വിവാഹശേഷം പൊതുവേ സ്ത്രീകൾ തടിക്കുന്നതിന്റെ കാരണമെന്ത്.

പൊതുവെ പെൺകുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു മാറ്റമാണ് വിവാഹശേഷമുള്ള തടി എന്നത്. വിവാഹത്തിനു മുൻപ് മെലിഞ്ഞ പല പെൺകുട്ടികളും വിവാഹശേഷം ആയിരിക്കും തടിക്കുക. എത്ര മെലിഞ്ഞവർ ആണെങ്കിലും അവരുടെ ഭാരമല്പം വിവാഹത്തിനു ശേഷം വർദ്ധിക്കുമെന്നതാണ് സത്യം. വിവാഹശേഷം മാത്രം ഇങ്ങനെ നടക്കുന്നത് എന്താണ് എന്ന് പലപ്പോഴും ആളുകൾ ചിന്തിക്കാറുണ്ട്. എന്താണ് ഇതിന് പിന്നിലുള്ള യഥാർത്ഥ കാരണം.? യഥാർത്ഥത്തിൽ വിവാഹത്തിനു ശേഷമുള്ള ശാരീ രി ക ബ ന്ധം അതിന് കാരണം ആണ്. ഒരു പെൺകുട്ടിയുടെ ആന്തരിക ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് വിവാഹത്തോടെ സംഭവിക്കുന്നത്.

സ്ത്രീകളുടെ ഭാരം വർദ്ധിക്കാൻ തുടങ്ങുന്നതിന്റെ പ്രധാന കാരണം എന്നത് വിവാഹശേഷമുള്ള ശാ രീ രി ക ബ ന്ധം തന്നെയാണ്. ഇത് കൂടാതെ ഗർഭധാരണവും വണ്ണം കൂടാനുള്ള മറ്റൊരു പ്രധാനമായ കാരണം തന്നെയാണ്. വിവാഹശേഷം പെൺകുട്ടികളുടെ ഭക്ഷണക്രമങ്ങളിൽ മാറ്റം ഉണ്ടാവാറുണ്ട്. വിവാഹത്തിനു മുൻപ് ഒരുപക്ഷേ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ഒരു പെൺകുട്ടി അല്ലയെങ്കിൽ വിവാഹശേഷം ഒരു വീട്ടിലേക്കു ചെല്ലുമ്പോൾ അവിടെയുള്ള എല്ലാവർക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ അവൾ നിർബന്ധിതയാകുന്നു.

അതുകൊണ്ടു തന്നെ പലപ്പോഴും സ്വന്തം വീട്ടിൽ കഴിക്കുന്നതിലും കൂടുതൽ ഭക്ഷണം കഴിക്കേണ്ട സാഹചര്യമുണ്ടാകും. ഇത് എല്ലാം വിവാഹത്തിന് ശേഷം ശരീരത്തിന് വണ്ണം കൂടാനുള്ള കാരണം ആണ്. അതുപോലെ തന്നെ മാറിവരുന്ന രുചികളും ഇതിന് കാരണമാണ്. സ്വന്തം വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലെ മസാലകളും ഭർത്താവിന്റെ വീട്ടിലുള്ള ഭക്ഷണത്തിലെ മസാലകളും തമ്മിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകാം. മസാലകൾ ഒരുപാട് കഴിക്കുന്നതും അമിതവണ്ണം വർധിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ പല കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. വിവാഹത്തിന് ശേഷമുള്ള മാനസിക പിരിമുറുക്കവും ചിലപ്പോൾ അതിനുള്ള കാരണമായിരിക്കാം.

വിവാഹത്തിന് മുൻപ് പല പെൺകുട്ടികൾക്കും യാതൊരുവിധത്തിലുള്ള ടെൻഷനുമില്ലാതെ ജീവിതമാണ്. എന്നാൽ വിവാഹശേഷം അവർ സമ്മർദ്ദം നേരിടുന്നുണ്ട്. വിവാഹത്തിനു മുൻപ് സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചിരുന്ന ഒരു വ്യക്തി വിവാഹശേഷം മറ്റൊരാളെ കുറിച്ച് കൂടി ചിന്തിക്കുകയാണ്. അതുകൊണ്ടു തന്നെ മാനസിക സമ്മർദ്ദം വളരെ വലുതാണ്. ദിനചര്യയിൽ ഉണ്ടാകുന്ന വ്യത്യാസവും വണ്ണത്തിലുള്ള കാരണമാകാറുണ്ട്. അതുവരെ സ്വന്തം വീട്ടിൽ ജീവിച്ചതുപോലെ ആയിരിക്കില്ല ചിലപ്പോൾ ഭർത്താവിന്റെ വീട്ടിൽ ഒരു പെൺകുട്ടി ജീവിക്കുന്നത്.അതുകൊണ്ടു തന്നെ ദിനചര്യയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു. അതെല്ലാം ഭാരം വർദ്ധിപ്പിക്കാനുള്ള കാരണങ്ങളാണ് എങ്കിലും ഏറ്റവും വലിയ വ്യത്യാസം എന്നത് ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസം തന്നെയാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉള്ള ശാരീരിക ബന്ധം കൊണ്ട് സംഭവിക്കുന്നതാണ് അത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply