വിശ്വാസ വഞ്ചന സാധാരണമാണ് – അച്ഛനും അമ്മയും അവിഹിത ബന്ധം ഉണ്ടായത് കൊണ്ടാണ് ഞങ്ങൾ ഉണ്ടായത് എന്ന് ആലിയ ഭട്ട്

കരിയറിൽ ഇന്നോളം ഒത്തിരി വിമർശനങ്ങൾക്ക് ഇരയായിട്ടുള്ള താരമാണ് ആലിയ ഭട്ട്. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ നിർമ്മാതാവുമായ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്‌ദാന്റെയും മകളാണ് ആലിയ. അതുകൊണ്ടു തന്നെ ഇൻഡസ്ട്രിയൽ നെപ്പോട്ടിസത്തെ കുറിച്ചുള്ള വിവാദങ്ങൾ ഉയർന്നതോടെ പലരും നടിയെ ആക്രമിക്കുകയായിരുന്നു. തനിക്ക് ലഭിച്ച വേഷങ്ങളിലൂടെ അത്യുഗ്രൻ അഭിനയം കാഴ്ചവച്ചു കൊണ്ടായിരുന്നു ആലിയ ആരാധകരെ നേടിയെടുത്തത്.

ആലിയ മുൻപ് ഒരിക്കൽ നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ മാതാപിതാക്കളുടെ വിവാഹം വിശ്വാസ വഞ്ചനയുടെ ഒരു ബാക്കി പത്രമാണ് എന്നാണ് ആലിയ പറഞ്ഞത്. അവിഹിതബന്ധം ഉണ്ടായതുകൊണ്ടാണ് തന്റെ അച്ഛനും അമ്മയും തമ്മിൽ കണ്ടുമുട്ടിയത് എന്നും വിശ്വാസ വഞ്ചന എന്നല്ല മറിച്ച് അത് മനുഷ്യജീവിതത്തിന്റെ ഭാഗമായ ഒന്നാണ് എന്നും ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഒരു കാരണങ്ങൾ ഉണ്ടാകുമെന്നും ആലിയ പറയുന്നു.

അതുകൊണ്ടു തന്നെ വിശ്വാസ വഞ്ചന എന്ന് കരുതുന്നതിൽ ഉപരി അതൊരു ഹ്യൂമൻ നേച്ചർ ആയി കാണാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നും നടി പറഞ്ഞു. അങ്ങനെ ചിന്തിക്കുക അത്ര എളുപ്പമല്ല എന്നും എന്നാൽ അത് പ്രാധാന്യമുള്ള ഒന്നാണ് എന്നും ആലിയ വ്യക്തമാക്കി. വിശ്വാസ വഞ്ചന എന്നാൽ അത് ഉണ്ടാകാൻ പാടില്ലെന്ന് ആർക്കും പറയാൻ ആകില്ല എന്നും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് താരം കൂട്ടിച്ചേർത്തു.

വ്യത്യസ്തമായ ദിശയിലൂടെ കാര്യങ്ങൾ നോക്കി കാണിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങളെല്ലാം മറികടക്കാൻ ആകുമെന്നും മനസ്സിലാക്കി മുന്നോട്ടുപോകാൻ ശ്രമിക്കുകയാണ് വേണ്ടത് എന്നും 2019 ആലിയ സംസാരിച്ചു. 1986ൽ സോണിയും മഹേഷ് ഭട്ടും വിവാഹിതർ ആകുന്നതിന് മുൻപേ തന്നെ ഡേറ്റിങ്ങിൽ ആയിരുന്നു. സംവിധായകയായ കിരൺ ആണ് മഹേഷ് ഭട്ടി ഭാര്യ. അഭിനേതാക്കളായ രാഹുൽ ഭട്ട് പൂജ ഭട്ട് എന്നിവർ മഹേഷിന്റെ ആദ്യ ബന്ധത്തിലുള്ള മക്കളാണ്. പിന്നീട് നടി പറമ്പിൽ പാപിയുമായും മഹേഷ് ബട്ടിന് ബന്ധമുണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply