മകൾക്ക് അവസരം ലഭിക്കുവാൻ വേണ്ടി കൂടെ കിടന്നു കൊടുത്തത് അമ്മ – നിർണായക വെളിപ്പെടുത്തലുമായി താരം ! ഒടുവിൽ ചതി

സിനിമാ മേഖലയിൽ അനുഭവിക്കുന്ന പലതരം ചൂഷണങ്ങളെ കുറിച്ച് ഹോളിവുഡ് അടക്കമുള്ള സിനിമ ലോകത്തുള്ള പല താരങ്ങളും നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ കാസ്റ്റിംഗ് കൗച് പോലുള്ള രീതികളിലൂടെ കടന്നു പോകേണ്ടി വരും. കഴിവ് മാത്രം പോരാ പല രീതിയിൽ വഴങ്ങി കൊടുക്കണം എന്നത് അനിവാര്യമാണെന്ന് ഉള്ള ധാരണ പൊതുജനങ്ങൾക്ക് ഇടയിലുണ്ട്.

ഇത് ശരിയാണെന്ന് തരത്തിലുള്ള പല വെളിപ്പെടുത്തലുകൾ താരങ്ങൾ ഇതിനോടകം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ അവസരങ്ങൾക്ക് വേണ്ടി കൂടെ കിടക്കാൻ ശ്രമിക്കുന്നവർ ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് തമിഴ് സീരിയൽ താരം രഹന. മറ്റേതൊരു മേഖലയിലെതു പോലെ തന്നെ കാസ്റ്റിംഗ് കൗച് എന്ന ചൂഷണം സിനിമയിലും സാധാരണമാണ്. എന്നാൽ അവിടെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ് എന്ന് താരം പറയുന്നു.

ചില കലാകാരന്മാർ അവരുടെ പ്രൊഫഷണൽ ഉയർച്ചയ്ക്ക് വേണ്ടി വഴങ്ങിക്കൊടുക്കുന്നു. എന്നാൽ അവസരമല്ല മാനത്തിനാണ് കൂടുതൽ വില എന്ന് കരുതുന്നവർ അതിൽ നിന്നും പിൻവാങ്ങും. അതൊക്കെ ഓരോ വ്യക്തികളുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഇത് സിനിമയിൽ മാത്രം കാണുന്ന ഒരു പ്രവണത അല്ല. പണം ആഗ്രഹിക്കുന്നവരും അവസരങ്ങൾ ലഭിക്കുവാനും വേണ്ടി പല മേഖലകളിലും ഇത് നടക്കാറുണ്ട് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.

സ്വന്തം മകൾക്ക് മികച്ച അവസരം ലഭിക്കുവാൻ വേണ്ടി കൂടെ കിടക്കാൻ തയ്യാറായ ഒരു അമ്മയെ എനിക്ക് അറിയാമെന്ന് തുറന്നു പറയുകയാണ് താരം. മകൾക്ക് നല്ല അവസാനം വാഗ്ദാനം ചെയ്ത് അമ്മയോടു കൂടെ കിടക്കാൻ പറഞ്ഞു. മകൾക്ക് നല്ല അവസരം ലഭിക്കട്ടെ എന്ന് കരുതി ആ അമ്മ സമ്മതിക്കുകയും ചെയ്തു. എന്നാൽ എല്ലാത്തിനും ശേഷം ആ മകൾക്ക് അവസരം ലഭിച്ചതും ഇല്ല. ഇതിൽ ആരെയാണ് നമ്മൾ കുറ്റപ്പെടുത്തുക.

മകൾക്ക് അവസരം ലഭിക്കുന്നതിനായി കൂടെ കിടന്ന അമ്മയെ ആണോ അതോ അതിനു നിർബന്ധിച്ചവരെയോ? സിനിമയിൽ ഇന്ന് പെൺകുട്ടികൾക്ക് മുന്നേറണമെങ്കിൽ കഴിവ് മാത്രമല്ല ഇത്തരം പല ചൂഷണങ്ങളും നേരിടേണ്ടി വരും. പല വിട്ടുവീഴ്ചകൾക്കും തയ്യാറാകണം. എന്നാൽ ഇത്തരം വിട്ടുവീഴ്ച നടത്തിയാലും കഴിവില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും മുന്നോട്ടു പോകാൻ സാധിക്കില്ല. സിനിമയിലേക്ക് വരുന്ന ഭൂരിഭാഗം നടിമാരും ഇത്തരത്തിലുള്ള വിട്ടുവീഴ്ചകൾക്ക് തയ്യാറാണ്.

വളരെ കുറച്ചു പേർ മാത്രമാണ് ഇത്തരം ചൂഷണങ്ങൾക്ക് മുന്നിൽ പതറാതെ നിൽക്കുകയും അന്തസായി അഭിനയിച്ചു തന്റെ കഴിവുകൾ തെളിയിച്ച് ഇടം കണ്ടെത്തുകയും ചെയ്യുന്നത്. അത്തരത്തിലുള്ള നടിമാരുടെ വളർച്ച വളരെ സാവധാനം ആയിരിക്കുമെന്നും ഒരു ഉയർച്ച ഉണ്ടാകുന്നവർക്ക് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടതായി വരുമെന്നും താരം തുറന്നു പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply