ഭാര്യ മാറിടത്തിൽ ടാറ്റു ചെയ്തതു കൊണ്ട് മാത്രമാണ് ആ വിവാഹബന്ധം വേർപിരിയേണ്ടി വന്നത്! വീണ്ടും ബാലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

നടൻ ബാലയെ കരൾ രോഗവുമായി ബന്ധപ്പെട്ടുള്ള അസുഖത്തെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയാണ്. ബാലയെ വളരെ സീരിയസ് കണ്ടീഷനിൽ ആയിരുന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയത്. എന്നാൽ ഇപ്പോൾ വരുന്ന വാർത്ത ബാലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു എന്നാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ബാല മുൻപ് ശ്രീ എം ജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകളാണ്.

പ്രോഗ്രാമിനിടെ എം ജി ശ്രീകുമാർ ബാലയെപറ്റിയും അദ്ദേഹത്തെക്കുറിച്ചുള്ള വിവാദങ്ങളെ കുറിച്ചുമൊക്കെ ചോദിച്ചിരുന്നു. ബാലയോട് എംജി ശ്രീകുമാർ ടാറ്റു ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ബാല പറഞ്ഞത് ഇല്ല എന്നാണ്. കൂടാതെ ബാല പറഞ്ഞത് ജീവിതപങ്കാളിക്ക് ടാറ്റൂ അടിക്കുന്നത് പ്രശ്നമില്ലെങ്കിൽ അത് ചെയ്യുന്നതിൽ തെറ്റില്ല എന്നാണ്. തൻ്റെ ഫ്രണ്ടിൻ്റെ ഒരു ജീവിതകഥയും ബാല അപ്പോൾ പറഞ്ഞു. സുഹൃത്തിന് ടാറ്റൂ ചെയ്യുന്നത് വളരെ ഇഷ്ടമായിരുന്നു.

അയാളുടെ ഭാര്യയെ നിർബന്ധിച്ചെങ്കിലും അവർക്ക് ഇഷ്ടമായിരുന്നില്ല അത് ചെയ്യുന്നത് എന്നാലും ഭർത്താവിൻ്റെ ആഗ്രഹപ്രകാരം ചെറിയൊരു ടാറ്റൂ അടിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി എന്നു പറഞ്ഞു. ബാലയുടെ ഒരു അസിസ്റ്റൻ്റ് ടാറ്റു അടിച്ചിട്ട് വീട്ടിൽ പോയപ്പോൾ ഭർത്താവുമായി വേർപിരിയേണ്ട അവസ്ഥ വരെയുണ്ടായെന്നും പറഞ്ഞു. ടാറ്റു അടിച്ചത് കൊണ്ടല്ല പ്രശ്നമായത് അടിച്ച സ്ഥലം ആയിരുന്നു പ്രശ്നമായത്.

ടാറ്റു ചെയ്തത് മാറിടത്തിലായിരുന്നു. ആരാ ചെയ്തത് എന്ന് ഭർത്താവ് ചോദിച്ചപ്പോൾ ഒരു ചേട്ടനാണ് ചെയ്തതെന്ന് പറഞ്ഞു. അപ്പോൾ അമ്മായിയമ്മ ചോദിച്ചത് നിൻ്റെ ശരീരത്തിൽ തൊടാതെ അയാൾക്ക് ടാറ്റു ചെയ്യാൻ കഴിയില്ലല്ലോ എന്നാണ്. എന്നാൽ ഭർത്താവ് അതൊന്നും ചിന്തിച്ചിരുന്നില്ല. എന്നാൽ ഈ കാരണം കൊണ്ട് ഇവർക്ക് പിരിയേണ്ടി വന്നു എന്നും പറഞ്ഞു. നമ്മൾ എപ്പോഴും നല്ല കാര്യങ്ങൾ മാത്രമേ ചെയ്യാവൂ എന്നും അല്ലാത്തവർക്കൊക്കെ ദൈവം കൊടുത്തുകൊള്ളും എന്നും ബാല പറഞ്ഞു.

അദ്ദേഹം കേരളം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് പോവുകയാണെന്ന് പറഞ്ഞു. കാരണം കേരളത്തിൽ വെച്ച് താൻ ചതിക്കപ്പെട്ടതുകൊണ്ടാണ് തിരിച്ചുപോകാൻ തീരുമാനിക്കുന്നത് എന്നും പറഞ്ഞു. ബാല ആദ്യം വിവാഹം ചെയ്തത് അമൃത സുരേഷിനെ ആയിരുന്നു. ഇവർക്ക് ഇതിൽ പാപ്പു എന്ന മകൾ ഉണ്ട്. എന്നാൽ ചില കാരണത്താൽ അമൃതയും ബാലയും വേർപിരുഞ്ഞു. മകൾ അമൃതയോടൊപ്പം ആണ് താമസം.

ആശുപത്രിയിൽ കിടക്കുമ്പോഴും ബാല പറയുന്നത് ഒരു ആഗ്രഹം മാത്രമാണ്. തൻ്റെ മകളായ പാപ്പുവിനെ ഒന്ന് കാണണം എന്നാണ്. എന്നാൽ ആശുപത്രിയിൽ ചികിത്സയിലുള്ള ബാലയെ കാണുവാൻ ആദ്യ ഭാര്യയായ അമൃത സുരേഷും മകൾ അവന്തികയും പോയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply