നടി സ്വര ഭാസ്കർ വിവാഹം കഴിക്കാൻ പോകുന്നത് ആരെയെന്നു കണ്ടോ -സ്വന്തം സഹോദരനെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം ഇതുകൊണ്ടായിരുന്നോ?

ബോളിവുഡ് നടിയും അതേപോലെ തന്നെ ആക്ടിവിസ്റ്റും ആയ സ്വര ഭാസ്കർ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. നടി മലയാള സിനിമകളിൽ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ മനം കവരാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള നടിയാണ് സ്വര ഭാസ്കർ. ധാരാളം വെബ് സീരീസുകളിൽ അഭിനയിച്ച നടിയാണ്. താൻ വിവാഹിതയായി എന്ന വാർത്ത സ്വരഭാസ്കർ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്

നടി വിവാഹം ചെയ്തിരിക്കുന്നത് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം തന്നെയാണ്. ഫഹദ് അഹമ്മദ് എന്ന സമാജവാദി പാർട്ടി യുവ നേതാവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹം വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു നടന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഇവരുടെ വിവാഹവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്.

ഈ നടി മലയാള ആരാധകരെ ഉണ്ടാക്കിയെടുത്തത് വെബ് സീരീസ്സുകളിലൂടെയാണ്. സ്വര ഭാസ്കർ സംഘപരിവാർ എതിരാളി കൂടിയാണ്. ഫാസിസത്തിനു വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുന്ന നടി കൂടിയാണ് സ്വര ഭാസ്കർ. അതുകൊണ്ടുതന്നെയാണ് മലയാളികൾക്ക് ഇവർ സുപരിചിതയായതും. നടിയുടെ വിവാഹത്തിന് ധാരാളം വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ലൗ ജിഹാദ് ആണെന്ന് വരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

ഹിന്ദു മതസംഘടകങ്ങൾ ഒക്കെ തന്നെ ഇവരുടെ വിവാഹത്തിന് എതിരായിരുന്നു. എന്നാൽ ചില മുസ്ലിം സംഘടനകൾ ഒരു ഹിന്ദു സ്ത്രീയെ വിവാഹം ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞുകൊണ്ടും രംഗത്ത് വന്നിരുന്നു. ഈ രണ്ടു വിവാദങ്ങളും നിലനിൽക്കെ തന്നെ പുതിയൊരു പ്രശ്നങ്ങൾ കൂടി ഉടലെടുത്തിരിക്കുകയാണ്. നടി വിവാഹം ചെയ്തത് സ്വന്തം സഹോദരനെയാണ് എന്ന വാർത്തയും ഉയർന്നുവന്നിരിക്കുന്നു.

നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പഴയ ഒരു ചിത്രത്തിൽ ഫഹദിനെ സഹോദരൻ എന്ന് മെൻഷൻ ചെയ്തിരുന്നു. അതും ഉയർത്തിപ്പിടിച്ചാണ് ഇപ്പോൾ പ്രശ്നങ്ങൾ ഉയർന്നത്. സഹോദരനായി കണ്ട ഒരാളെയാണോ വിവാഹം ചെയ്തത് എന്നാണ് ചോദ്യം ഉയരുന്നത്. ഇതൊക്കെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഹിന്ദു മാരേജ് ആക്ട് പ്രകാരവും മുസ്ലിം മാരേജ് ആക്ട് പ്രകാരവും വിവാഹം രജിസ്റ്റർ ചെയ്യാതെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്.

നടി വിവാഹത്തിന് ധരിച്ചത് സ്വന്തം അമ്മയുടെ ഡ്രസ്സ് തന്നെ ആയിരുന്നു. വിവാഹദിനത്തിൽ ധരിച്ച ആഭരണങ്ങളും അമ്മയുടെതായിരുന്നു. നിറയെ എംബ്രോയിഡറികളുള്ള വൈറ്റ് നിറത്തിലുള്ള ബ്ലൗസ് ആയിരുന്നു ധരിച്ചിരുന്നത്. നെറ്റി ചുട്ടിയും ചെറിയ കമ്മലും വളകളും ഒരു ചോക്കർ നെക്ലൈസ് ആയിരുന്നു ആഭരണങ്ങൾ. ഫഹദ് ധരിച്ചിരുന്നത് ചുവന്ന ഹാഫ് കട്ടോടുകൂടിയ വെള്ളകുർത്തയും പൈജാമയും ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply