത് വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എവിടെ നിന്നും ചിത്രത്തെക്കുറിച്ച് മോശമായി ഒരു അഭിപ്രായങ്ങളും ഉയർന്നു വന്നിട്ടില്ല. ഹൗസ് ഫുൾ പ്രദർശനത്തോടെയാണ് തിയറ്ററുകളിൽ ആകെ ചിത്രം നിറഞ്ഞു നിൽക്കുന്നത്. അമലയുടെ ഒരു ശക്തമായ തിരിച്ചുവരവ് തന്നെയാണ് ഇതെന്ന് എന്നാണ് പ്രേക്ഷകർ കരുതുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply