ബ്ലൗസ് ഇല്ലാത്ത സാരിയിൽ തിളങ്ങി സ്വാസിക ! കോരിത്തരിച്ചു ഒരു രക്ഷ ഇല്ല എന്ന് ആരാധകർ

swasika

ആദ്യമായി മിനി സ്ക്രീനിൽ വന്നുകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കി പിന്നീട് ബിഗ് സ്ക്രീനിലേക്ക് വന്ന നായികയാണ് നടി സ്വാസിക. തൻ്റേതായ കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചതുകൊണ്ട് തന്നെ ഇപ്പോൾ സ്വാസിക മലയാള സിനിമകളിൽ ശക്തമായ ക്യാരക്ടർ റോളുകളാണ് ചെയ്യുന്നത്. ടിവി പരമ്പരയായ ചിന്താവിഷ്ടയായ സീത എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ സ്വാസികയ്ക്ക് സാധിച്ചിരുന്നു.

തനിക്ക് ലഭിക്കുന്ന ഏത് റോളാണെങ്കിലും അത് കഴിവിൻ്റെ മാക്സിമം ഉപയോഗിച്ചുകൊണ്ട് തന്നെ നല്ല രീതിയിൽ ചെയ്യുവാൻ സ്വാസിക ശ്രദ്ധിക്കാറുണ്ട്. മലയാള സിനിമയിലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വാസികയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വാസികയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. അതിൽ തൻ്റെ വിശേഷങ്ങളൊക്കെ തന്നെ പങ്കുവയ്ക്കാറുണ്ട് സ്വാസിക. നിരവധി ഫോട്ടോസുകളും വീഡിയോസുകളുമാണ് സ്വാസിക സ്വന്തം യൂട്യൂബിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സ്വാസികയിടുന്ന വീഡിയോയും ഫോട്ടോസും ഒക്കെ തന്നെ വൈറൽ ആകാറുണ്ട്. സ്വാസിക സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സാരി ഉടുത്തുകൊണ്ട് ഒരു ഗ്രാമീണ സുന്ദരി ലുക്കിലാണ് സ്വാസിക പുതിയ ഫോട്ടോയുമായി എത്തിയത്. സാരിയോടൊപ്പം അണിഞ്ഞ ബ്ലൗസ് ഒരു വെറൈറ്റി മോഡൽ ആണ്. പലതരത്തിലുള്ള ഗ്ലാമറസ് വേഷങ്ങളിലും സ്വാസിക എത്താറുണ്ട്.

സ്വാസികയുടെ ഫോട്ടോ ഷൂട്ട് ഒക്കെ വെറൈറ്റി ആണ്. ഇത്തരം സ്വാസികയുടെ ഫോട്ടോസുകൾക്കൊക്കെ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയുണ്ട്. സ്വാസികയുടെ യഥാർത്ഥ പേര് പൂജ എന്നായിരുന്നു. പൂജ എന്ന പേരിൽ ഇൻഡസ്ട്രിയിൽ മറ്റൊരു നടി കൂടിയുണ്ടായിരുന്നതുകൊണ്ടാണ് നടി പേരുമാറ്റിയത്. ദത്തുപുത്രി എന്ന ടിവി പരമ്പരയിലാണ് നടി ആദ്യമായി എത്തിയത് എങ്കിലും ചിന്താവിഷ്ടയായ സീത എന്ന സീരിയലിലെ സീത എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകർ കൂടുതൽ ഏറ്റെടുത്തത്.

സിനിമയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് ഇപ്പോ നടി സ്വാസിക. നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. നടി പറയുന്നത് സിനിമ മേഖല സ്ത്രീകൾക്ക് സുരക്ഷിതമായ മേഖലയാണെന്നും നോ പറയേണ്ട ഇടത്തു നമ്മൾ നോ പറയുകയാണെങ്കിൽ യാതൊരു പ്രശ്നവും ഇല്ലെന്നുമാണ്. സിനിമ ഇൻഡസ്ട്രിയിൽ ആരും ആരെയും റേപ്പ് ചെയ്യുകയൊന്നുമില്ലെന്നും നടി പറഞ്ഞു. എന്തെങ്കിലും മോശം അനുഭവം ഏതെങ്കിലും ലൊക്കേഷനിൽ വെച്ചുണ്ടായാൽ ആ നിമിഷം ഈ ജോലി വേണ്ട എന്ന് പറഞ്ഞു ഇറങ്ങിപ്പോകുമെന്നും സ്വാസിക പറഞ്ഞു.

ടിവി ഷോകളിലൂടെയും, സീരിയലിലൂടെയും, അവതാരണത്തിലൂടെയും സ്റ്റേജ് പെർഫോമൻസിലൂടെയും ഒക്കെ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് സ്വാസിക.സ്വാസിക സിനിമ മേഖലയിലാണ് ഇപ്പോൾ കൂടുതൽ സജീവമെങ്കിലും ടെലിവിഷൻ പരിപാടികളിൽ വിളിക്കുമ്പോൾ ഒരിക്കലും നിരസിക്കാറില്ല.വന്ന വഴി മറക്കില്ല എന്നാണ് നടി പറയുന്നത്. ഇത് സ്വാസികയുടെ ഒരു നല്ല സ്വഭാവ സവിശേഷതയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply