ഈ രഹസ്യങ്ങൾ അറിഞ്ഞാൽ പിന്നെ വീമാനത്തിൽ നിന്ന് ഒന്നും കഴിക്കില്ല ! എയർ ഹോസ്റ്റസ് ന്റെ വെളിപ്പെടുത്തൽ

ഒരിക്കലെങ്കിലും വിമാനത്തിൽ കയറുക എന്നത് ഏതൊരു വ്യക്തിയുടെയും വലിയ ആഗ്രഹമാണ് ആണ് പറക്കുക എന്നുള്ളത്. മനുഷ്യന്റെ ആഗ്രഹത്തിന് ചിറകുകൾ നൽകിയത് വിമാനങ്ങൾ തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും വിമാനയാത്രയിൽ ചായ അല്ലെങ്കിൽ കാപ്പി കുടിച്ചിരിക്കണം. യാത്രക്കിടയിൽ ക്യാബിൻ ക്രൂ, എയർഹോസ്റ്റസ് വന്ന് ചോദിക്കുന്ന ഒരു ചോദ്യം കൂടിയാണ്. എന്നാൽ ഇവിടെ ജോലി ചെയ്യുന്ന എയർ ഹോസ്റ്റസുമാർ ഒരിക്കലും വിമാനത്തിൽ ചായയോ കാപ്പിയോ കുടിക്കില്ല എന്നത് ഒരു സത്യമാണ്. അത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?

ഇതിന് പിന്നിലുള്ള കാരണം അറിയുകയാണെങ്കിൽ ഒരുപക്ഷേ ഇനി വിമാനയാത്രയിൽ ഒരിക്കലും ചായയും കാപ്പിയും ആരും ഓർഡർ ചെയ്യില്ല. അല്ലെങ്കിൽ ഓർഡർ ചെയ്യുന്നതിനു മുൻപ് അതിനെക്കുറിച്ച് ഒരിക്കൽ കൂടി ഒന്ന് ചിന്തിക്കുക. ഒരു ഫ്ലൈറ്റ് എയർ ഹോസ്റ്റസ് വിമാനത്തിന്റെ ചില രഹസ്യങ്ങളെക്കുറിച്ച് പുറത്ത് പറഞ്ഞ കൂട്ടത്തിലായിരുന്നു ഇതും ശ്രദ്ധ നേടിയിരുന്നത്. വിമാന ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവർ കൂടുതലായും പങ്കു വച്ചിട്ടുള്ളത്. ടിക്ക് ടൊക്കിൽ സജീവം കൂടിയാണ് ഇവർ. ഇപ്പോഴാണ് ഇവർ ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. വിമാനത്തിലേ ക്രൂ അംഗങ്ങൾ വാട്ടർ ടാങ്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നു എന്നാണ് ഇവർ പറയുന്നത്.

ആവശ്യമില്ലാത്ത അവർ ചായയോ കാപ്പിയോ കുടിക്കാറില്ല. കാരണം ഇതിനായി ഉപയോഗിക്കുന്ന വെള്ളം എന്നത് വിമാനത്തിന്റെ ടാങ്കിൽ നിന്നാണ് വരുന്നത്. അത് ഒരിക്കലും വൃത്തിയാക്കാത്തതാണ് എന്ന് പറയുന്നത്. എന്നാൽ വെള്ളത്തിന്റെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല എങ്കിൽ ഒരിക്കലും വൃത്തി ആക്കില്ല. അതുകൊണ്ടു തന്നെ എന്നെ വിമാനത്തിനുള്ളിൽ ഉള്ളവർ അവിടെ നിന്നുള്ള ചായയോ കാപ്പിയോ കുടിക്കാറില്ല എന്നതാണ് സത്യം. അതുപോലെ മറ്റൊരു കാര്യം കൂടി അവർ പറയുന്നുണ്ട്.

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എയർ ഹോസ്റ്റസുമാർ സൺസ്ക്രീൻ പുരട്ടാറുണ്ട് എന്നതാണ് അവർ പറഞ്ഞ മറ്റൊരു സത്യം. ഇതിന് കാരണവും ഇവർ തുറന്നു പറയുന്നുണ്ട്. ഭൂമിയിൽ നിന്നും 35,000 അടി ഉയരത്തിൽ എല്ലാ ദിവസവും വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്നതുകൊണ്ടാണ് എയർ ഹോസ്റ്റസുമാർ അങ്ങനെ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ ഓസോൺ വികിരണത്തിന് ഉള്ള സാധ്യത എന്നത് വളരെയധികം വർദ്ധിക്കുന്ന ഒരു സമയം കൂടിയാണ്. അതുകൊണ്ടു തന്നെ ആ സമയത്ത് സൺസ്ക്രീൻ സുരക്ഷിതത്വം ഇവർക്ക് വലിയതോതിൽ തന്നെ സഹായകരമാകും എന്നതാണ് സത്യം. ഇല്ല എന്നുണ്ടെങ്കിൽ വലിയ തോതിലുള്ള അപകടങ്ങൾ ആണ് ഉണ്ടാവുക. സൺസ്ക്രീൻ ശരിയായ രീതിയിൽ ഇല്ലെങ്കിൽ അത് അർബുദത്തിനു വരെ കാരണമായേക്കാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply