ഇങ്ങനെയാണ് അവർ നിങ്ങളോട് പെരുമാറുന്നതെങ്കിൽ അവിഹിതം തീർച്ച !

മാറി വരുന്ന ഈ കാലത്ത് വളരെയധികം ചർച്ചചെയ്യപ്പെടുന്ന ഒരു കാര്യമാണ് വിവാഹ. മോ . ച . നങ്ങൾ എന്ന് പറയുന്നത്. വിവാഹ. . . . . മോ . ചനങ്ങൾക്ക് കാരണമെന്നു പറയുന്നത്. പലപ്പോഴും അവിഹിതങ്ങൾ ആണ് വിവാഹേതരബന്ധങ്ങൾക്ക് കാരണം. പല കുടുംബങ്ങളിലും വലിയ തോതിലുള്ള പ്രശ്നങ്ങളുണ്ടാവുകയും വിവാഹമോചനത്തിൽ കലാശിക്കുകയുമാണ് ചെയ്യുന്നത് . ഇത് പതിവായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവിഹിതം ഉണ്ടോ എന്ന് എങ്ങനെ കണ്ടുപിടിക്കാം എന്നാണ് ഡോക്ടർ പറയുന്നത്. ഇദ്ദേഹം ഇതിനെക്കുറിച്ച് പറയുന്നത്. എങ്ങനെയാണ് വിവാഹമോചനങ്ങൾ വർധിക്കാതിരിക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാവുന്നതെതാണ്. അതിനു വേണ്ടി ചെയ്യേണ്ടത് ഇതൊക്കെ ആണ്. ഒന്നാമതായി പങ്കാളി മൊബൈൽ ഫോൺ സൈലന്റ് ആക്കി വെക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

പൊതുവേ വീട്ടിലെത്തുമ്പോൾ മൊബൈൽ ഫോൺ സൈലന്റ് ആക്കി പങ്കാളി വെക്കുന്നുണ്ട് എങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കും എന്നത് ഉറപ്പാണ്. ആരും നമ്മളെ വിളിക്കുന്നില്ല എന്ന് തെളിയിക്കുവാൻ ആണ് അത്തരത്തിൽ ഒരു രീതി പിന്തുടരുന്നത്. അങ്ങനെ ഒരു രീതി പിന്തുടരുന്നുണ്ടോ എന്ന് നന്നായി തന്നെ നോക്കണം.

അതുപോലെതന്നെ കൂടുതലായി ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ടോ എന്നും പുരുഷന്മാരുമായി/സ്ത്രീകളുമായി കൂടുതൽ സംസാരിച്ചാൽ ഉടനെ അത് തെറ്റായ ബന്ധമല്ല എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത് എന്ന രീതിയിൽ കൂടുതലായും പങ്കാളി സംസാരിക്കുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥവും ഒരുപക്ഷേ അവർ മറ്റൊരു ബന്ധത്തിൽ ആണെന്നും, യാതൊരു സംശയവും തോന്നാൻ പാടില്ലന്നും കരുതാൻ വേണ്ടിയാണ്. ഈ രണ്ടു കാര്യങ്ങൾ നന്നായി തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ ഏകദേശം നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.

അതുപോലെ ശാരീരികമായും മാനസികമായും പങ്കാളികളുടെ അടുപ്പം കുറഞ്ഞു വരുന്നുണ്ടെങ്കിൽ എല്ലാ കാര്യത്തിലും പങ്കാളിയെ കുറ്റപ്പെടുത്തി തുടങ്ങിയെങ്കിൽ അതിനർത്ഥം അവർ മറ്റൊരു ബന്ധത്തിലാണ് എന്നാണ്. തുടക്കത്തിൽ തന്നെ ഇത് മനസ്സിലാക്കുകയാണ് എങ്കിൽ ഒരു പരിധിയിലധികം വിവാഹമോചനങ്ങൾ തടയുവാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അതുപോലെ ഈ രാത്രിയിൽ പങ്കാളികൾ വൈകിയാണോ ഉറങ്ങുന്നത് എന്നതും ഒന്ന് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. അതിൽ നിന്നും ഇത്തരത്തിൽ എന്തെങ്കിലും ഒരു ബന്ധത്തിൽ ആണോ പങ്കാളി ഉള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply